അല്‍ഫോണ്‍സാമ്മയെക്കുറിച്ചുളള ഏറ്റവും പുതിയ ക്രിസ്തീയഭക്തിഗാനം
തൃശൂർ അതിരൂപതയിലെ 2010 ബാച്ച് വൈദികർ ഒരുക്കുന്ന മനോഹരഗാനം…🙏🏻2020ലെഅല്‍ഫോണ്‍സാമ്മയെക്കുറിച്ചുളള ഏറ്റവും പുതിയ ക്രിസ്തീയഭക്തിഗാനം
Read Moreതൃശൂർ അതിരൂപതയിലെ 2010 ബാച്ച് വൈദികർ ഒരുക്കുന്ന മനോഹരഗാനം…🙏🏻2020ലെഅല്‍ഫോണ്‍സാമ്മയെക്കുറിച്ചുളള ഏറ്റവും പുതിയ ക്രിസ്തീയഭക്തിഗാനം
Read Moreഇന്ത്യയിൽ കേന്ദ്രഭരണം നേടുന്നതിന് ഹിന്ദുത്വവാദികൾ ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട വിഷയമായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിർമാണം. ശ്രീരാമൻ എന്ന പുരാണകഥാപാത്രം ജനിച്ചത് അയോധ്യയിലെ ബാബ്‌റി മസ്‌ജിദ് നിലനിന്ന സ്ഥലത്തായിരുന്നുവെന്നും അതിനാൽ അവിടെത്തന്നെ രാമക്ഷേത്രനിർമാണം നടത്തണമെന്നുമായിരുന്നു വാദം. വർഷങ്ങൾ നീണ്ട വിഷലിപ്‌തമായ വർഗീയ പ്രചാരണത്തിനും രഥയാത്രയ്‌ക്കും ഒടുവിൽ ബാബ്‌റി മസ്‌ജിദ് തകർത്തു. ഇപ്പോൾ സുപ്രീംകോടതിയുടെ വിധിയനുസരിച്ച് അവിടെ ശ്രീരാമക്ഷേത്രം നിർമിക്കാൻ പോകുകയാണ്. ചുരുക്കത്തിൽ, അധികാരം നേടാൻ സംഘപരിവാർ സംഘടനകൾ സമർഥമായി ഉപയോഗിച്ച വിഷയമായിരുന്നു അയോധ്യയിലെ രാമക്ഷേത്രനിർമാണം. ഇതിന് സമാനമാണ് മ്യൂസിയം […]
Read Moreസുൽത്താൻ ബത്തേരി നഗരത്തിലെ മൊത്ത വിപണ പലചരക്ക് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൺട്രോൾ റൂം നമ്പറായ 9048154453 എന്ന നമ്പറുമായി ബന്ധപ്പെടാം. ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച നഗരത്തിലെ മലബാർ ട്രേഡിംഗ് കമ്പനിയുമായി ജൂലൈ 10 ന് ശേഷം 24-ാം തിയ്യതി […]
Read Moreകൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തി. തിങ്കളാഴ്ച പുലര്‍ച്ചെയോടെ പൂജപ്പുര വീട്ടില്‍ നിന്നാണ് ശിവശങ്കര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. എന്‍ഐഎയുടെ വിദഗ്ധസംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഹെതര്‍ ഫ്ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. നേരത്തെ ശിവശങ്കര്‍ നല്കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ ശ്രമം.
Read Moreതിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിസഭാ യോഗം ചേരുന്നത്. മാന്ത്രിമാർ വീടുകളിലോ ഓഫീസുകളിലോ ഇരുന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. സമ്പൂർണ്ണ ലോക് ഡൗൺ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. സ്വസ്ഥാഥാനത്ത് സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. സമ്പൂർണ്ണ ലോക് ഡൗൺ വേണ്ട എന്ന തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉണ്ടായത്. കോവിഡിൻ്റെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം മാറ്റി […]
Read Moreന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി ഉയർന്നു. രോഗബാധിയിൽ മരണസംഖ്യ 652,039 ആയി. ഇതുവരെ ലോകത്ത് 10 ,042,326 പേർ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത് . അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 43,371,444 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ 55,735 പേർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. അതേസമയം ബ്രസീലിലും രോഗബാധിതരയിൽ വൻ കുതിച്ചാട്ടം നടത്തുകയാണ് ആകെ രോഗബാധിതർ 2,419,901 പേരാണ്. ബ്രസീലിൽ പുതിയ കൊവിഡ് […]
Read Moreതൃശൂർ:ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ബുക്ക് ഷോപ് തൃശൂർ ജില്ലയിലെ പൂങ്കുന്നത്തുണ്ട്. കടയുടെ പേര് ഇക്കോ ബുക്ക് ഷോപ്. ഈ ബുക്ക് ഷോപ്പിൽ കുട്ടികൾക്ക് വരാം… ഇരിക്കാം… പുസ്തകങ്ങൾ വായിക്കാം… അതിനായി ചെറിയൊരു ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. പുന:രുപയോഗിക്കാവുന്ന (റീ സൈക്കിൾ) നോട്ട് ബുക്കുകളാണ് ഈ കടയിൽ ലഭിക്കുക. ‘മൈ ഇക്കോ ബുക്ക് ‘ എന്ന പേരിൽ പൂങ്കുന്നത്തുള്ള ഈ ഷോപ്പിൽ പുന:ർജനിച്ച നോട്ട് ബുക്കുകളും പേപ്പറുകളും വിലക്കുറവിൽ ലഭിക്കും. വൈക്കോൽ, കരിമ്പിൻ ചണ്ടി എന്നിവയാണ് കടലാസ് നിർമ്മാണത്തിൻ്റെ […]
Read Moreസുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreസഹനദാസിയായ അൽഫോൻസാമ്മ. വളരെ ചെറുപ്പത്തിൽ തന്നെ ലോകത്തെ കടന്നുപോയ വിശുദ്ധയായ ഒരു സന്യാസിനിയായിരുന്നു അൽഫോൻസാമ്മ. അവളുടെ ബാല്യ കൗമാരങ്ങളിൽതന്നെ അവൾ തന്റെ ജീവിത വഴി എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് സത്യം. ശൈശവത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ടതോടെ പിന്നെ പേരമ്മയായി അവൾക്കമ്മ.അവരാണെങ്കിൽ നല്ലകർക്കശക്കാരിയും. വീട്ടിലും ആവകയിൽ അൽഫോൻസാമ്മക്കു കുറച്ചു സഹനം ഉണ്ടായിട്ടുണ്ടാകണം.പഠിക്കുവാൻ അവൾ സമർഥയായിരുന്നു.കാണാനുംസുന്ദരിയായിരുന്നല്ലോ .കല്യാണലോചനകളിൽ നിന്നും രക്ഷപ്പെടാനുള്ള അവളുടെ ശ്രമം സ്വന്തം കാലുപൊള്ളിക്കുന്നതിൽ വരെ എത്തി.പേരമ്മയുടെ എതിർപ്പിന് മുൻപിലും അവൾ ഉറച്ച നിലപാടെടുത്തു.മുട്ടത്തു പാടത്തെ പാവം അന്നക്കുട്ടി മുരിക്കൻ […]
Read More