മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണ് എന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയം

Share News

“പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്”, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയതന്ത്ര വിജയമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു… .പ്രസിഡന്‍റിന്‍റെ പ്രസ്താവന വന്ന് മണിക്കൂറികള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യ A 102 വിമാനം 5000 കിലോ ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സുമായി ന്യൂയോര്‍ക്കിലെ ജെഎഫ്കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു…15 മണിക്കൂറില്‍ വിമാനം ഡല്‍ഹിയിലിറങ്ങും… ..സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും ന്യൂആര്‍ക്കില്‍ നിന്നും ഇന്ത്യക്കുള്ള സഹായവുമായി പറക്കാന്‍ വിമാനങ്ങള്‍ തയാറെടുക്കുകയാണെന്നും വാർത്താ […]

Share News
Read More

വിലകൊടുത്തു വാങ്ങുന്ന വാക്സിൻ എല്ലാവർക്കും സൗജന്യം നൽകണമോ ?

Share News

സൗജന്യത്തിന് അർഹതയുടെ അളവുകോലുണ്ടോ ? രാജ്യത്ത് പ്രതിരോധ വാക്സിനുകൾ ഇന്നുവരെ പണം ഈടാക്കി നൽകിയിട്ടില്ല എന്ന് ധനമന്ത്രി തോമസ് ഐസക് വികാരാധീനനായി പറയുന്നു. മഹാമാരിയുടെ ഈ കാലത്ത്, പതിവുകൾ തെറ്റിച്ച് പണം നൽകി വാക്സിൻ നൽകാൻ നിലപാടെടുത്ത പ്രധാനമന്ത്രിയെ ചൂണ്ടിയാണ് സംസാരം. രാജ്യത്തെ മുഴുവൻ ആളുകൾക്കും സൗജന്യമായി വാക്സിൻ നൽകി വാക്സിൻ ചിലവിലേക്ക് സുമനസ്സുകളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നത് സ്വാഭാവികം. ഏതായാലും അത്തരം ചർച്ചയ്ക്ക് ദേശീയതലത്തിൽ ഇപ്പോൾ പ്രസക്തിയില്ല; കാരണം സൗജന്യമായി എല്ലാവർക്കും വാക്സിൻ കൊടുക്കുന്നില്ല എന്നതു […]

Share News
Read More

സംസ്ഥാനത്ത് 12 മണ്ഡലങ്ങളിൽ വിജയസാധ്യതയെന്ന് ബിജെപി കോർ കമ്മിറ്റി

Share News

കൊച്ചി; സംസ്ഥാനത്ത് 12 മണ്ഡലങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി കോർ കമ്മിറ്റി വിലയിരുത്തൽ. നേമം, മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂർകാവ് ഉൾപ്പടെയുള്ള മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷയുള്ളത്. നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും അപ്പോൾ വിധിനിർണയിക്കുന്ന ശക്തിയായി ബിജെപി മാറുമെന്നുമാണ് വിലയിരുത്തി. നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂർക്കാവിൽ വി.വി. രാജേഷും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും പാലക്കാട്ട് ഇ. ശ്രീധരനും മലമ്പുഴയിൽ സി. കൃഷ്ണകുമാറും കാസർകോട്ട് കെ. ശ്രീകാന്തും ജയസാധ്യതയുള്ളവരാണ്. തെരഞ്ഞെടുപ്പിൽ മുപ്പതിൽ അധികം […]

Share News
Read More

കോവിഡ് വാക്സിൻഅർഹതയുള്ളവർക്കെല്ലാംസൗജന്യമായി നൽകണമെന്ന് പ്രൊ ലൈഫ് സമിതി

Share News

കൊച്ചി:അർഹതയുള്ള മുഴുവൻ വ്യക്തികൾക്കും വേഗത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുവാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് കെസിബിസിപ്രൊ ലൈഫ് സമിതി അവശ്യപ്പെട്ടു. വാക്സിൻ എല്ലാവരിലേക്കും എത്തിക്കുവാൻ സാമ്പത്തിക ശേഷിയുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളെ സഹായിക്കുവാനും മുന്നോട്ടുവരണമെന്ന് പ്രസിഡൻ്റ് സാബു ജോസ് ആവശ്യപ്പെട്ടുജനങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷിതത്തം ഉറപ്പാക്കുവാനുള്ള ചുമതലകളിൽ വിട്ടുവീഴ്ചഉണ്ടാകരുത്.കമ്പനികൾ സി എസ് ആർ ഫണ്ടിൽ ഒരു ഭാഗം വാക്സിൻ വാങ്ങാൻ സർക്കാരിന് നൽകാൻ ശ്രദ്ധിക്കണം. തദേശ സ്ഥാപനങ്ങൾ ഒരു വിഹിതം ഇതിനായി മാറ്റി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share News
Read More

അശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം?

