എനിക്ക് അദ്ദേഹത്തെ നേരിൽ പരിച യം ഇല്ലങ്കിലും തിരഞ്ഞെടുപ്പ് ഗോദ യിൽ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ തോന്നിയതാണ് നിഷ്കളങ്കനായ….നല്ലഒരു ഡോക്ടർ..

Share News

ജീവന്റ സുവിശേഷം ഉയർത്തി പിടിക്കുന്നൊരാൾ..

.ഇനിയെങ്കിലും ഈ സൈബർ കോമരങ്ങൾ ഈ മനുഷ്യനെ പരിഹസിക്കരുത്….

വിമർശനമുനകൾ നീട്ടി ദ്രോഹിക്കരുത്..

.ഉപ തിരഞ്ഞെടുപ്പ് കോലാഹലങ്ങൾ അവസാനിപ്പിക്കു…

.നല്ലൊരു മാനുഷിക,സ്നേഹസംസ്‍കാരം കേരളത്തിൽ ഉയർന്നു വരേണ്ടതുണ്ട്.

Wilson Malayattoor

Share News