മുളന്തോട്ടിയും സുരക്ഷിതമാകണമെന്നില്ല.

Share News

സാധാരണഗതിയിൽ വൈദ്യുതി കടത്തിവിടില്ല എന്ന് കരുതപ്പെടുന്ന മുള പോലുള്ള വസ്തുക്കൾ ചെറിയ വോൾട്ടതകളിൽ വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോൾട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും, ചാലകങ്ങളായി മാറുകയും ചെയ്യും. ശാസ്ത്രീയമായി പറഞ്ഞാൽ, ലോഹങ്ങൾ പോലുള്ള ചാലക വസ്തുക്കളിൽ, അവയുടെ ആറ്റങ്ങളിലെ സ്വതന്ത്ര ഇലക്ട്രോണുകളാണ് വൈദ്യുതി പ്രവാഹം സാധ്യമാക്കുന്നത്. ഇവയിൽ നിന്ന് വ്യത്യസ്തമായി ഇൻസുലേറ്റിംഗ് മെറ്റീരിയലുകളിലെ ആറ്റങ്ങൾക്ക് വളരെ ദൃഡമായി ബന്ധിപ്പിച്ച ഇലക്ട്രോണുകളാണുള്ളത്. അതിനാൽത്തന്നെ അവ വൈദ്യുതി പ്രവാഹത്തെ പ്രതിരോധിക്കുന്നു. എന്നിരുന്നാലും, അനിശ്ചിതമായി വോൾട്ടേജിനെ പ്രതിരോധിക്കാനുള്ള […]

Share News
Read More

ഭാര്യയേയും മക്കളേയും സൂക്ഷിക്കുക: |രാഷ്ട്രീയ നേതാക്കളിൽ മിക്കവരെയും അഴിമതിക്കാരാക്കിയത് ഭാര്യയും മക്കളുമാണ്.|ചെറിയാൻ ഫിലിപ്പ്

Share News

ത്യാഗ പൂർണ്ണവും സംശുദ്ധവുമായ ജീവചരിത്രമുള്ള പലരേയും വഴി തെറ്റിച്ചത് ദുർമോഹികളായ ഭാര്യയും മക്കളുമാണ്. ശത്രുക്കളോ ബാധ്യതയോ ആയി തീരുന്ന ഇവരെ സൂക്ഷിക്കുകയെന്നത് എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ആപ്തവാക്യമായി തീരണം. വാർദ്ധക്യ കാലത്ത് ഇവരുടെ സംരക്ഷണം ഉണ്ടാകുമെന്ന മിഥ്യാ ധാരണയിലാണ് ദുർബലരായ പല നേതാക്കളും ഇവരുടെ പ്രേരണയ്ക്ക് വഴങ്ങുന്നത്. അധികാരലഹരിയിൽ പണ കൊതി പൂണ്ട ഭാര്യയേയും മക്കളെയും നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ടാണ് പല പ്രമുഖ നേതാക്കളുടെയും പ്രതിച്ഛായ താഴത്തുവീണ ചില്ലു ഗ്ലാസു പോലെ തകരുന്നത്. ചെറിയാൻ ഫിലിപ്പ്

Share News
Read More

ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് നമ്മുടെ കേരളം.

Share News

ഭവനരഹിതരില്ലാത്ത നാടെന്ന ശ്രേഷ്ഠമായ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് നമ്മുടെ കേരളം. ഇതിന്റെ ഭാഗമായി ലൈഫ്‌ മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ നാളെ നാടിന് സമർപ്പിക്കും. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നൂറ്‌ ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്. ലൈഫ്‌ 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും. ലൈഫ്‌ ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത്‌ 3,42,156 വീടുകളാണ് നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ […]

Share News
Read More

മാധ്യമം, മധ്യമം, മൗഢ്യമം..

Share News

”Everything we hear is an opinion, not a fact. Everything we see is a perspective, not the truth.” //Marcus Aurelius// മാധ്യമം, മധ്യമം, മൗഢ്യമം.. മെയ് 3, ലോക മാധ്യമ സ്വാതന്ത്ര്യ ദിനമാണ് എന്നാണ് വയ്പ്. 365 ദിവസങ്ങൾക്കും ആചരണ സാധ്യത കൽപ്പിച്ച് കൊണ്ടാടുന്ന ഫലിതാചാരം ഉള്ളത് കൊണ്ട് മെയ് 3 മാധ്യമ സ്വാതന്ത്ര്യാചാരമായി ആരോ നിശ്ചയിച്ചു. കുറേ പേർ അത് ഏറ്റെടുത്തു. പലരും കൊണ്ടാടുന്നു, ചിലർ കൊണ്ടോണ്ടോടുന്നു. മാധ്യമ […]

Share News
Read More

ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി.

