ഡോക്ടർ മഹത്വം ഓർമപ്പെടുത്തിയ ആ മീൻ മുള്ള് 😊 Five minutes read
രോഗിയായി മാറുമ്പോഴാണ് ഡോക്ടറും ചിലപ്പോൾ ആ സേവന മേഖലയുടെ മഹത്വം കൂടുതൽ അനുഭവിച്ചറിയുന്നത്. ഇതൊരു മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയ കഥയാണ്. പതിവ് ഒപി തിരക്കിനിടയിൽ നിന്ന് ഓടിപ്പോയി തിരക്കിട്ട് മീൻ കറിയും കൂട്ടി ഊണ് കഴിച്ചതാണ്. ഉച്ച നേരത്തെ ധൃതിപിടിച്ചുള്ള ഈ ഭക്ഷണം കഴിക്കൽ എല്ലാ ഡോക്ടർമാരും ചെയ്യുന്നതാണ്. ചെറു മുള്ളുകള്‍ ധാരാളമുള്ള രുചിയുള്ള മീന്‍ കറി ആയിരുന്നു. നല്ല വിശപ്പും ഉണ്ടായിരുന്നു. തൊണ്ടയിൽ ഒരു മുള്ള് കയറി പറ്റിയോയെന്ന് സംശയം തോന്നി. രണ്ട് മൂന്ന് […]
Read Moreകയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ.
കയ്യിലുള്ള ഒറ്റ തുട്ടുകൾ വരെ ചേർത്ത് വെച്ച് ഇവർ വാങ്ങിയത് ഒന്നല്ല, നാലു ടിവികൾ. ഒരു കുട്ടി പോലും ഒറ്റപ്പെട്ടു പോകരുതെന്ന നിർബന്ധത്തോടെ.കടവന്ത്ര ശാസ്ത്രി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിനി അനീഷും സഹപ്രവർത്തകരും ടെലിവിഷൻ ചലഞ്ചിനെക്കുറിച്ച് കേൾക്കുമ്പോൾ അവരുൾപ്പെടുന്ന പെരുമാനൂർ ഡിവിഷൻ കണ്ടെയ്ൻമെയ്ന്റ് സോണായിരുന്നു. എല്ലാ പരിമിതികൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓരോരുത്തരും അവരെക്കൊണ്ടാവുന്നത് ശേഖരിച്ചപ്പോൾ ഒരു ടിവി എന്ന ലക്ഷ്യം നാലു ടിവിയിലെത്തി. അങ്ങനെ, ആ സ്നേഹക്കൂട്ടായ്മയിൽ നാല് കുഞ്ഞുങ്ങളുടെ മുഖത്ത് പൂ പുഞ്ചിരിയും വിരിഞ്ഞു
Read Moreഅന്താരാഷ്ട്ര സഹകരണ ദിനമാണ് ഇന്ന്. സംസ്ഥാനത്തിന്‍റെ വികസനത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
അന്താരാഷ്ട്ര സഹകരണ ദിനമാണ് ഇന്ന്. സംസ്ഥാനത്തിന്‍റെ വികസനത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് ശക്തിയായി മാറുന്നത് സഹകരണ മേഖലയാണ്. സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ കേരള ബാങ്ക് പിറവി എടുത്തത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിലടക്കം സാഹചര്യത്തിന് അനുസരിച്ച ഉയര്‍ന്ന പ്രവര്‍ത്തനം സഹകരണ മേഖല കാഴ്ചവെച്ചു. രണ്ടായിരം വീടുകളാണ് സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ പുനര്‍ നിര്‍മിച്ചത്. ഈ കോവിഡ് കാലത്തും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖല വലിയ പിന്തുണയാണ് […]
Read Moreരോഗക്കിടക്കയിലെ ഒരു ചെറിയ അത്ഭുതം
രോഗക്കിടക്കയിലെ ഒരു ചെറിയ അത്ഭുതം.. .ഇന്നലെ തന്നെ എഴുതണം എന്നു കരുതിയതാണ്.. …ആര് എന്തു വിചാരിച്ചാലും എഴുതിയേക്കാം എന്നു കരുതി. …..ഇതൊരു തുറന്നെഴുത്താണ്… ..ഇതെഴുതാതെ ഈ രാത്രി ഉറങ്ങാനാകുന്നില്ല. ….അശ്രദ്ധമായി റോങ്ങ് സൈഡ് വന്നിടിച്ച മീൻ പിക്കപ്പിന്റെ വശത്തെ കൂർത്ത അഗ്രം കാരണം കാലിന്റെ മുട്ടിനു മുകളിൽ നിന്നും നല്ലൊരു കഷ്ണം മാംസം അടർന്നു പോയി എല്ലിന് ചെറിയ പരിക്ക് പറ്റിയിരുന്നു.വളരെ ആഴത്തിലുള്ള മുറിവ്. ….വേദനയുടെ ഇടയിലും ഞാൻ ഒരിക്കലും മുറിവ് കാണാൻ ശ്രമിച്ചില്ല…..ഒപ്പം യാത്ര ചെയ്ത് […]
Read Moreഎന്റെ മോൾക്കും ഇത്തവണ SSLC യ്ക്ക് Full A+ കിട്ടി.
