“ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ;”- എം.കെ മുനീർ

Share News

ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നതിൽ പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്ന് എം കെ മുനീർ എം.എൽ.എ. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്ന് ആദ്യം മനസിലാക്കണം. പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ( transman can never give birth to child MK Muneer ). പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ […]

Share News
Read More

വിരമിക്കുന്ന ഉടനെ ജഡ്ജിമാർ ഗവൺമെന്റു നൽകുന്ന ഉന്നത പദവികൾ സ്വീകരിക്കുന്നത് സമൂഹത്തിൽ നീതി പീഠത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ പരക്കാൻ കാരണമാകും.

Share News

ഇക്കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റീസ് അബ്ദുൾ നസീർ ആന്‌ധ്രാ ഗവർണറായി നിയമിക്കപ്പെട്ടിരിക്കുകയാണ്. നോട്ടു നിരോധനം ശരി വച്ച ബഞ്ചിൽ അദ്ദേഹം അംഗമായിരുന്നു. സർവീസിൽ നിന്നും വിരമിച്ചതിനു ശേഷം സർക്കാരിന്റെ ഒരു പദവിയും സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ന്യായാധിപൻമാർ നമുക്കുണ്ട്. കുറഞ്ഞത് 5 വർഷം കഴിയാതെ പദവികൾ സ്വീകരിക്കില്ലെന്ന് ന്യായാധിപന്മാർ തീരുമാനിച്ചാൽ ജുഡീഷറിയുടെ മഹത്വമാണ് ഉയരുന്നത്. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 വയസ് ആണെന്നു കൂടി ഓർക്കണം. Joseph Michael

Share News
Read More

ഇരിങ്ങാലക്കുടയിലെ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ വികസനക്കുതിപ്പിൽ ഒരു പൊൻതൂവൽ കൂടി വിടർന്നിരിക്കുകയാണ്.

Share News

അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച ആനന്ദപുരം ഗവ.യു.പി.സ്കൂൾ നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചിലവഴിച്ചാണ് പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. സമഗ്രശിക്ഷാ കേരളം പദ്ധതിയിലാണ് വർണ്ണ . മനോഹരമായി രൂപകല്പന ചെയ്ത സ്റ്റാർസ് പ്രീ-പ്രൈമറി വിഭാഗം നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തത്. കളിസ്ഥലം, അസംബ്ലി ഗ്രൗണ്ട്, ടോയിലറ്റ് ബ്ലോക്ക്, ഡ്രെയ്നേജ് സംവിധാനം തുടങ്ങിയ സൗകര്യങ്ങളോടെയാണ് പുതിയ മന്ദിരം. ജൈവ ഇടം, ശാസ്ത്ര ഇടം, നിർമ്മാണയിടം, ഗണിത ഇടം, ഭാഷാവികസന […]

Share News
Read More

വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . |കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ?

Share News

വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ? ആ ശരീരം ഉള്ള ആളല്ലേ അമ്മ . അണ്ഡം ഉത്പാദിപ്പിച്ച ovary ഉള്ള ആ ശരീരവും ബീജം / ശുക്ലം ഉത്പാദിപ്പിച്ച ശരീരവും രണ്ടും രണ്ടല്ലേ ? ഇതല്ലേ സ്ത്രീയും പുരുഷനും? അമ്മയും അച്ഛനും ? സ്കൂൾ വിദ്യാഭ്യാസം നേടി ഇതൊക്കെ അറിയാത്ത പത്ര […]

Share News
Read More

വൈദ്യുതി വിതരണത്തിൽ ഗുണകരമാകുന്ന കണ്ടുപിടുത്തം; എം.ജി. സർവകലാശാലയ്ക്ക് കേന്ദ്ര സർക്കാർ പേറ്റൻറ്

Share News

വളരെ ഉയർന്ന തോതിൽ വൈദ്യുതി കടന്നുപോകുന്ന കേബിളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇൻസുലേറ്റിംഗ് നാനോ ഡൈലക്ട്രിക് പോളിമർ സംയുക്തങ്ങളെക്കുറിച്ചുള്ള പഠനത്തിന് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗവേഷണ സംഘത്തിന് കേന്ദ്ര സർക്കാരിൻറെ പേറ്റൻറ് ലഭിച്ചു. വൈസ് ചാൻസലർ പ്രഫ. സാബു തോമസും തിരുവല്ല മാർതോമാ കോളജിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. ജോസ്മിൻ പി. ജോസുമാണ് പോളി എത്തിലിനും നാനോ കണികകളും സംയോജിപ്പിച്ച് പുതിയ പോളിമെർ സംയുക്തം വികസിപ്പിച്ചത്. ഫ്രാൻസിലെ ഇൻസാ ലിയോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സഹകരണവും പുതിയ നാനോ […]

Share News
Read More

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് ഈ മെയ് ഇരുപതിന് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്.|പുനഗര്‍ഗേഹം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്.

