ജോർജ് ചേട്ടാ… ഇത്തരത്തിൽ ഒരു വിട പറയൽ ഒരിക്കലും പ്രതീക്ഷിച്ചില്ല…!|T.J Vinod MLA
ജോർജ് ചേട്ടാ… ഇത്തരത്തിൽ ഒരു വിട പറയൽ ഒരിക്കലും പ്രതീക്ഷിച്ചില്ല…! ഇന്നലെയും ഓഫീസിൽ വന്നിരുന്നു… മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനുള്ള ആളുകളുടെ പൂരിപ്പിച്ച അപേക്ഷ ഫോം നൽകിയിട്ട് കെ.വി.പി കൃഷ്ണകുമാർ എന്നെ അന്വേഷിച്ചാൽ ഞാൻ കോർപറേഷൻ ഓഫീസിലേക്ക് പോയിട്ടുണ്ട് എന്ന് പറയാൻ ഏല്പിച്ചിട്ട് ധൃതിയിൽ ഇറങ്ങി പോയത് മനസ്സിൽ ഇപ്പോഴും മായാതെ നില്കുന്നു. ധൃതിയിലുള്ള ആ യാത്ര പറച്ചിൽ അവസാന യാത്രപറച്ചിൽ ആവുമെന്ന് കരുതിയില്ല. അവസാന നിമിഷം വരെ കർമ്മനിരതനായ ഒരു പൊതുപ്രവർത്തകൻ… നടക്കാനിരിക്കുന്ന കോർപറേഷൻ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ […]
Read Moreലിംഗനീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.-മുഖ്യമന്ത്രി |വനിതാ ദിന ആശംസകൾ.
ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ല സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോർട്ടൽ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം […]
Read Moreപാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ലീഗ് ഉന്നതാധികാര സമിതിയോഗമാണ് സാദിഖലിയെ നേതാവായി തെരഞ്ഞെടുത്തത്. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെത്തുടര്‍ന്നാണ് സാദിഖലിയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. സാദിഖലി തങ്ങളെ തെരഞ്ഞെടുത്ത വിവരം മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ ആണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ 12 വർഷമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലീഗ് ഉന്നതാധികാര സമിതി അംഗമാണ്. എംകെ എസ്എസ്എഫ് […]
Read Moreനേർചിന്തയും നേർവാക്കും- അതായിരുന്നു മൂഴയിൽബേബിയുടെ ജീവിത ശൈലി| ഡോ .സിറിയക് തോമസ് .
ഒരു സ്നേഹ താരകത്തിൻ്റെ ഓർമ്മയ്ക്ക്. നികക്കാത്ത വിടവ് . മാത്യു ജോസഫ് മൂഴയിൽ (ഡുറോ ഫ്ലക്സ് ബേബി) : ഒരു സ്നേഹ താരകത്തിൻ്റെ ഓർമ്മയ്ക്ക്. നേർചിന്തയും നേർവാക്കും. അതായിരുന്നു മൂഴയിൽബേബിയുടെ ജീവിത ശൈലി. നയതന്ത്രങ്ങൾ വളരെ കുറവായിരുന്നുവെന്നും പറയണം. മനസ്സിലൊന്നും സംസാരത്തിൽ മറ്റൊ ന്നുമെന്നത് എൻ്റെ പ്രിയ മിത്രത്തിന്എന്നും അന്യമായിരുന്നു താനും. ശുദ്ധരിൽ ശുദ്ധനായിരുന്നു ബേബി.എത്ര വേഗമാണ് കാലം മുന്നോട്ടോടൂന്നത്.ബേബി കാലത്തെ കടന്നു പോയത് എത്ര ശാന്തമായാണ്……. പാലാ സെന്റ് തോമസ് ഹൈസ്കൂൾ – -പാലാ കോളജ് […]
Read More“ഇന്നലെകളിൽ ഞാൻ അവഗണിച്ചതെല്ലാം ഇന്നെനിക്കു കിട്ടേണ്ട സന്തോഷങ്ങളായിരുന്നുവെന്നോർത്തപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ പൊഴിഞ്ഞു…..”|ഭാര്യയുടെ നന്മകൾ
എന്റെ ഭാര്യ മരിച്ചിട്ടിന്നു മൂന്നു ദിവസമായി.. . മരണത്തിൽ അനുശോചനം അറിയിക്കാൻ വന്ന ബന്ധുക്കൾ എല്ലാവരും ഓരോരുത്തരായി പിരിഞ്ഞു പോയി. അവസാനം മരണത്തിന്റെ ഗന്ധമുള്ള ആ വീടിന്റെ ഒരു കോണിൽ ഞാനും എന്റെ മക്കളും മാത്രമായി ചുരുങ്ങി.. .അവൾ വീട്ടിലില്ല എന്ന് വിശ്വസിക്കാൻ തന്നെ എനിക്ക് പ്രയാസമായിരുന്നു. .ദേ നോക്കു എന്ന് പറഞ്ഞവൾ ഓടി വരുന്നത് ഇന്നലെകളിൽ എന്നപോലെ ഞാനോർത്തു..ഒരു പാവമായിരുന്നവൾ ഞങ്ങളെ ജീവന് തുല്യം സ്നേഹിച്ചു പരാജയപ്പെട്ട ഒരു പൊട്ടി… ഞങ്ങളോടുള്ള സ്നേഹം കൊണ്ടാവണം ഒരിക്കൽ […]
Read MoreHe was a strong secular voice of the UDF, supporting brotherhood, respect & progress for all.