Share News

കോവിഡിൽ നീറുന്ന വീട്ടകങ്ങൾ അശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം? രണ്ടാം തരംഗത്തോടെ മുമ്പത്തേക്കാൾ രൂക്ഷമായ പ്രശ്നങ്ങളിലേക്ക് നമ്മളെ വലിച്ചിടുകയാണ് കോവിഡ്. ചികിത്സാപ്രതിസന്ധികളും ആരോഗ്യപ്രശ്നങ്ങളും ഒരു വിധം കടന്നുകിട്ടാൻ സാധിച്ചാൽപ്പോലും,തൊഴിൽപ്രതിസന്ധികളും അതിന്റെ സന്തതിയായി വറുതിയും വ്യാപകമായി തുറിച്ചുനോക്കുമെന്നത് കാണാതിരിക്കാൻ പറ്റുന്നില്ല. അതിനേക്കാൾ മാരകമായ വിപത്ത് അപ്പോഴും നമ്മൾ കാണാതെ പോകലാണ് പതിവ്. കണ്ടാലും പരിഹാരത്തിന് സംവിധാനമൊരുക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കാതെ പോകുന്ന ഒരു മേഖലയാണത് – നമ്മുടെയൊക്കെ കുടുംബങ്ങളിലെ മാനസികാരോഗ്യത്തെക്കുറിച്ചാണ് പറയുന്നത്. കുട്ടികളും പ്രായംചെന്ന മാതാപിതാക്കളും തൊട്ട്, യുവതീയുവാക്കളും […]

Share News
Read More

നി​രു​പ​ദ്ര​വ​ക​ര​മാ​യ പ്ര​ശ്നം ആ​ന​ക്കാ​ര്യ​മാ​ക്കു​മെ​ന്ന് ക​രു​തി​യി​ല്ല: തന്റെ ആത്മാര്‍ഥതയെ ‘തലവെട്ടു’ കുറ്റമായി അവതരിപ്പിച്ച ആ​രോ​ടും ദേ​ഷ്യ​മി​ല്ല: കെ.​ടി. ജ​ലീ​ല്‍

Share News

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു= ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍ മ​ന്ത്രി കെ.​ടി ജ​ലീ​ല്‍. ന്യൂനപക്ഷ കേര്‍പ്പറേഷനിലെ നിയമനം വഴി ഖജനാവിന് നഷ്ടമുണ്ടായിട്ടില്ല. നിരുപദ്രവകരമായ പ്രശ്‌നം രാഷ്ട്രീയ ശത്രുക്കള്‍ ആനക്കാര്യമാക്കുമെന്ന് കരുതിയില്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു സമുദായ വഞ്ചകര്‍ മുടിപ്പിച്ച ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തെ നേരെയാക്കിയെടുക്കാന്‍ ശ്രമിച്ചതെന്നും കെടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് തന്നിഷ്ടക്കാര്‍ക്കെല്ലാം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകര്‍ […]

Share News
Read More

ബോബിക്ക് പോകാനുള്ള സമയമായിരുന്നില്ല ഇത്.ബോബിയിൽ ജീവിതം ഒട്ടുമേ അവസാനിച്ചിരുന്നില്ല.

Share News

ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഫലം വരാനുള്ള ഏതാണ്ട് രണ്ടുമാസം നീണ്ട ഒരു കാത്തിരിപ്പുണ്ടായിരുന്നു പണ്ട്. ആ സമയത്ത് എന്തു ചെയ്യും എന്നിങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് കോട്ടയം എന്ന വിദൂരദേശത്തുള്ള പ്രസ് ക്ലബ് എന്ന സ്ഥാപനം പത്രപ്രവർത്തനത്തിൽ ഒരു ഫൗണ്ടേഷൻ കോഴ്സ് തുടങ്ങുന്നതായി അറിയുന്നത്. നോക്കിയപ്പോൾ പരീക്ഷ കഴിഞ്ഞിരിക്കുന്നവർക്കു ടെയ്‌ലർ മെയ്ഡാണ് സംഭവം. ഒരു മാസത്തെ കോഴ്സ്. അവധിക്കാലം. പ്രസ് ക്ലബിലായതുകൊണ്ട് ലൈവായി ജേണലിസം കാണാം, അറിയാം. വലിയ ഫീസുമില്ല. അങ്ങനെ അപേക്ഷിച്ചു, അഡ്മിഷൻ കിട്ടി;അന്ന് അത്രയൊന്നും പരിചിതമല്ലാത്ത കോട്ടയത്ത് […]