Share News

“തുടര്‍വിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് ഈ മെയ് ഇരുപതിന് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. അതിനോടനുബന്ധിച്ച് മൂന്നാമത്തെ നൂറു ദിന കർമ്മപരിപാടി നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നു. പുനഗര്‍ഗേഹം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. നൂറുദിനങ്ങളില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളില്‍ആയിരത്തോളം ഭവനങ്ങളുടെ താക്കോല്‍ദാനവും നടത്തുന്നതാണ്. ഇന്നു (ഫെബ്രുവരി 10) മുതല്‍ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. സംസ്ഥാന പുരോഗതിക്ക് […]

Share News
Read More

ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയ ചാൻസലർ

Share News

കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വൈസ് ചാൻസലറായി സേവനം ചെയ്തുകൊണ്ടിരുന്ന ഫാ. എബ്രഹാം കാവിൽപുരയിടത്തിലിനെമേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ ചാൻസലറായി മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. 2023 ഫെബ്രുവരി 9 വ്യാഴാഴ്ച്ച മേജർ ആർച്ബിഷപ്പിന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ഉത്തരവാദിത്വമേറ്റെടുത്തു. താമരശ്ശേരി രൂപതയിലെ വാളൂക്ക് സെന്റ് മേരീസ് ഇടവകയിൽ കാവിൽപുരയിടത്തിൽ പരേതരായ എബ്രഹാം-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1973ൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം 1990ൽ താമരശ്ശേരി രൂപതാ മൈനർ […]

Share News
Read More

പുതു പുത്തൻ വണ്ടിയിൽ ഡീലർമാരുടെ കൃത്രിമം കാർ ഡീലർക്ക് കിട്ടിയത് വൻതുക പിഴ.

Share News

ഡീലറുടെ കൈവശമുള്ള കാർ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച ഡീലർക്ക് 10,4750/- രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് തൃശൂർ എൻഫോഴ്സ്മെന്റ് വിഭാഗം. ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.കൊടുങ്ങല്ലൂർ ഷോറൂമിൽ നിന്ന് ഗുരുവായൂർ ലേക്ക് ടെസ്റ്റുഡ്രൈവ്/ ഡെമോൺസ്ട്രേഷനു വേണ്ടി ഓടിച്ച് കൊണ്ടുപോകും വഴി ദേശീയപാത 17 ഇൽ മതിലകത്തുവെച്ച് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനം പിടികൂടുകയായിരുന്നു. വാഹനം […]

Share News
Read More

നാളെ നിങ്ങൾ വായിക്കാൻ പോകുന്ന ദേശാഭിമാനി പത്രം പ്രിന്റ് ചെയ്യുന്നത് കേരളത്തിന്റെ സ്വന്തം പേപ്പറിലാണെന്ന് നിങ്ങൾക്കറിയുമോ?

Share News

കെ.പി.പി.എലിൽ നിന്നുള്ള പേപ്പർ ഉപയോഗിച്ച് തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശ്ശൂർ എഡിഷനുകളാണ് ഇന്നുരാത്രി അച്ചടിക്കുന്നത്. അച്ചടിക്ക് ആവശ്യമായ പേപ്പർ കെ.പി.പി.എലിൽ നിന്ന് ദേശാഭിമാനി പ്രസ്സുകളിൽ എത്തിച്ചുനൽകി. P Rajeev, Minister for Industries and Law – Kerala, former Chief Editor of Deshabhimani,

Share News
Read More

വിശുദ്ധ ബൈബിൾ കത്തിച്ച സംഭവത്തിന് എതിരെ മുസ്ലിം പണ്ഡിതരിൽ നിന്ന് ഉയർന്ന കേട്ട ശക്തമായ സ്വരം

Share News
Share News
Read More