പശുക്കൾക്ക് ഇങ്ങനെ ചില കെറുവുകൾ ഉണ്ടാകാനിടയില്ലേ? |കെട്ടിപ്പിടിക്കാൻ വരും മുമ്പേ സമ്മതം വാങ്ങേണ്ടേ? അത് ഒരു പശുവകാശമല്ലേ. മിണ്ടാ പ്രാണിയായത് കൊണ്ട് ഇങ്ങനെ ഒരു ഹഗ് ഏക പക്ഷീയമായി പ്രഖ്യാപിക്കാമോ? |ഡോ .സി ജെ ജോൺ
പശുക്കൾക്ക് ഇങ്ങനെ ചില കെറുവുകൾ ഉണ്ടാകാനിടയില്ലേ? കെട്ടിപ്പിടിക്കാൻ വരും മുമ്പേ സമ്മതം വാങ്ങേണ്ടേ? അത് ഒരു പശുവകാശമല്ലേ. മിണ്ടാ പ്രാണിയായത് കൊണ്ട് ഇങ്ങനെ ഒരു ഹഗ് ഏക പക്ഷീയമായി പ്രഖ്യാപിക്കാമോ? വാലൻന്റൈൻ മൂരിക്ക് രോഷം വരില്ലേ? ഇഷ്ടമില്ലാത്തവർ കെട്ടി പിടിക്കാൻ വന്നാലും നിന്ന് കൊടുക്കണ്ടേ? വേണമെങ്കിൽ ഒരു തൊഴി കൊടുക്കാം. കുത്താം. അതൊക്കെ ദേശത്തിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാവില്ലേ? ഇതൊക്കെ പശു പക്ഷ ചിന്തകൾ. വിവാദത്തിൽ കയറിയ ചിന്തയല്ലെന്ന് കൂട്ടി ചേർക്കട്ടെ. (സി ജെ ജോൺ) Dr.c j […]
Read Moreരാഷ്ട്രീയം നോക്കാതെ യോഗ്യത നോക്കി എല്ലാവർക്കും ജോലി കൊടുക്കാൻ തയ്യാറായാൽ ഒരു കുട്ടിയും ഇവിടെ നിന്ന് നാടുവിടില്ല.
വിദേശ ജോലിക്ക് പോകുന്ന യുവതലമുറയുടെ ഒഴുക്ക് തടയാൻ ചർച്ചകൾ ആരംഭിച്ചതായി കേൾക്കുന്നു. കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ. ഇവിടെ പഠിച്ചതുകൊണ്ട് എന്തോ കിട്ടാനാ ജോലി വേണമെങ്കിൽ രാഷ്ട്രീയം കളിക്കണം. അല്ലെങ്കിൽ പഠിത്തം കഴിഞ്ഞ കുഴിയിലോട്ട് കാലു നീട്ടുമ്പോൾ ജോലി. സർവ്വകലാശാലകളുടെ നിലവാരം തന്നെ നോക്കൂ, അവിടെയെല്ലാം രാഷ്ട്രീയപ്രസരമാണ്. ഒരു പരീക്ഷ എഴുതിയിട്ട് സർട്ടിഫിക്കറ്റ് കിട്ടാൻ രണ്ടു വർഷമെങ്കിലും കാത്തിരിക്കണം. ഹയർ സ്റ്റഡീസിന് പഠിക്കുന്നവർ ഫെയിലായി രണ്ടാമത് എഴുതിയാൽ അതിന്റെ റിസൾട്ട് ലഭിക്കണമെങ്കിൽ മൂന്നുവർഷം കാത്തിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ […]
Read More4 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റുംഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു.
അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ മറ്റൊരു മാതൃക കൂടി ഈ ചിത്രത്തിലുണ്ട്. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്കരിക്കപ്പെടുകയാണ് ഇനി മുതൽ ഒൻപത് മാസത്തിനും നാലു […]
Read More‘പശുവിനെ ആലിംഗനം ചെയ്യൂ’; വാലന്റൈന്‍സ് ഡേ വേണ്ട, ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം
ന്യൂഡല്‍ഹി: ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ഒഴിവാക്കി പശുവിനെ ആലിംഗനം ചെയ്യാന്‍ ആഹ്വാനം. കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെതാണ് വിചിത്ര നിര്‍ദേശം. പശുവിനെ ആലിംഗനം ചെയ്യുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ഉത്തരവില്‍ പറയുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു. നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതും ജൈവൈവിധ്യത്തെ പ്രതിനീധികരിക്കുന്നതുമാണ് പശു. മനുഷ്യരാശിക്ക് എല്ലാ ഐശ്വര്യങ്ങളും നല്‍കുന്ന അമ്മയെ പോലെ പരിപാലിക്കുന്ന സ്വഭാവമുളളതിനാലാണ കാമധേനു, എന്നും ഗൗമാത എന്നും വിളിക്കുന്നതെന്നും മൃഗസംരക്ഷണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പശുവിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞ നോട്ടീസില്‍ […]
Read Moreഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക് !|ആദ്യ സ്റ്റേഷൻ തൊടുപുഴയിൽ|അങ്കമാലി – എരുമേലി ശബരി റെയിൽവേ പാത യാഥാർഥ്യമാവുന്നതോടെ സഞ്ചാരികളുടെ സ്വർഗമായ ഇടുക്കിയിലേക്ക് തീവണ്ടിയെത്തും.
