പ്രതിസന്ധികളെ അതിജീവിക്കാൻ കുട്ടികൾ കരുത്തുള്ളവരാകണം – ജസ്റ്റിസ് J.B. കോശി

Share News

കൊച്ചി:   ലയൺസ്   ഡിസ്ട്രിക്ട്  ക്ലബ്  318C  യുടെയും  ചാവറ  ഫാമിലി വെൽഫയർ  സെന്ററിന്റെയും  ആഭിമുഖ്യത്തിൽ  ഇന്റർനാഷണൽ റോസ്ഡേയോട്   അനുബന്ധിച്ചു  കൊച്ചി  ചാവറ  കൾച്ചറൽ  സെന്ററിൽ വച്  ക്യാൻസർ  ബോധവത്കരണ  സെമിനാറും  S.S.L.C  പരീക്ഷയിൽ  ഉന്നത വിജയം  കരസ്ഥമാക്കിയ  കാൻസർ  ബാധിതരായ  കുട്ടികൾക്കുള്ള  അവാർഡ് ദാനവും  സംഘടിപ്പിച്ചു.    ചടങ്ങ്  ക്രിസ്ത്യൻ  ന്യൂനപക്ഷ കമ്മീഷൻ   ചെയർമാൻ  ജസ്റ്റിസ്  J.B.   കോശി  ഉദ്ഘാടനം  ചെയ്തു.   പ്രതിസന്ധികളെ  അതിജീവിക്കാൻ  കുട്ടികൾ  കരുത്തുള്ളവരാകണം  എങ്കിൽ […]

Share News
Read More

വിരലടയാളങ്ങളിലൂടെ പ്രതികളെ തിരിച്ചറിയൽ:രാജ്യത്ത് ഒന്നാമതായി കേരള പൊലീസ്‌

Share News

രാജ്യത്ത് വിരലടയാള പരിശോധനയിലൂടെ കുറ്റം തെളിയിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരള പൊലീസ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ 2020ലെ വാർഷിക പഠന റിപ്പോർട്ടിലാണ്‌ ഈ വിവരം. കഴിഞ്ഞ വർഷം 657 കേസുകളാണ്‌ വിരലടയാളത്തിന്റെ സഹായത്തോടെ കേരള പൊലീസ്‌ തെളിയിച്ചത്‌. 517 കേസുകൾ തെളിയിച്ച കർണാടകയും ആന്ധ്രയുമാണ്‌ (412) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കുറ്റം തെളിയിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന പ്രധാന രീതികളിലൊന്നാണ് […]

Share News
Read More

നാര്‍ക്കോട്ടിക്ക് ജിഹാദ്: പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതം, വെള്ളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം. അതിലൂടെ നിര്‍ഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ അത്യന്തം നിര്‍ഭാഗ്യകരമായ രീതിയില്‍ വിവാദം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ എെക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്‍പ്പരകഷികളുടെ വ്യാമോഹം […]

Share News
Read More

ബുധനാഴ്ച 19,675 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 19,702

Share News

September 22, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1701 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 19,675 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 എന്നിങ്ങനേയാണ് […]

Share News
Read More

ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367

Share News

September 21, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1676 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി 373, വയനാട് 237, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് […]

Share News
Read More

സമാധാന ആഹ്വാനവുമായി വിവിധ മത സമുദായ സംഘടനകളുടെ നേതാക്കളുടെ യോഗം

Share News

തിരുവനന്തപുരം: വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ മത, സമുദായ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. വിവിധ സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക ഫോറങ്ങള്‍ കൂടുതല്‍ സജീവമാകണമെന്നു യോഗം നിര്‍ദേശിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, […]

Share News
Read More

അൽഷിമേഴ്‌സ് – വാർദ്ധക്യ മെമ്മറി നഷ്ടപ്പെടാനുള്ള പ്രധാന കാരണം|സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമാണ്|

Share News

അൽഷിമേഴ്‌സ് എന്നതിനെ കുറിച്ച് അറിയുന്നതിന് മുൻപായി ഡിമെൻഷ്യ എന്താണെന്ന് നോക്കാം. മെമ്മറി, ഭാഷ, പ്രശ്‌നപരിഹാരം, ദൈനംദിന ജീവിതത്തിൽ ഇടപെടാൻ പര്യാപ്തമായ മറ്റ് ചിന്താശേഷികൾ എന്നിവ പ്രായം കൂടുന്തോറും നഷ്ടപ്പെടുന്നതിനുള്ള ഒരു പൊതു പദമാണ് ഡിമെൻഷ്യ. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണ കാരണം അൽഷിമേഴ്‌സ് ആണ്.60% മുതൽ 70% വരെ ഡിമെൻഷ്യയുടെ കാരണം അൽഷിമേഴ്‌സ് ആണ്.. ജർമ്മൻ സൈക്യാട്രിസ്റ്റും പാത്തോളജിസ്റ്റുമായ അലോയിസ് അൽഷിമേർ 1906-ൽ ആണ് ഇതിനെക്കുറിച്ച് ആദ്യമായി വിവരിച്ചത്. അൽഷിമേഴ്‌സ് എന്നത് ഒരു ന്യൂറോ ഡീജനറേറ്റീവ് രോഗമാണ്. ഇത് […]

Share News
Read More

ജീവിതത്തിൻറെ നാനാതുറയിലേക്കും വായനാ സംസ്ക്കാരം പടർത്തുന്നതിൽ ‘മ വാരിക യുദ്ധം’ മലയാളിക്ക് ഗുണകരമായി. അതിന് കെ എം റോയിയോടും മലയാള ഭാഷ കടപ്പെട്ടിരിക്കുന്നു

Share News

എൺപതുകളിൽ ആരംഭിച്ച മ വാരിക യുദ്ധം മാധ്യമ ചരിത്രത്തിൽ അധികം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അന്ന് മംഗളം വാരികയുടെ പടത്തലവനായിരുന്നു കെ എം റോയി. വാരികകളിലെ തുടർനോവലുകൾ ആയിരുന്നു ഹൈലൈറ്റ്. എന്തിനും ഏതിനും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മനോരമയെ വെല്ലുവിളിച്ചാണ് മംഗളം വാരിക കടകളിൽ എത്തി വിജയക്കൊടി നാട്ടിയത്. അന്നത്തെ ഓർമ്മകൾ ആണ് ഈ കുറിപ്പ്. (ബോബൻ ബി കിഴക്കേത്തറ) കെ എം റോയിയുടെ ‘ഇരുളും വെളിച്ചവും’. അടക്കം നിരവധി പംക്തികൾ മംഗളത്തിന് പ്രചാരം വർധിപ്പിച്ചു. ‘വിളക്കു കെടുത്തുന്ന ശലഭങ്ങൾ’ […]

Share News
Read More

പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഐ. എം. ജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുൻഗണന നൽകുന്നു എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചേരി തിരിഞ്ഞ് മത്‌സരിച്ചു. സർക്കാരിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാൽ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. പിന്നീട് […]

Share News
Read More