കോവിഡ്:രോഗബാധിതർ 94 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ആഗോള വ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർധനവിൽ കുറവില്ല. രോഗികളുടെ എണ്ണം 94 ലക്ഷത്തിലേക്ക് കുതിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒൗദ്യോഗിക കണക്കുകൾ പ്രകാരം 93,53,734 പേർക്കാണ്് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ 4,79,805 പേർ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങി. 50,41,711 പേർക്കാണ് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടാനായത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 24,24,168, […]
Read More