സപ്തതിയുടെ നിറവിൽ പാലാ രൂപത

Share News

സംസ്ഥാനത്തെ ഏറ്റവും പ്രമുഖ രൂപതയെന്നും ഇന്ത്യയിലെവത്തിക്കാനെന്നുമറിയപ്പെടുന്ന പാലാരൂപത സപ്തതി നിറവില്‍. ഭാരതത്തിലെ ആദ്യവിശുദ്ധയായ അല്‍ഫോന്‍സാമ്മയ്ക്ക് ജന്മം നല്‍കിയ പാലാ രൂപതയ്ക്ക്ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരും സന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയുംസ്വന്തം. 1950 ജൂലൈ 25നാണ്പന്ത്രണ്ടാം പീയൂസ്മാര്‍പ്പയുടെ തിരുവെഴുത്ത്വഴിയാണ് പാലാരൂപത സ്ഥാപിതമായത്.ചങ്ങനാശേരി രൂപത വിഭജിച്ചായിരുന്നു രൂപതയുടെസ്ഥാപനം.മാര്‍സെബാസ്റ്റ്യന്‍വയലിലായിരുന്നു പ്രഥമമെത്രാന്‍. 1950-നവംബര്‍ 9ന് റോമിലെവിശുദ്ധത്രേസ്യായുടെദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍എവുജിന്‍ടിസറൻ്റ് സെബാസ്റ്റ്യന്‍ വയലിനെ മെത്രാനായിഅഭിഷേകംചെയ്തു. 1951ജനുവരി 4 നായിരുന്നുരൂപതയുടെ ഉദ്ഘാടനം. പാലാ, മുട്ടുചിറ, കുറവിലങ്ങാട്,ആനക്കല്ല്(ഭരണങ്ങാനം), രാമപുരം എന്നീ അഞ്ച്ഫൊറോനകളായിരുന്നു ആരംഭത്തില്‍ ഉണ്ടായിരുന്നത്. ഫാ.എമ്മാനുവേല്‍ മേച്ചേരിക്കുന്നേലിനെവികാരി ജനറലായും […]

Share News
Read More

നാളുകൾ കഴിഞ്ഞിട്ടും ഇന്നും ആ മനുഷ്യന്റെ ജീവിതവും അതിജീവനവും മനസ്സിൽ ഒരു നേർത്ത വിഷാദമായി ബാക്കി നിൽക്കുന്നു.

Share News

നിസ്സഹായതക്ക് മുന്നിൽ. .നാലു മാസങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും വീട്ടിൽ എത്തിച്ചേർന്ന ഞാൻ ക്വാറന്റൈനു ശേഷം ഒരു ദിവസം പുറത്തേക്ക് ഇറങ്ങി. എ. ടി എമ്മിൽ നിന്നും കുറച്ചു കാശ് എടുക്കണം. അപ്പോഴാണ് തീർത്തും യാദൃശ്ചികമായി പരിചിതമായ ഒരു മുഖം ശ്രദ്ധയിൽ പെടുന്നത്. വാർദ്ധക്യത്തിന്റെ വെള്ളിരേഖകൾ വീണ ആ മുഖം ഒരുപാട് കാലങ്ങളായി എനിക്ക് പരിചിതമാണ്. ഞങ്ങളുടെ നാട്ടിലെ ഉത്സവപറമ്പുകളിൽ എത്രയോ കാലങ്ങളായി ഞാൻ ആ മുഖം കാണുന്നു. കുട്ടികൾക്കുള്ള മിഠായികളും കളിപ്പാട്ടങ്ങളുമായി എപ്പോഴും ഉത്സവങ്ങളിൽ എത്തി […]

Share News
Read More

Well what is it that prompted me to start a page dedicated to COVID19

Share News

Well what is it that prompted me to start a page dedicated to COVID19.. a few days back I saw a news in a leading newspaper which talked of how a lady doctor and her son were ostracized in their society after the lady tested positive and though after treatment and getting well she was […]

Share News
Read More

കോവിഡ് പ്രതിരോധത്തിൽ മാതൃകയായി ധാരാവി.

Share News

തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിക്കാമെന്നതിന്റെ ഉദാഹരണമാവുകയാണ് ധാരാവിയെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം. . എഴും, എട്ടും പേർ ഒറ്റമുറികളിൽ തിങ്ങിപാർക്കുന്നതും എൺപത് ശതമാനത്തിലധികം പേരും പൊതു ശൗചാലയങ്ങളെ ആശ്രയിക്കുന്നതുമായ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. രണ്ടര ലക്ഷം ചതുരശ്ര കിലോമീറ്ററാണ് എട്ടു ലക്ഷത്തോളമാണ് ജനസംഖ്യയുള്ള ഈ ചേരിയുടെ വിസ്തൃതി. ധാരാവിയിൽ ഇതുവരെ രോഗികളുടെ എണ്ണം 2359 ആണ്. 1952 പേർ രോഗമുക്തരായി.നിലവിൽ 166 ആക്ടീവ് കേസുകളാണുള്ളത്. ഏപ്രിലിൽ രോഗത്തിന്റെ ഗ്രോത്ത് […]

Share News
Read More

മത്സ്യവിപണന മേഖലയെ തടസ്സപ്പെടുത്തുന്നത് എന്തുകൊണ്ട് ?

