റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020): കാവുകാട്ടുപിതാവിന്റെ ആത്മീയപുത്രി .

Share News

മൂന്നു ദശാബ്ദം അസംപ്ഷൻ കോളേജിൽ പ്രൊഫസർ, വൈസ്-പ്രിൻസിപ്പൽ എന്നീ നിലകളിലും, റിട്ടയർമെന്റിനു ശേഷം മറ്റൊരു മൂന്നു ദശാബ്ദം ദൈവദാസൻ മാർ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടികളുടെ വൈസ് – പോസ്റ്റുലേറ്റർ എന്ന നിലയിലും സേവനമനുഷ്ഠിച്ചിരുന്ന റവ. സി. ജെയിൻ കൊട്ടാരം CMC – യുടെ ആകസ്മിക ദേഹവിയോഗം കർമ്മല സന്ന്യാസിനീസഭയെ മാത്രമല്ല, ചങ്ങനാശേരി അതിരൂപതയെയും വിശിഷ്യാ, കാവുകാട്ടുതിരുമേനിയെ സ്നേഹിക്കുകയും വണങ്ങുകയും ചെയ്യുന്ന സകല വിശ്വാസികളെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ശാസ്ത്ര ജ്ഞാനത്തോടൊപ്പം മാനുഷിക പുണ്യങ്ങളും തന്റെ ശിഷ്യഗണത്തിന് കൈമാറാൻ ദത്തശ്രദ്ധയായിരുന്ന ജെയ്നമ്മയുടെ […]

Share News
Read More

സഹൃദയ സമാരിറ്റന്‍സ് എന്ന പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാരത്തിനുമായി വാളണ്ടിയര്‍ സര്‍വീസസ് ആരംഭിച്ചു.

Share News

കോവിഡ്-19 മൃതസംസ്കാരത്തിനു സഹൃദയ സമാരിറ്റന്‍സ് വാളണ്ടിയേഴ്സ് : എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സഹൃദയുടെ (വെല്‍വെയര്‍ സര്‍വീസസ് എറണാകുളം) നേതൃത്വത്തില്‍ സഹൃദയ സമാരിറ്റന്‍സ് എന്ന പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാരത്തിനുമായി വാളണ്ടിയര്‍ സര്‍വീസസ് ആരംഭിച്ചു. വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളും ചേര്‍ന്ന് സജ്ജീകരിച്ചിരിക്കുന്ന ഈ ടീം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് മൃതസംസ്കാരത്തിനും സജീവരായി രംഗത്തുണ്ടാകും. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച സന്ന്യാസിനിയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഇനി അതിരൂപതയിലൊരിടത്തും ഉണ്ടാകാനിടയാകത്ത […]

Share News
Read More

കുട്ടികളിലെ ആത്മഹത്യാ പ്രവണത: വിദഗ്ധ സമിതി രൂപീകരിച്ചു.

Share News

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ആത്മഹത്യാ പ്രവണത അവസാനിപ്പിക്കാന്‍ കഴിയുന്ന വിധം വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഡി.ജി.പി. ആര്‍ ശ്രീലേഖ ചെയര്‍പേഴ്‌സണായ സമിതിയില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ കണ്‍വീനറാണ്. തിരുവന്തപുരം മെഡിക്കല്‍ കോളേജ് മന:ശാസ്ത്ര വിഭാഗം മേധാവി ഡോ. അനില്‍ പ്രഭാകരന്‍, കുട്ടികളുടെ മന:ശാസ്ത്രജ്ഞന്‍ ഡോ. ജയപ്രകാശ്, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി എന്നിവര്‍ […]

Share News
Read More

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 40425 പേര്‍ക്ക്.

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം 40000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്ത് 681 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,90,459 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം […]

Share News
Read More

കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ തി​രു​വ​മ്പാ​ടി​യി​ലും ആ​രം​ഭി​ക്കും.

Share News

തി​രു​വ​മ്പാ​ടി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​നു കീ​ഴി​ൽ 50 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​വാ​ൻ ആ​ർ​. ആ​ർ​. ടി. കോ​ർക​മ്മിറ്റി യോ​ഗം തീ​രു​മാ​നി​ച്ചു. സൗ​ക​ര്യ പ്ര​ദ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ഖി​ല, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​ഗി​രീ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​റ​ഹി​മാ​ൻ, അ​സി. സെ​ക്ര​ട്ട​റി മ​നോ​ജ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ അ​ധ്യാ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, മെം​ബ​ർ വി​ൽ​സ​ൺ ടി […]

Share News
Read More

ഹജ്ജിന് ദിവസങ്ങള്‍ മാത്രം, തീര്‍ഥാടക ഭക്തരാല്‍ നിറഞ്ഞു കവിയുന്ന മക്ക നഗരം ശാന്തം.

