“ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. മൗലിക അവകാശങ്ങളുടെ പരിധിയിൽ വരുന്ന സ്വാതന്ത്ര്യം പവിത്രമാണ്”. |സുപ്രീംകോടതി
“ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. മൗലിക അവകാശങ്ങളുടെ പരിധിയിൽ വരുന്ന സ്വാതന്ത്ര്യം പവിത്രമാണ്”. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ വിട്ടയയ്ക്കുന്നതിനായി ഉത്തരവിടാൻ സുപ്രീംകോടതി മുഖ്യമായും ചൂണ്ടിക്കാട്ടിയ കാര്യമാണിത്. ഒരു ട്വീറ്റ് ഇട്ടതിന്റെ പേരിൽ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാകില്ലെന്നാണു ജസ്റ്റീസ് ഇന്ദിര ബാനർജി സർക്കാരിനെ ഓർമിപ്പിച്ചത്. എന്തടിസ്ഥാനത്തിലാണ് അയാളെ അറസ്റ്റ് ചെയ്തത്? സാമൂഹ്യമാധ്യമങ്ങളിൽ ഒരാൾ എന്ത് പോസ്റ്റ് ചെയ്താലും പൊതുജനം അത് […]
Read Moreപരിസ്ഥിതിലോല വിഷയത്തില്‍ സര്‍ക്കാരിന്റെത് ഇരട്ടത്താപ്പ് നിലപാട്: കെ.സുധാകരന്‍ എംപി
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പരിസ്ഥിതിലോല മേഖല (ഇഎസ്‌സെഡ്) നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്.സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് 2019 ഒക്ടോബര്‍ ഇരുപത്തിമൂന്നിന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനം മറച്ചുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും വനംമന്ത്രിയും പച്ചക്കളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന അവസരവാദ നിലപാടുകളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്.പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ടായ ശക്തമായ എതിര്‍പ്പും പ്രതിഷേധവും തിരിച്ചറിഞ്ഞാണ് സിപിഎമ്മും […]
Read Moreമരണമടഞ്ഞയാളുടെ ബാങ്ക് അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശപ്പെടാനാകുമോ ?
ബാങ്ക് അക്കൗണ്ട് ഉടമയുടെ മരണശേഷം അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശം എന്ന രീതിയിൽ പൂർണ്ണമായും കൈപ്പറ്റി ഉപയോഗിക്കാൻ ആകുമോ എന്ന് ചോദിച്ചാൽ, ആകും എന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ട്.യഥാർത്ഥത്തിൽ നോമിനിക്ക് ബാങ്കിൽനിന്ന് പണം കൈപ്പറ്റുന്നതിന് മുൻഗണന ലഭിക്കാനുള്ള അവകാശം ഉണ്ട്. അതേസമയം അത്തരത്തിൽ കൈപ്പറ്റുന്ന തുക അനന്തര അവകാശികൾക്ക് നിയമാനുസൃതം ആവശ്യപ്പെടാം. തുക കൈപ്പറ്റിയാൽനോമിനി എല്ലാ അവകാശികളോടും മറുപടി പറയേണ്ടതുണ്ട്, അവർക്കുവേണ്ടി അത് കൈപ്പറ്റാനുള്ള അവകാശം മാത്രമാണ് നോമിനിക്ക് ഉള്ളത്.ബാങ്കിംഗ് റഗുലേഷൻ നിയമപ്രകാരം നോമിനിക്ക് മരണമടഞ്ഞ ഡെപ്പോസിറ്റർക്കുവേണ്ടി പണം […]
