ഞാൻ 108 ആംബുലൻസ് ജീവനക്കാരൻ ആണ്. എന്നെ പോലെ ഒരുപാട് പേർ ഈ ജോലി സ്വന്തം ജീവനോളം സ്നേഹിച്ചു കൊണ്ട് നടക്കുന്നു.

Share News

എന്നാൽ 1000ത്തിൽ ഒരുവൻ തെറ്റ് ചെയ്തു എന്ന് കരുതി നാടും വീടും ഉപേക്ഷിച്ചു ഈ covid മഹാമാരിയിൽ നാടിനു വേണ്ടി പോരാടുന്ന ഞങ്ങളെ എല്ലാവരെയും തെറ്റ്കരാണെന്നു മുദ്ര കുത്തരുത്. നല്ലത് ആരും പറയില്ല പക്ഷെ ഒരു തെറ്റ് പറയാൻ ആയിരങ്ങൾ വരും. ഒരിക്കലും ഒരു ആംബുലൻസ് ജീവനക്കാരൻ ചെയ്യാൻ പാടില്ലാത്തതാണ് ഇന്ന് രാവിലെ കേൾക്കാൻ കഴിഞ്ഞത്. ഇന്ന് പോസിറ്റീവ് case എടുക്കാൻ പോയപ്പോൾ ഒരുപാട് സ്ഥലത്തു നിന്നും മോശം പ്രതികരണം ഉണ്ടായി.. സങ്കടം ഇല്ല.. പക്ഷെ അവൻ […]

Share News
Read More

ആംബുലൻസുമായി റെക്സ് ,കുടുംബവും റെക്സിനൊപ്പം.

Share News

ആംബുലൻസ് ഡ്രൈവറാണ് റെക്സ്, നന്മയുള്ള മനുഷ്യനും.. ….കൊടകര: പേരാമ്പ്ര സെയ്ന്റ് ആന്റണീസ് പള്ളിയുടെ ആംബുലൻസ്, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് കൊടകര പഞ്ചായത്ത് ആവശ്യപ്പെട്ടപ്പോൾ, പള്ളി ഭാരവാഹികൾ ഒരു ആവശ്യം മുന്നോട്ടുവെച്ചു. ആംബുലൻസ് മാത്രമായി തരില്ല, ഡ്രൈവറായി റെക്സിനെക്കൂടി എടുക്കണം. ആവശ്യം അംഗീകരിക്കാൻ പഞ്ചായത്ത് ഒട്ടും മടിച്ചില്ല. പള്ളിവക ആംബുലൻസിന്റെ ഡ്രൈവർപണി റെക്സിന് ഉറപ്പാക്കിയതായിരുന്നില്ല കമ്മിറ്റി കാരണം, പണം പറ്റിയായിരുന്നില്ല ഈ ഡ്രൈവറുടെ സേവനം. ഇടവകയിൽ മരിച്ചവരെ സെമിത്തേരിയിലെത്തിക്കാനും പള്ളിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് 2015-ൽ പള്ളി ആംബുലൻസ് […]

Share News
Read More

മാർ പോൾ ചിറ്റിലപ്പള്ളി ജീവന്റെ സംരക്ഷണവും കുടുംബക്ഷേമവും മുഖ്യലക്ഷ്യമായി സ്വീകരിച്ചു.