Share News

മക്ക: ലോക ഭൂപടത്തില്‍ അതുല്യമായ മഹത്വങ്ങളും അദ്വീതീയ ശ്രേഷ്ഠതകളും നിറഞ്ഞ ഭൂമികയായ മക്ക നഗരം ഹജ്ജ് അടുത്തിട്ടും ശാന്തമാണ് ജനലക്ഷങ്ങള്‍ തിങ്ങി നിറയേണ്ട മക്ക നഗരം ശാന്തമാണ് ജനതിരക്കില്ല എങ്ങും വിചനത, ഹജ്ജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, കോവിഡ് മഹാമാരി തീര്‍ത്ത മൂകത എങ്ങും ദൃശ്യമാണ്  സാധാരണനിലയില്‍  തീര്‍ഥാടക ഭക്തരാല്‍ നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്‍ഥാടകരുടെ ബഹളമില്ല തിരക്കില്ല എങ്ങും വിചനം. കോവി‍ഡ് സാഹചര്യത്തില്‍ എല്ലാ വീഥികളും ഒഴിഞ്ഞു കിടക്കുന്നു  തീര്‍ഥാടകരെ    സ്വീകരിക്കാറുള്ള […]

Share News
Read More

സ്വകാര്യ ആശുപത്രികൾക്ക്​ മാർഗനിർദേശമായി; കോവിഡ്​ ചികിത്സക്ക്​ ചുരുങ്ങിയത്​ 20 കിടക്ക, പ്രത്യേക ബ്ലോക്ക്.

Share News

തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ കോ​വി​ഡ്​ ചി​കി​ത്സ കാ​രു​ണ്യ​പ​ദ്ധ​തി​യി​ൽ (കാ​സ്​​പ്) ഉ​ൾ​പ്പെ​ടു​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള നി​ര​ക്ക്​ നി​ശ്ച​യി​ച്ച​തി​ന്​​ പി​ന്നാ​ലെ വി​ശ​ദ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​ർ ഇ​റ​ക്കി. അ​മ്പ​ര​പ്പി​ക്കു​ന്ന കോ​വി​ഡ്​ വ്യാ​പ​ന​ം നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ മു​റ​മേ സ്വ​കാ​ര്യ സൗ​ക​ര്യ​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണി​ത്. മ​റ്റ്​​ രോ​ഗി​ക​ളു​​മാ​യി ഇ​ട​പ​ഴ​കാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​ത്ത​വി​ധം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക ബ്ലോ​ക്കോ ഭാ​ഗ​മോ ‘കോ​വി​ഡ്​ ആ​ശു​പ​ത്രി’ എ​ന്ന നി​ല​യി​ൽ സ​ജ്ജ​മാ​ക്ക​ണം. പ്ര​വേ​ശ​ന​ത്തി​നും തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നും പ്ര​ത്യേ​ക ക​വാ​ടം സ​ജ്ജ​മാ​ക്ക​ണം. ഗ്രാ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ചു​രു​ങ്ങി​യ​ത് ര​ണ്ട് വാ​ർ​ഡ്​ വേ​ണം.ഒ​രു​സ​മ​യം കു​റ​ഞ്ഞ​ത് […]

Share News
Read More

സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി: ഫ്രാഞ്ചൈസിക്കായി ജൂലൈ 30 അപേക്ഷിക്കാം.

Share News

കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ മൾട്ടിമീഡിയ അക്കാദമിയുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 30 വരെ നീട്ടി.

Share News
Read More

തിരുവനന്തപുരം പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം.

Share News

തീരമേഖലകളെ മൂന്നു സോണുകളായി തിരിച്ചു തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം നേരിടുകയാണെന്നും തീരമേഖലയിലെ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തീരപ്രദേശങ്ങളിൽ പൂർണമായി ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പാക്കും. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോൺ. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാമത്തെ സോണുമാണ്. തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാകുകയാണ്. […]

Share News
Read More

ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: ആരോഗ്യമന്ത്രി.

Share News

ഗ്രീന്‍ഫീല്‍ഡിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രം സൗകര്യങ്ങള്‍ വിലയിരുത്തി തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ആരില്‍ നിന്നും കോവിഡ്-19 പകരുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരും. ഇത് മുന്നില്‍ […]

Share News
Read More