
- Mullaperiyar Dam
- മുല്ലപെരിയാർ
- മുല്ലപെരിയാർ ഡാം
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- സുരക്ഷ ഉറപ്പാക്കണം
- സുരക്ഷ സംവിധാനങ്ങൾ
- സുരക്ഷാ മുൻകരുതൽ
മുല്ലപെരിയാർ ഡാം സുരക്ഷ; |സുപ്രിം കോടതിപരാമർശംകേരളജനതയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി .മുല്ലപെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയിൽ പരിഗണിക്കുമ്പോൾ ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വസ്തുതകൾ കേരളജനതയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി”.ആകാശം ഇടിഞ്ഞുവീഴുമെന്ന് കാർട്ടുൺ കഥാപാത്രം ആശങ്കപ്പെടുന്നതുപോലെയാണ് മുല്ലപെരിയാർ സുരക്ഷാഭീഷണിയെന്ന് “സുപ്രിംകോടതിയിൽ ഒരു ജഡ്ജി പ്രതികരിച്ചുവെന്ന മാധ്യമ വാർത്തകൾ വിശ്വസിക്കുവാൻ കഴിയുന്നില്ലെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

“ഒന്നരവർഷത്തോളം ഈ ഭീഷണിക്ക് കീഴിൽ താനും താമസിച്ചിരുന്നതെന്നും, ഡാമിന്റെ ആയുസ്സിനെക്കാൾ രണ്ടി രട്ടി ഇപ്പോൾ കഴിഞ്ഞല്ലോ” എന്നും ഒരു ജഡ്ജിപറഞ്ഞുവെന്ന് അറിയുമ്പോൾ പരാമർശത്തിൽ വൈരുദ്ധ്യം ഉണ്ടെന്നും” അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.*
Related Posts
- “ജീവന് അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ്”
- KCBC Pro Life State Committee
- Pro Life
- Pro Life Apostolate
- Pro-Life Apostolate of Syro-Malabar Church
- PRO-LIFE WARRIOR
- കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി
- ജീവസമൃദ്ധി
- ജീവസമൃദ്ധി സന്ദേശ യാത്ര
- ജീവൻ സംരക്ഷിക്കുക
- നമ്മുടെ ജീവിതം
- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
- മനുഷ്യജീവന്റെ പ്രാധാന്യം
- വാർത്ത
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്ളാനി.
- MVD Kerala
- യാത്ര
- യാത്രക്കാർ
- റോഡുകൾ സുരക്ഷിതമാക്കാം
- സാമൂഹ്യ സുരക്ഷ
- സുരക്ഷ സംവിധാനങ്ങൾ
- സുരക്ഷാ മുൻകരുതൽ
- സുരക്ഷിതം
- സുരക്ഷിതമായ യാത്ര
- സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും
4 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റുംഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു.
- Pro Life
- Pro Life Apostolate
- Pro-Life Apostolate of Syro-Malabar Church
- കർദിനാൾ
- കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്
- മതാന്തരസൗഹാർദ്ധം
- സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്