Share News

കൊച്ചി: കല്യാൺ, താമരശ്ശേരി രൂപതകളിലും, പിന്നീട് കെസിബിസിയുടെ ഫാമിലി കമ്മീഷനിലും, സീറോ മലബാർ സഭയിലും വിവിധ ആദ്ധ്യാൽമിക ചുമതലകൾ വഹിച്ചപ്പോഴെല്ലാം കുടുംബങ്ങളുടെ സമഗ്ര വളർച്ചയും ജീവന്റെ സംരക്ഷണവും മുഖ്യദർശനമായി സ്വീകരിച്ചു മാർ പോൾ ചിറ്റിലപ്പള്ളി പ്രവർത്തിച്ചു.കെസിബിസി പ്രൊ ലൈഫ് സമിതി കേരളത്തിൽ ആരംഭിച്ചത്, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ആണെങ്കിലും, മനുഷ്യ ജീവന്റെ സ്നേഹ ശുശ്രുഷ പ്രതേകമായി കണ്ട് അതിനുള്ള പശ്ചാത്തലം ഒരുക്കിയതും കെസിബിസിയിലും സീറോ മലബാർ സിൻഡിലും ശക്തമായ നടപടികൾ എടുത്തതും മാർ പോൾ ചിറ്റിലപ്പള്ളി ആയിരുന്നുവെന്നു […]

Share News
Read More

ഞാൻ അച്ഛന്റെ മുഖത്തു കൂടി വിരലോടിച്ചു. അച്ഛൻ മരിച്ചുവെന്ന് തോന്നുമായിരുന്നില്ല അപ്പോഴും.

Share News

കുറച്ചുദിവസങ്ങളായി, ജാതിമരങ്ങൾക്കിടയിലൂടെ, പൊയ്തുതോർന്ന മഴയിൽ നടക്കുമ്പോൾ അച്ഛൻ ഒപ്പമുണ്ട്. അച്ഛൻ ഓഗസ്റ്റ് 26-ാം തീയതി യാത്രയാകുംവരെ ഞാൻ ഒരിക്കലുമങ്ങനെ നടന്നിട്ടില്ല. അച്ഛൻ ഒറ്റയ്ക്കാണ് രാവിലെ അങ്ങനെ നടക്കാറുള്ളത്. ഞാൻ എഴുന്നേറ്റുനോക്കുമ്പോൾ അച്ഛൻ പറമ്പിലുണ്ടാകും. ഓരോ ജാതിമരച്ചോട്ടിലുമെത്തി പൊഴിഞ്ഞുവീണ ജാതിക്കകൾ പെറുക്കി, കൈയിലുള്ള പാത്രത്തിലേക്ക് എടുത്ത്, അതുമായി വീട്ടിനു പിന്നിലേക്ക് നടക്കും. അച്ഛന്റെ സ്‌കാനിങ് കണ്ണുകളിൽ നിന്നും രക്ഷപ്പെട്ട ജാതിക്കകൾ മണ്ണിൽ ജാതിക്കുരുന്നുകളായി വളരും. ഞാൻ ജാതിമരച്ചോട്ടിലാണ്. അച്ഛൻ മരിക്കുന്നതിന് രണ്ടുനാൾ മുമ്പ് ഞാൻ സ്‌കൂട്ടറെടുത്ത് ഓഫീസിലേക്ക് പോകാനൊരുങ്ങവേ, […]

Share News
Read More

‘ദബ്‌റായാ റാബാ’ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന് സമ്മാനിച്ചു.

Share News

പൗരസ്ത്യ കല്‍ദായ സുറിയാനി സഭാ മെന്‍സ് അസോസ്സിയേഷന്‍, കാര്‍ഷിക മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കൃഷി പുരസ്‌കാരം ‘ദബ്‌റായാ റാബാ’ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന് സമ്മാനിച്ചു. സംസ്ഥാനത്ത് കാര്‍ഷിക വിപ്ലവും കാര്‍ഷിക സ്വയം പര്യാപ്തതയും ലക്ഷ്യംവച്ചുള്ള മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്‌കാരം നല്കിയത്. ‘ദബ്‌റായാ റാബ’ എന്ന സുറിയാനി പദത്തിന് ഇംഗ്ലീഷില്‍ ദി ഗ്രേറ്റ് ഫാര്‍മര്‍, മലയാളത്തില്‍ കര്‍ഷക ഗുരു, നേതാവ് എന്നിങ്ങനെയാണ് അര്‍ത്ഥങ്ങള്‍. […]

Share News
Read More

ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ശൈലി കടമെടുത്ത് ഇതാണ് നമ്മൾ കാണേണ്ടത് എന്ന് നമ്മൾ ജനം പറയും.

