കേരളത്തിൽ സമ്പൂര്‍ണ ലോക്ഡൗണില്ല ; അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം, രോഗ വ്യാപനമേറിയ ഇടങ്ങളിൽ കടുത്ത നിയന്ത്രണം
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓൺലൈനായി ചേര്‍ന്നത്. മന്ത്രിമാർ വീട്ടിലും ഓഫീസിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്
Read Moreഅടുക്കളയിലെ ആഘോഷം !
രുചികരമായ മീൻ ബിരിയാണിയുമായി ഇരട്ടസഹോദരിമാരായ ലൗലിയും ലെസ്‌ലിയും സംസാരം യൂട്യൂബ് ചാനലിൽ. മീൻ ബിരിയാണി തയ്യാറാക്കുന്ന വിധംആവശ്യമായ സാധനങ്ങൾജീരകശാല റൈസ് – 6 കപ്പ്.മീൻ – 1 1/2 kg വലിയ കഷ്ണങ്ങളാക്കിയത്.സവോള – 4 എണ്ണം മസാലയുണ്ടാക്കാൻ.സവോള – 3 എണ്ണം കനം കുറച്ചരിഞ്ഞത്, ഫ്രൈ ചെയ്യാൻ.കാരറ്റ് – 1 കനം കുറച്ചരിഞ്ഞത്.കൈതച്ചക്ക – കനം കുറച്ചരിഞ്ഞത് ഒരു ചെറിയ ബൗൾ.തക്കാളി – 2 എണ്ണം.കറിവേപ്പില, മല്ലിയില പുതിനയില.ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും ചതച്ചത്.നാരങ്ങാ – 2 […]
Read Moreക്രൈസ്തവ കലാരൂപമായ മാർഗ്ഗംകളി, കൊവിഡ് എന്ന ആശയത്തെ മുൻനിർത്തി പുന സൃഷ്ടിക്കപ്പെട്ട മാസ്ക് കളിയായി നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുകയാണ് .
ക്രൈസ്തവ കലാരൂപമായ മാർഗ്ഗംകളി, കൊവിഡ് എന്ന ആശയത്തെ മുൻനിർത്തി പുന സൃഷ്ടിക്കപ്പെട്ട മാസ്ക് കളിയായി നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുകയാണ് . രാജഗിരി ഹോസ്പിറ്റലിൽ ഡോക്ടർ ആയശ്രീമതി റെന്നറ്റ് . , സെൻറ് സെബാസ്റ്റ്യൻ ചർച്ച്, അശോകപുരം വികാരി,ഫാ .ആൻ്റണി പുതിയാപറമ്പിൽഎന്നിവരുടെ നേതൃത്വത്തിലാണ് ഈ മാർഗ്ഗംകളി _ മാസ്ക് വേർഷൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിജു അശോകപുരം
Read Moreസിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക.. റിലേ ഉപവാസത്തിന്റെ 7 ആം ദിവസം
*നീതിക്കുവേണ്ടിയുള്ള ധർമ്മയുദ്ധം ഏഴാം ദിവസത്തിലേക്ക്, സാധാരണക്കാരന് ലഭിക്കേണ്ട അവകാശത്തെ നേടിയെടുക്കുവാനും അർഹതക്ക് ലഭിക്കാതെ പോകുന്ന അംഗീകാരങ്ങൾ തിരിച്ചുപിടിക്കാനും യുവത്വം സമരപാതയിൽ. ജനശ്രദ്ധ നേടിയെടുത്ത് എസ് എം വൈ എം ഉപവാസ സമരം നേരിൻ്റെ വഴിയിൽ നിവർന്നു തന്നെ മുന്നോട്ട്. സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെ പിന്തുണയും ഏറ്റുവാങ്ങിക്കൊണ്ട് നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം ഏഴാം ദിവസത്തിലേക്ക്…* https://www.facebook.com/smym.kanjirapallydioceseSMYM പൊൻകുന്നം ഫൊറോനാ സെക്രട്ടറി അഞ്ജനാ ഫിലിപ്പ് ഉപവസിക്കുന്നു .+91 89212 65196
Read Moreകെസിവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു
കൊച്ചി: സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ കെസിവൈഎം പോലുള്ള യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് അഭിമാനകരമെന്ന് റോജി എം. ജോണ്‍ എംഎല്‍എ. കെസിവൈഎമ്മിന്റെ വോളന്റിയേഴ്‌സ് വിഭാഗമായ ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. 32 രൂപതകളില്‍ നിന്നായി 40,000 യുവജനങ്ങളാണ് ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി മുന്നോട്ടു വന്നിരിക്കുന്നത്. ഇവര്‍ക്കു വേണ്ട പരിശീലനങ്ങള്ക്കും ബോധവത്കരണ ക്ലാസുകള്‍ക്കും അമല മെഡിക്കല്‍ കോളജും കെസിബിസി ഹെല്‍ത്ത് […]
Read Moreപത്തുവര്ഷം കഴിഞ്ഞുള്ള പത്രം വായിക്കുവാൻ കഴിഞ്ഞപ്പോൾ?
ഒരു ഭക്തൻ ഇങ്ങനെ പ്രാർഥിച്ചു. എനിക്ക് മറ്റൊന്നും വേണ്ട. പത്തുവര്ഷം കഴിഞ്ഞുള്ള ഒരു പത്രം വായിക്കുവാൻ കഴിയണം. അപ്പോഴത്തെ വാർത്തകളും അവസ്ഥകളും അറിഞ്ഞു, ഇപ്പോഴേ ഷെയർ അടക്കം വാങ്ങി ശരിയായ ആസൂത്രണം ചെയ്യാമല്ലോ?… ഈ ഭക്തന് ലഭിച്ച പത്രത്തിലെ വിശേഷങ്ങളും, കോവിഡ് കാലഘട്ടത്തിൽ നമ്മൾ സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങളും ഫാ. ഡേവിസ് ചിറമേൽ വ്യക്തമാക്കുന്നു.
Read Moreവിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓർമ്മ തിരുനാൾ – (28/07)
1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 28ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന […]
Read More