Read More“അദ്ദേഹം മരിച്ചിട്ടില്ല”|ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ.|ഡോ .കെ ടി ജലീൽ MLA
“അദ്ദേഹം മരിച്ചിട്ടില്ല” ഏഷ്യാനെറ്റിൻ്റെ അന്തിച്ചർച്ചയിൽ അഡ്വ: ജയശങ്കറും അവതാരകൻ വിനു വി ജോണും ചേർന്ന് മരിപ്പിച്ച എൻ്റെ വന്ദ്യ പിതാവാണ് ചിത്രത്തിൽ.86 വയസ്സായി. പൂർണ്ണ ആരോഗ്യവാൻ. എന്നും മൂന്ന് കിലോമീറ്റർ നടന്നാണ് അദ്ദേഹം വളാഞ്ചേരി അങ്ങാടിയിലേക്ക് പോവുകയും വരികയും ചെയ്യുക. ഒരു പക്ഷെ കിണറ്റിൽ നിന്ന് ഈ പ്രായത്തിലും വെള്ളം ബക്കറ്റിൽ കോരി കുളിക്കുന്നവർ വളരെ അപൂർവ്വമാകും. ആ അപൂർവ്വരിൽ ഒരാളാണ് എൻ്റെ ഉപ്പ. കോട്ടൻ ഷർട്ടും കരയില്ലാത്ത സിങ്കിൾ മല്ല് മുണ്ടും തോളിൽ ഒരു ടർക്കിയുമാണ് […]
Read Moreവാഹനങ്ങളിൽ സുരക്ഷാമിത്ര സംവിധാനം നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ- മിത്ര പദ്ധതി പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഉടമകള്‍ക്ക് എസ്‌എംഎസ് ആയി ലഭിക്കും. വാഹനം അപകടത്തില്‍പെട്ടാലോ ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വണ്ടി ഓടിച്ചാലോ ഉടനടി ബന്ധപ്പെട്ട മൊബൈല്‍ നമ്ബറില്‍ എസ്‌എംഎസ് ആയും […]
Read Moreഅടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ് സാർ”…|പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ
അടിമാലി സബ് ഇൻസ്‌പെക്ടർ “സന്തോഷ് സാർ”…പാറമടയിൽ നിന്ന് ചാടി ആത്മഹത്യയ്ക്കൊരുങ്ങിയ പെൺകുട്ടിയെ സ്നേഹം കൊണ്ട്തിരിച്ചു പിടിച്ച മനുഷ്യൻ മരണത്തിനു മുഖാമുഖം നിന്ന പെൺകുട്ടിയെ നിമിഷങ്ങൾക്കകംജീവിതത്തിലേയ്ക്കടുപ്പിച്ച മനുഷ്യൻ അധികമൊന്നൂല്ല,നാലോ അഞ്ചോ വാചകമേ പറഞ്ഞുള്ളു. പക്ഷേ,ആ നാലഞ്ചു വാചാകങ്ങളിൽ നിറഞ്ഞു നിന്ന വല്ലാത്ത കരുതൽ ഒരു ജീവൻ സംരക്ഷിക്കാൻ ധാരാളമായിരുന്നു “മോനിങ്ങു വാ,ഞാനല്ലേ പറയുന്നേ,ഇവിടിരിക്ക്.എന്നോട് പറയ് പ്രശ്നം എന്താണെന്ന് “”മോന്റെ പ്രശ്നം പരിഹരിക്കാതെ ഇവിടെ ആരുടേം പ്രശ്നം പരിഹരിക്കില്ല”ഒരുപക്ഷേ,സർവ്വം മറന്ന് ജീവൻ വെടിയാൻ തുനിഞ്ഞൊരാൾക്ക് ആ സമയത്ത് ലഭിച്ചേക്കാവുന്ന,സ്നേഹവും കരുതലുംഒപ്പം […]
Read MoreThe Greatness of Secularism should not be Subverted|CBCI Laity Council
New Delhi: The greatness of secularism should be upheld at all costs, and nobody should be allowed to subvert the lofty principles of secularism, said Chevalier Adv V C Sebastian, Secretary, Catholic Bishops Conference of India (CBCI) Council for Laity. He added that making friends with internal terrorism fight global terrorism is suicidal. Sri. Sebastian continued: […]
Read More