ഇടുക്കി റെയിൽവേ ഭൂപടത്തിലേക്ക് !ആദ്യ സ്റ്റേഷൻ തൊടുപുഴയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോറെയിൽ സംവിധാനം, ‘കുണ്ടളവാലി റെയിൽവേ’ സ്ഥാപിക്കപ്പെട്ടത് ഇടുക്കിയിലാണ്. 1902 ൽ മൂന്നാർ മുതൽ ടോപ് സ്റ്റേഷൻ വരെ കച്ചവട ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ ഇത് ഉപയോഗിച്ചു. ആറു വർഷങ്ങൾക്ക് ശേഷം നാരോ ഗേജ് ആയ റെയിൽവേ 1924 ലെ പ്രളയത്തിൽ തകർന്നു. പിന്നീട് ഇവിടെ റോഡ് ഗതാഗതം പുനസ്ഥാപിച്ചു. ഇടുക്കി ജനതയുടെ ഏറെ നാളത്തെ സ്വപ്നം കൂടിയാണ് ‘ശബരി’ യിലൂടെ സാക്ഷാൽകരിക്കപ്പെടുന്നത്. അങ്കമാലിയിൽ നിന്ന് 55 […]
Read Moreഭൂകമ്പത്തില്‍ മരണം 7800 കടന്നു; 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നെന്ന് തുര്‍ക്കി; രക്ഷാപ്രവർത്തനം തുടരുന്നു
അങ്കാറ: ഭൂകമ്പം കനത്ത നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലുമായി മരണസംഖ്യ 7800 കടന്നു. തുര്‍ക്കിയില്‍ മാത്രം 5800 ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 40,000 ഓളം പേര്‍ ചികിത്സയിലുണ്ട്. സിറിയയില്‍ മരണം 1800 കടന്നു. നാലായിരത്തോളം പേരാണ് ചികിത്സയിലുള്ളത്. ഇരുരാജ്യങ്ങളിലുമായി 20,000 ലേറെ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നതായി തുര്‍ക്കി അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൊടും തണുപ്പും മഴയും മോശം കാലാവസ്ഥയും തകര്‍ന്ന […]
Read Moreവൈകിയെങ്കിലും ഇപ്പോൾ വന്ന “കന്യാകാത്വ പരിശോധന മനുഷ്യാവകാശലംഘനമാണൂ” എന്ന ദില്ലി ഹൈക്കോടതി വിധി ചെറിയ പ്രതീക്ഷ നൽകുന്നതാണു എന്ന പറയാതെ വയ്യ.
എൻ്റെ ജീവിതചിന്താഗതിയെ തന്നെ മാറ്റിമറിച്ച ഒരു സംഭവമായിരുന്നു സി. അഭയക്കേസ് പഠിക്കാൻ തീരുമാനിച്ചത്. അന്നു വരെ “ക്രൈം” പോലെ മനുഷ്യൻ്റെ ജിജ്ഞാസയെയും സെൽഫ് ജസ്റ്റിഫിക്കേഷനുള്ള ത്വരയേയും ഒക്കെ വിറ്റു ജീവിച്ചിരുന്ന മാസികകളെയും ദിനപത്രങ്ങളെയും ഒക്കെ ആശ്രയിച്ച് രൂപപ്പെടുത്തിയിരുന്ന എൻ്റെ ചിന്താഗതിയിൽ സി. സെഫിയും ഫാ. കോട്ടൂരുമൊക്കെ പ്രതികളായിരുന്നു. എന്നാൽ അഭയക്കേസിൻ്റെ കോടതിരേഖകൾ പഠിക്കാൻ തീരുമാനിച്ചപ്പോൾ ആണു കേട്ടതു പലതും തെറ്റായിരുന്നു എന്നും ചതിയായിരുന്നു എന്നും ഒക്കെ മനസിലായത്. ആ കോടതി രേഖകളിൽ പ്രധാനപ്പെട്ടതായിരുന്നു ജസ്റ്റിസ് കെ. ഹേമ […]
Read More“കടുത്ത പനി മൂലം ഉമ്മൻ ചാണ്ടി സാറിനെ നൈയാറ്റിൻക്കരയിലെ നിംസിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോൾ ആ മനുഷ്യന് വേണ്ടി ഒരു നിമിഷം പ്രാർഥിക്കാതിരിക്കാൻ എനിക്ക് ആവില്ലല്ലോ.”
ഉമ്മൻ ചാണ്ടിക്ക് വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അദ്ദേഹത്തെ കാണുമ്പോൾ – ടീവിയിൽ – തോന്നിയിരുന്നെങ്കിലും അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇപ്പോൾ അദ്ദേഹം തീരെ അവശനും കാൻസർ നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്ന വാർത്തയും അദേഹത്തിന്റെ ആരുമല്ലാത്ത എന്നെ കൂടുതൽ ദുഖിതനക്കുന്നു. ഉമ്മൻ ചാണ്ടിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന വാർത്ത ശരിയല്ലെന്ന് വ്യക്തമാക്കാൻ അവശനായ അദ്ദേഹം തന്നെ ക്യാമറയ്ക്ക് മുന്നിൽ വന്നിരുന്നു പറയുന്ന ഗതികേടിലേക്ക് കാര്യങ്ങൾ കൊണ്ടുവന്നു ചേർക്കുന്നതിൽ ഊർജസ്വലത കാണിക്കുന്നവരേ… പ്രവർത്തിക്കുന്നവരെ.. ദയവു […]
Read More