Share News

ഒരു മുഖ്യ മന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും വിഭാവന ചെയത് പണി തുടങ്ങിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് മറ്റൊരു മന്ത്രിസഭയും മറ്റൊരു മുഖ്യ മന്ത്രിയും ആയിരിക്കാം. കൊച്ചിയിലെ മെട്രോ റെയിൽ ഒരു ഉദാഹരണം. ജന്മം നല്‍കിയ മുന്‍ മുഖ്യ മന്ത്രിക്ക് അത്പൂര്‍ത്തിയാക്കുന്ന വേളയില്‍ ഒരു ആദരവ് നല്‍കുന്നത് ഉത്കൃഷ്ടമായ രാഷ്ട്രീയ മര്യാദയായി വാഴ്ത്തപ്പെടുo. അത് കൊണ്ട് വോട്ട് കൂടുകയും ചെയ്യും. കൊച്ചി മെട്രോ റെയില്‍ എല്ലാ എതിര്‍പ്പുകളും തരണം ചെയത് തുടങ്ങി വച്ച ഉമ്മന്‍ചാണ്ടിക്ക്, അദ്ദേഹം വിഭാവന ചെയ്ത […]

Share News
Read More

കോവിഡ് ബാധിച്ച ഒരു യുവതിയെ ലൈംഗീകമായി ആക്രമിച്ച ആ ഭീകരന്റെ മാനസിക നില എന്തായിരിക്കും?

Share News

ഇയാളെ മനുഷ്യനെന്ന് എങ്ങനെ പറയും? ആംബുലന്‍സ് സര്‍വീസ് കര്‍ശന ഓഡിറ്റ് വേണ്ട മേഖലയെന്ന സൂചന ഈ സംഭവം നല്‍കുന്നു. Drcjjohn Chennakkattu

Share News
Read More

എന്റെ പ്രിയപ്പെട്ട മമ്മുക്കയ്ക്ക്‌ ഒരായിരം സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ..

Share News

ശബ്ദ ഗാംഭീര്യം കൊണ്ടും ഭാവപകർച്ചകൾ കൊണ്ടും വെള്ളിത്തിരയിൽ കഥാപാത്രങ്ങളെ ഉൾകൊണ്ട് വിസ്മയം ജനിപ്പിക്കുന്ന അഭിനയത്തിലൂടെ മലയാള സിനിമയുടെ യശ്ശസ് വാനോളം ഉയർത്തിയ മലയാളത്തിന്റെ പ്രിയ മെഗാസ്റ്റാറിനു ഇന്ന് പിറന്നാൾ…. എന്റെ പ്രിയപ്പെട്ട മമ്മുക്കയ്ക്ക്‌ ഒരായിരം സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ. T.J Vinod MLA

Share News
Read More

ഞങ്ങളുടെ മുഹമ്മദ്‌ കുട്ടിക്കും മലയാളികളുടെ അഭിമാന താരമായി വിണ്ണിൽ നിന്നും വന്ന പൊൻതാരകമായ പദ്മശ്രീ ഭരത് മമ്മൂട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ…

Share News

എന്റെ ബാല്യകാല സുഹൃത്തും എറണാകുളം ലോ കോളേജിൽ എന്റെ സഹപാഠിയും, 1975ലെ ലോ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർ ആയി എന്നെ വിജയപ്പിക്കുന്നതിൽ മുഖ്യ ചുമതലക്കാരനായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ മുഹമ്മദ്‌ കുട്ടിക്കും മലയാളികളുടെ അഭിമാന താരമായി വിണ്ണിൽ നിന്നും വന്ന പൊൻതാരകമായ പദ്മശ്രീ ഭരത് മമ്മൂട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ…

Share News
Read More