എന്റെ മോൾക്കും ഇത്തവണ SSLC യ്ക്ക് Full A+ കിട്ടി. പത്രത്തിൽ പടം വന്നതിനും വാട്ട്സ്ആപ്പിൽ പോസ്റ്റു ചെയ്തതിനും പരിമിതികളുണ്ടെന്ന് മനസിലായി. അടുത്ത ബന്ധുക്കളും പരിചയക്കാരും സുഹൃത്തുക്കളും പോലും ഇത്തരമൊരു സംഭവം അറിഞ്ഞില്ലത്രെ. ആ പരാതിയ്ക്ക് ഇതൊരു പരിഹാരമാകുമെന്ന് കരുതുന്നു. വൈകിയതിന് എല്ലാവരും ക്ഷമിക്കുമല്ലോ….. Varghese Menachery(Menachery)
Read Moreഇടുക്കിക്കാർ ഇങ്ങനെ ഒക്കെയാണ്. അപരൻ്റ നൊമ്പരം സ്വന്തം വേദനയായ് കണ്ട് കൈയ്യും മെയ്യും മറന്ന് സഹായിക്കുന്നവർ… ഇവിടെ മനുഷ്യത്വം മരവിച്ചിട്ടില്ല…. അഭിനന്ദനങ്ങൾ…
തങ്കമണിയിൽ പലചരക്ക്, പച്ചക്കറികൾ ഹോൾ സെയിൽ കച്ചവടം നടത്തിയിരുന്ന കൊല്ലംപറമ്പിൽ പോൾ എന്നയാളുടെ കട നല്ല സ്റ്റോക്ക് കടയിൽ ഉണ്ടായിരുന്നപ്പോൾ, ജൂലൈ ഒന്നാം തീയതി വെളുപ്പിന് ഏകദേശം 1.50 സമയത്ത് തീ പിടുത്തം ഉണ്ടായി, മുഴുവനും കത്തി നശിച്ചു… കട്ടപ്പന, ചെറുതോണി 2 യൂണിറ്റ് ഫയർഫോഴ്‌സ് 1 മണിക്കൂർ പരിശ്രമിച്ചു തീ കെടുത്തി. .. പക്ഷേ ഒന്നും അവശേഷിപ്പിക്കാതെ എല്ലാം തീ കൊണ്ടുപോയി, ഒറ്റ രാത്രിയിൽ എല്ലാം നഷ്ട്ടപ്പെട്ട ഒരു കുടുംബം കരഞ്ഞു നിലവിളിച്ച് എന്തു ചെയ്യണമെന്നറിയാതെ […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 05 07 2020
സുപ്രിം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read MoreI SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.
Prime Minister Narendra Modi on 3-7-2020 has given a Strong Signal to China that India’s Committment to Peace should not be Interpreted as a Sign of Weakness. !! I SALUTE OUR PM FOR THE STRONG MOVE FOR PROTECTING OUR MOTHERLAND.
Read Moreഅജപാലനത്തിന്റെ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട് ജനകീയനായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മായുടെ ഡോക്ടറേറ്റ് ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളിലാണ്.
കുറെ നേരം അകത്ത് അദ്ദേഹത്തിന്റെ വായനാ മുറിയിൽ ഇരുന്നു സംസാരിച്ചപ്പോൾ പറഞ്ഞു, ഇനി പുറത്തിറങ്ങി പൂന്തോട്ടത്തിലൂടെ ഒന്നു നടന്നാലോ..? വലിയൊരു മഴ പെയ്തു തോർന്നതേയുള്ളൂ. മുറ്റത്ത് പുല്ലു പടർത്തിയിരിക്കുകയാണ്. അതിനിടയിൽ ചെടികളും പൂക്കളും.മഴത്തുള്ളികൾ പുല്ലിനെ കൂട്ടുപിരിയാതെ നിൽക്കുന്നു.ചെരിപ്പിടാതെ നടക്കൂ.. പുല്ലിന്റെ പച്ച ചൂണ്ടി അദ്ദേഹം പറഞ്ഞു, മുറ്റത്തു മണ്ണുമൂടി ടൈൽ വിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല, വെള്ളം ഭൂമിയിലേക്കു തോർന്നു പോകണം. അത് പ്രകൃതി സംവിധാനം ചെയ്തതാണ്. പൂന്തോട്ടത്തിനു നടുവിലെ കുളത്തിൽ നിറയെ മത്സ്യങ്ങൾ. ചോപ്പ് ഉടുപ്പിലെ ആള് […]
Read More