മറക്കാനുള്ള കഴിവ് ദൈവത്തിൻെറ കൃപ ! – 08 11 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

മകന്റെ ചികിത്സക്കായി സ്വന്തം വീടുവിൽക്കാൻ ഒരുങ്ങിയ ജോ ബൈഡൻ

Share News

പ്രതിസന്ധികളെ അതിജീവനങ്ങളായി പരിവർത്തനപ്പെടുത്തി ജീവിതവിജയം കൈവരിച്ച നിരവധി പേരുണ്ട് നമ്മുടെ മുന്നിൽ. അത്തരത്തിൽ ജീവിതത്തോട് മല്ലടിച്ച് വിജയം കൈവരിച്ച വ്യക്തിയാണ് യുഎസ്ന്റെ പുതിയ പ്രസിഡൻറ് ആകാൻ പോകുന്ന ജോ ബൈഡൻ. യു എസിനെയും ലോകത്തെയും നയിക്കുവാൻ സൗമ്യ ശീലനായ ജോ ബൈഡൻ കച്ചകെട്ടി ഇറങ്ങുമ്പോൾ ലോകം കൂടുതൽ സുരക്ഷിതത്വം ആവാനുള്ള സാധ്യത ഏറെയാണ്. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ബൈഡന്റെ പൂർവ്വകാലം . സമ്പന്ന കുടുംബത്തിലെ അംഗം ആയിരുന്നില്ല ബൈഡൻ . കഠിനാധ്വാനവും നിശ്ചയദാർഢ്യമാണ് ബൈഡൻ എന്ന പ്രതിഭാശാലിയുടെ […]

Share News
Read More

മനം പോലെ മരണം

Share News

മനം പോലെ മരണം ഷാജി മാലിപ്പാറ ഈ വരികള്‍ എഴുതുന്നത് ഒരമ്മയുടെ വാത്സല്യത്തിന്റെ തണലിലിരുന്നാണ് എന്നോര്‍ക്കുമ്പോള്‍ പ്രത്യേക സുഖമുണ്ട്. രണ്ടുവര്‍ഷം മുമ്പൊരു മാസികയില്‍ പത്രാധിപര്‍ ആവശ്യപ്പെട്ടപ്രകാരം എഴുതിയ ലേഖനത്തിന്റെ തുടക്കമിപ്രകാരമായിരുന്നു. എന്നാലിന്ന് ഇതെഴുതുന്നത് അമ്മച്ചി നിത്യതയിലേക്ക് യാത്രയായിട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ്. ഏഴാം ചരമദിനത്തിനുമുമ്പായി എല്ലാവര്‍ക്കും നന്ദിയറിയിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ എഴുതിയ വരികള്‍ ഇങ്ങനെ. അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ. പഴഞ്ചൊല്ലുകളെക്കുറിച്ചുള്ള ക്ലാസുകളില്‍ ഞാന്‍ ഏറ്റവുമധികം ഉപയോഗിക്കാറുള്ളത് അമ്മച്ചൊല്ലുകളാണ്. അവയില്‍ എനിക്ക് ഒരുപാടിഷ്ടമുള്ള ചൊല്ലാണിത്. അപ്പന്‍ സൂര്യനാണെങ്കില്‍ അമ്മ അമ്പിളിയാണ്. […]

Share News
Read More

സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി.

Share News

സീറോ മലബാർ സഭയുടെ സാമൂഹിക- രാഷ്ട്രീയ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്ന പബ്ലിക് അഫയേഴ്സ് കമ്മീഷൻ്റെ അസി.സെക്രട്ടറിയായി ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഫാ.ജയിംസ് കൊക്കാവയലിൽ നിയമിതനായി. സത്യദർശനം മാസിക ചീഫ് എഡിറ്റർ, അത്മായ ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ്റെ ഡീൻ ഓഫ് സ്റ്റഡീസ്, ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള CARPൻ്റെ ഡയറക്ടർ, കിഴക്കേമിത്രക്കരി ഹോളി ഫാമിലി ഇടവക വികാരി തുടങ്ങി വിവിധ നിലകളിൽ അദ്ദേഹം ചെയ്യുന്ന സേവനങ്ങൾക്കു പുറമെയാണ് പുതിയ നിയമനം. 2010 ജനുവരി 02 ന് അപ്പസ്തോലിക് ന്യൂൺഷ്യോ […]

Share News
Read More

അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്

Share News

രാജ്യത്തിൻ്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമൽ ഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു. Pinarayi Vijayan

Share News
Read More

പള്ളീലച്ചന്‍/ PALLEELACHAN – A Malayalam Movie

Share News

CLARETIAN MUSIC CREATIONSSUBSCRIBEProduction – Soul Divine Direction – Fr. Eby Ottakandathil Cmf Cameraman – Daniel A. Chacko Associate Director – Fr. Robin Kanjirathinkal cmf, Background score, effects & mix – Keerthan Berny Colorist – Mohan L. (ICG) Rangakahale studios Dubbing Studio – 50mm Sound Engineer – Dilip Production Controllers – Varghese V.D & Dass C.P.L […]

Share News
Read More

ജീവിതത്തിലെ പന്ത്രണ്ട് വർഷങ്ങളായി സ്ഥിരം ഗർഭിണി, 16 കുഞ്ഞുങ്ങളുടെ അമ്മ!! 38 കാരിയുടെ രസകരമായ ജീവിതകഥ

Share News
Share News
Read More