ഹൃദയം നുറുങ്ങുന്ന ചിത്രം
“നോറ ഒന്നുമറിയാതെ തന്റെ അമ്മ മെറിനു നൽകിയ അന്ത്യ ചുബനം …തന്റെ അമ്മയെ ചിരിച്ചു കൊണ്ട് യാത്ര ആക്കുന്ന നോറ . ..ഹൃദയം നുറുങ്ങുന്ന ചിത്രം … Vipin J Medakkal
Read More“നോറ ഒന്നുമറിയാതെ തന്റെ അമ്മ മെറിനു നൽകിയ അന്ത്യ ചുബനം …തന്റെ അമ്മയെ ചിരിച്ചു കൊണ്ട് യാത്ര ആക്കുന്ന നോറ . ..ഹൃദയം നുറുങ്ങുന്ന ചിത്രം … Vipin J Medakkal
Read Moreഒല്ലൂര്‍ തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി നാരായണന്‍ മൂസ് (87) അന്തരിച്ചു. വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും പത്തു മക്കളില്‍ ഏകമകനായി 1933 സെപ്തംബര്‍ 15നാണ് (1109 ചിങ്ങം 31) ജനനം. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും നല്‍കി ആദരിച്ചു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി ‘വൈദ്യരത്ന’ ബഹുമതി നല്‍കി ആദരിച്ചു. […]
Read Moreവീണ്ടും മാതൃക ആയി ഇരിങ്ങാലക്കുട രൂപത : ഈ തവണ കോവിഡ് മൃതദേഹം സംസ്‌കരിക്കാൻ മുന്നിലിറങ്ങിയത് രൂപതയിലെ തന്നെ യുവവൈദികർ. വീണ്ടും മാതൃക ഒരുക്കി ഇരിങ്ങാലക്കുട രൂപത. ചെമ്മണ്ടയിൽ കഴിഞ്ഞ ദിവസം മരിച്ച വ്യക്തിക്ക് മരണശേഷം നടന്ന പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഇരിഞ്ഞാലക്കുട എസ്.എൻ.ബി.എസ് സമാജം വക മുക്തിസ്ഥാൻ പൊതുശ്മശാനത്തിൽ ദഹിപ്പിക്കുകയും തുടർന്ന് ക്രിസ്തീയ ക്രമപ്രകാരം ചെമ്മണ്ട ലൂർദ്ദ് മാതാ പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു. ചെമ്മണ്ട കണ്ടംകുളത്തി വീട്ടിൽ പരേതനായ പോളിൻ്റെ […]
Read MoreProud to be an alumnus 👨🎓 of St. Thomas college, Pala, Kerala. I owe much to the great teachers of my Alma mater. Wishing all the best on the 70th anniversary of the Pala St. Thomas college. 👍💐😍 പാലാ സെന്റ് തോമസ് കോളജ് എഴുപതിന്റെ നിറവിൽ –George Kallivayalil
Read MoreMy feature about Fr. Capistan Lopez, former director of CAC, who is also the creator of renowned sight and sound shows Ammamaram and I Believe, and the director of latest musical album Balithiri…(for Jeevanaadam weekly). Abhilash Fraizer Writer by passion, Journalist, Translator &, Copy Writer by profession.
Read Moreശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. നമ്പര്‍: 1912, 9496010101
Read Moreകാലവര്‍ഷം കനത്തതോടെ വയനാട് ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു ഉളളത്. കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരെയും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുക. താലൂക്ക്തല വിവരങ്ങള്‍: വൈത്തിരി താലൂക്ക് – 129 കുടുംബങ്ങളിലായി 459 ആളുകള്‍ (186 ആണ്‍, 180 സ്ത്രീകള്‍, […]
Read Moreഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപ്പിടിത്തത്തിൽ എട്ടു പേർ മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന എട്ട് രോഗികള്‍ അപകടത്തിൽ മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. Ahmedabad: 8 patients dead as fire breaks out at Covid-19 hospital; saddened by tragedy, tweets PM Modi At least eight patients died after a […]
Read Moreലോകം മുഴുവൻ ഹിരോഷിമയെപ്പറ്റിയും, ലോക യുദ്ധത്തെപ്പറ്റിയും ചിന്തിക്കുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത്, 1945ൽ, ഇതേപോലെ ഒരു ആഗസ്റ്റ് 6 നാണ് അമേരിക്ക ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബിനെ ഹിരോഷിമയുടെ നെഞ്ചിലേക്ക് തൊടുത്തത്. 1.4 ലക്ഷം പേർ മരണമടഞ്ഞ, ലോക ഗതിയെത്തന്നെ മാറ്റി മറിച്ച ആ സംഭവം നമുക്ക് നൽകുന്നത് വലിയ തിരിച്ചറിവുകളാണ്. യുദ്ധമല്ല സമാധാനമാണ് ലോക പുരോഗതിക്കാവശ്യം എന്ന ചിന്ത അതിനു ശേഷം ലോകം മുഴുവൻ പരന്നു. തകർച്ചയിൽ നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ എങ്ങനെ ഉയരാം എന്ന് ജപ്പാൻ […]
Read Moreവൈത്തിരി താലൂക്ക്-04936 255229സുല്‍ത്താന്‍ ബത്തേരി താലൂക്ക്-04936 220213മാനന്തവാടി താലൂക്ക്-04935 240231കല്‍പ്പറ്റ മുനിസിപ്പാലിറ്റി- 04936 202349കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍-04936 202400വൈത്തിരി താലൂക്ക് ഹോസ്പിറ്റല്‍-04936 255 228ജനറല്‍ ഹോസ്പിറ്റല്‍, കല്‍പ്പറ്റ-04936 202037ഫയര്‍ & റസ്ക്യൂ, കല്‍പ്പറ്റ- 04936 202333 സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി- 04936 220240സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന്‍-04936 220400സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍- 04936 221136ഫയര്‍ & റസ്ക്യൂ, സുല്‍ത്താന്‍ ബത്തേരി- 04936 20227135, 04936 227101
Read More