Sayed Hyderali Shihab Thangal, Kerala State President of IUML & a beloved spiritual leader, has passed away. My condolences to his family & followers. He was a strong secular voice of the UDF, supporting brotherhood, respect & progress for all. He will be dearly missed. Rahul Gandhi Rahul Gandhi is a member of the Indian […]
Read Moreഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. |മുഖ്യമന്ത്രി
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു. അനാഥ […]
Read Moreകരുണ കൂടിയാൽ ആരോഗ്യം കൂടുന്നത് എങ്ങിനെ | കരുണ ആണ് ദൈവം തരുന്ന നല്ല മരുന്ന്.|Scientific studies on the impact of mercy
കാരുണ്യം ജീവിതത്തിൻെറ ഭാഗമാകട്ടെ . സ്നേഹത്തിൻെറ സന്ദേശം കരുതലിലൂടെ ( LOVE And CARE ) നടപ്പിലാക്കുവാൻ പരിശ്രമിക്കാം . നന്മകൾ നിറഞ്ഞ മനസ്സ് ലഭിക്കുവാൻ പ്രാർത്ഥിക്കാം . എല്ലാവരെയും സ്നേഹിക്കാം .ആരെയും വെറുക്കാതിരിക്കാം . ഉള്ളും ഉള്ളതും പങ്കുവെയ്ക്കാം . എല്ലാവരിലും നമുക്ക് ദൈവത്തെ ദർശിക്കുവാൻ ,ദൈവ സ്നേഹം പങ്കുവെയ്ക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കാം . ദൈവം നമ്മെ സ്നേഹിക്കുന്നു ,വളരെ മനോഹരമായ പദ്ധ്യതി ഓരോരുത്തരെക്കുറിച്ചുമുണ്ട് . അത് ഉറച്ചുവിശ്വസിക്കാം ,ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി ആശ്വസിപ്പിക്കാം […]
Read Moreമലയാള മനോരമയ്ക്കായും മനോരമ ന്യൂസ് ചാനലിനായും പോളണ്ടിൽ നിന്നും റഷ്യ – യുക്രെയ്ൻ യുദ്ധ വാർത്തകൾ കവർ ചെയ്യുന്ന മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിൻ്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു
മലയാള മനോരമയ്ക്കായും മനോരമ ന്യൂസ് ചാനലിനായും പോളണ്ടിൽ നിന്നും റഷ്യ – യുക്രെയ്ൻ യുദ്ധ വാർത്തകൾ കവർ ചെയ്യുന്ന മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിൻ്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു . ഒരക്കാദമിക് താൽപര്യത്തോടെ തന്നെ അദ്ദേഹത്തിൻ്റെ വാർ കവറേജ് ശ്രദ്ധിക്കുകയായിരുന്നു. രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയേണ്ടതായി തോന്നുന്നത്..ഒന്ന് അയാൾ യുദ്ധമുഖത്തു നിന്നും കണ്ടെടുക്കുന്ന മാനുഷിക മൂല്യമുള്ള ഹൃദയസ്പർശിയായ തികച്ചും ഹ്യൂമെൻ എന്നു വിളിക്കാവുന്ന തരം സ്റ്റോറികൾ . യുദ്ധം കൊടുമ്പിരി കൊണ്ട് നടക്കുന്നുണ്ട്. പിന്നിലെ […]
Read More