Share News

കോഴി മുട്ട പച്ചക്കറികൾ വാഴക്കുലകൾ തേങ്ങ എന്ന് വേണ്ട എല്ലാവിധ ഭക്ഷണ സാധനങ്ങളും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു എന്നാൽ മത്സ്യം വരുന്നത് മാത്രം കള്ളക്കടത്ത് അതിൻറെ യുക്തി മനസ്സിലാകുന്നില്ല. ഇവിടെ കണ്ടു വരുന്ന ഒരു പ്രവണതയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന മത്സ്യങ്ങൾ കള്ളക്കടത്തു എന്നപോലെയാണ് അധികാരികൾ കൈകാര്യം ചെയ്യുന്നത് അത് എന്തുകൊണ്ട് ഇന്ന് കിട്ടുന്ന മത്സ്യമാണ് അടുത്ത ദിവസം കേരളത്തിലെ മാർക്കറ്റുകളിൽ തമിഴ്നാട്ടിൽനിന്നും എത്തുന്നത് . തമിഴ്നാട്ടിൽ നിന്നും വരുന്ന മത്സ്യങ്ങൾക്ക് വില കൂടുതലാണ് എന്ന […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 14 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

സംസ്ഥാനത്ത് കോവിഡ്-19 മഹാമാരി ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.

Share News

സംസ്ഥാനത്ത് കോവിഡ്-19 മഹാമാരി ഉയർത്തുന്ന ഭീഷണി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്. എങ്കിലും നമ്മളിതുവരെ പിന്തുടർന്ന പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളുടെസഹകരണത്തൊടെ, വിട്ടുവീഴ്ചയില്ലാതെ മുൻപോട്ട് കൊണ്ടുപോകാനായാൽ നമുക്ക് അതിനു തടയിടാൻ കഴിയും. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നാണ് കണക്കുകൾ നമ്മോട് പറയുന്നത്.ഇത്തരം പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ വിലയിരുത്തുന്നത് പ്രധാനമായും 4 സങ്കേതങ്ങളുപയോഗിച്ചു കൊണ്ടാണ്: 1) മരണനിരക്ക് 2) രോഗവ്യാപനം 3) ടെസ്റ്റ് പര്യാപ്തത 4) രോഗമുക്തി. ഇതിൽ കേരളത്തിൻ്റെ കോവിഡ്-19 മരണനിരക്ക് പരിശോധിച്ചാൽ തന്നെ നമ്മുടെ പ്രവർത്തനങ്ങൾ […]

Share News
Read More

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി:- തൊഴിലാളികളുടെ വേതനം 291 രൂപയായി വർദ്ധിപ്പിച്ചു.

Share News

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിലെ തൊഴിലാളികളുടെ വേതനം 291രൂപയായി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി. ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധനവ് നടപ്പിൽ വരിക. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതു നാലാമതു തവണയാണ് വേതന വർദ്ധനവ് നടപ്പിൽ വരുത്തുന്നത്. 2016 ൽ 229 രൂപയിൽ നിന്നും 240 രൂപയായും 2017 ൽ 240 രൂപയിൽ നിന്നും 258 രൂപയായും 2018 ൽ 258 രുപയിൽ നിന്ന് 271 രൂപയായും വേതനം വർദ്ധിപ്പിച്ച് നല്കിയിരുന്നു. ഇതാണിപ്പോൾ 291 […]

Share News
Read More

ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്‌. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്.-ഹൈബി ഈഡൻ എം പി

Share News

ചെല്ലാനം ഗ്രാമപഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്‌. ജനപ്രതിനിധിയ്ക്കടക്കം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണ്‌. ചെല്ലാനത്തെ പ്രൈമറി ഹെൽത്ത് സെന്റർ അടച്ചു, തീരദേശവാസികൾ ഭീതിയുടെ വക്കിലാണ്‌. അടിയന്തിര സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി സുനിൽ കുമാർ വിളീച്ച് ചേർത്ത സൂം മീറ്റിങ്ങിൽ ആവശ്യപ്പെട്ടു .5 കിലോ അരി വീതം ഒരോ വീട്ടിലേക്കും കൊടുക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ അത് കൊണ്ട് ചെല്ലാനത്തെ പ്രദേശവാസികളുടെ പ്രശ്നത്തിന്‌ പരിഹാരമാകില്ല. അരി നല്കുന്നതോടൊപ്പം അവശ്യ സാധനങ്ങളുടെ കിറ്റ് എല്ലാവർക്കും വിതരണം ചെയ്യണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട് . പ്രൈമറി […]

Share News
Read More