Share News

ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിൽ ആണ് വൈഫൈ ലഭ്യമാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷൻ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയിൽ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവിൽ ലഭ്യമായ […]

Share News
Read More

“കക്കുകളി” യിൽ കാണാത്ത എന്ത് കുഴപ്പമാണ് “ദി കേരള സ്റ്റോറി” യിൽ നിങ്ങൾ കാണുന്നത്…?

Share News

‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…? കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…? കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം ഭരിച്ച ഇടതുവലതു മുന്നണികളുടെ ഗുണം കൊണ്ടൊന്നുമല്ല…. വളരെ നികൃഷ്ട രീതിയിൽ ജീവിച്ചിരുന്ന മലയാളികൾക്ക് ജാതിയും മതവും നോക്കാതെ വിദ്യാഭ്യാസം കൊടുത്തതും ചിന്തിക്കാൻ പഠിപ്പിച്ചതും എന്തിന് ഇത്രയും പുരോഗമന ചിന്തകൾ പകർന്നു തന്നത് ക്രൈസ്തവ മിഷണറിമാരാണ്…. […]

Share News
Read More

ലോക പത്ര സ്വാതന്ത്ര്യ ദിനം|PressFreedomDay

Share News
Share News
Read More

ഒരു കഥയുണ്ടാക്കി അതിന്‌ കേരളാ സ്റ്റോറിയെന്നോ, ഗുജറാത്ത് കഹാനിയെന്നോ, കർണാടക കഥയെന്നോ അതുമല്ലെങ്കിൽ യു പി സ്റ്റോറിയെന്നോ ടൈറ്റിൽ ഇടുന്നത് ശരിയാണോ?

Share News

ഒരു കഥയുണ്ടാക്കി അതിന്‌ കേരളാ സ്റ്റോറിയെന്നോ, ഗുജറാത്ത് കഹാനിയെന്നോ, കർണാടക കഥയെന്നോ അതുമല്ലെങ്കിൽ യു പി സ്റ്റോറിയെന്നോ ടൈറ്റിൽ ഇടുന്നത് ശരിയാണോ? ഇങ്ങനെ സാമാന്യവൽക്കരിക്കുന്ന സിനിമാ പേരുകൾ തെറ്റായ സന്ദേശങ്ങൾ നൽകും. ഏതെങ്കിലും സംസ്ഥാനത്തിലെ ആർക്കെങ്കിലുമൊക്കെ പണി കൊടുക്കാൻ അതിന് ചേർന്ന കഥയുണ്ടാക്കി ആ സ്റ്റേറ്റിന്റെ പേരുമിട്ട് സിനിമ ഉണ്ടാക്കുന്നവർ ഈ കേരളാ സ്റ്റോറിയുടെ പിറകെ വന്നാൽ എന്ത് ചെയ്യും? ഇത് മാറ്റാനെങ്കിലും സെൻസർ ബോര്‍ഡ് നിർദ്ദേശിക്കേണ്ടേ? രാജ്യത്തിൽ അശാന്തി പടർത്തുന്ന സത്യങ്ങൾ വിളമ്പുന്നതിലും വേണ്ടേ ചില […]

Share News
Read More

പരസ്യങ്ങളിൽ പെട്ടുപോകാതിരിക്കുവാൻ നാലേ നാല് കാര്യങ്ങൾ | Rev Dr Vincent Variath

Share News
Share News
Read More

തൃശൂർ പൂരം സുരക്ഷിതമായി കൊടിയിറങ്ങി. |കാണാം, 2024 ഏപ്രിൽ 19ന് അടുത്ത വർഷത്തെ തൃശൂർ പൂരത്തിന്.

Share News

പ്രിയപ്പെട്ടവരെ, ഈ വർഷത്തെ തൃശൂർ പൂരം സുരക്ഷിതമായി കൊടിയിറങ്ങി. പൂരം നടത്താൻ നേതൃത്വം നൽകിയ ജില്ലയിലെ മന്ത്രിമാരായ ബഹു. അഡ്വ. കെ. രാജൻ, ബഹു. ഡോ. ആർ. ബിന്ദു, ബഹു. കെ. രാധാകൃഷ്ണൻ, ബഹു. മേയർ, ബഹു. എം.എൽ.എമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, റവന്യു വകുപ്പ് ജീവനക്കാർ, മറ്റ് വിവിധ സർക്കാർ വകുപ്പുകൾ, കോർപറേഷൻ ജീവനക്കാർ, മാധ്യമ സുഹൃത്തുക്കൾ, വൊളണ്ടിയർമാർ, ഏറെ പ്രിയപ്പെട്ട നാട്ടുകാർ, പൂരപ്രേമികൾ ഏവർക്കും നന്ദി… കാണാം, 2024 […]

Share News
Read More