Share News
Read More

ബോബിച്ചായാ നീ ഞങ്ങൾക്കായി ഓർമ്മകളുടെ ‘റോസ് ഗാർഡൻ’ ഒരുക്കി പെട്ടെന്നങ്ങ് പോയി…

Share News

സത്യത്തിൽ ഈയാഴ്ചയ്ക്ക് സൗന്ദര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ശൂന്യതകൾ പലതരത്തിൽ പലരിലൂടെ വ്യഥകളുണ്ടാക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എൻ്റെ ആത്മവിശ്വാസം തന്നെ തകർത്തു കളഞ്ഞ സംഭവം. വാക്കുകളുടെ അർത്ഥ ശൂന്യത. മന:സാക്ഷിയില്ലാത്ത വെട്ടലിൽ സത്യത്തിൽ വിറങ്ങലിച്ചു പോയി. വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട മിനിറ്റുകൾ. ആത്മാർത്ഥതയുടെ ആവശ്യമില്ലെന്നും വിശ്വസ്തതയ്ക്ക് വിലയില്ലെന്നും എന്നെ മനസ്സിലാക്കിയ മണിക്കൂറുകൾ. അപഹസിക്കപ്പെട്ട് വെറും അപരനായി, കുറ്റക്കാരനായി മുദ്രകുത്തിയപ്പോൾ വെട്ടിമുറിക്കപ്പെട്ടപ്പോഴുണ്ടായ ഒറ്റപ്പെടൽ. അങ്ങനെയിരിക്കുമ്പോഴാണ് വ്യാഴാഴ്ച കൂനിന്മേൽ കുരു പോലെ തലയിലൊരു മര കമ്പ് വീഴുന്നത്. അങ്ങനെ […]

Share News
Read More

ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയേ മുമ്പേ വരേണ്ടയാളാണ് ജോണ്‍ ബ്രിട്ടാസ്.

Share News

ജോണ്‍ ബ്രിട്ടാസിനു സ്വാഗതം പത്രപ്രവര്‍ത്തക സുഹൃത്ത് ജോണ്‍ ബ്രിട്ടാസിനെയും ഡോ. വി. ശിവദാസിനെയും രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള സിപിഎം തീരുമാനം ഉചിതമായി. മുസ്‌ലിം ലീഗിലെ പ്രിയ സുഹൃത്ത് പി.വി. അബ്ദുള്‍ വഹാബും ഇവരോടൊപ്പം വീണ്ടും രാജ്യസഭയില്‍ അംഗമാകും. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയേ മുമ്പേ വരേണ്ടയാളാണ് ജോണ്‍ ബ്രിട്ടാസ്. ഇക്കാര്യം വര്‍ഷങ്ങളായി ബ്രിട്ടാസിനോടു തന്നെ പറയുമായിരുന്നു. അതൊന്നും ഇല്ലെന്ന ഒഴുക്കന്‍ മറുപടിയിലെ ചിരിയിലും അതുണ്ടാകുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു. രണ്ടു ദശകത്തിലേറെ നീണ്ട അടുത്ത പരിചയമുള്ള പ്രമുഖ പത്രപ്രവര്‍ത്തകനെ സാധാരണ ഒരു […]

Share News
Read More

ദയവു ചെയ്തു കാശു മുടക്കി ഇത്തരം സിനിമകള്‍ എടുക്കരുത്

Share News

രണ്ടു സിനിമകള്‍- ദ പ്രീസ്റ്റ്, ജോജി. പ്രേക്ഷകര്‍ക്ക് നല്ലതൊന്നും നല്‍കാത്ത രണ്ടു സിനിമകള്‍. എങ്ങിനെ ഒരു സിനിമ എടുക്കരുത് എന്നതിന് ഉദാഹരണമായി ഇവ രണ്ടും കാണാം. നല്ലൊരു വിഷു ദിവസം സമയം പാഴാക്കിയെന്നു മാത്രം. കൂടുതല്‍ ബോറന്‍ ഏതെന്നു ചോദിച്ചാല്‍ ‘ദ പ്രീസ്റ്റ്’ എന്നു പറയേണ്ടി വരും. 1973ലെ അമേരിക്കന്‍ സൂപ്പര്‍നാച്വറല്‍ ഹൊറര്‍ സിനിമയായ വില്യം ഫ്രീഡ്കിന്‍ സംവിധാനം ചെയ്ത ‘ദ എക്‌സോര്‍സിസ്റ്റി’ന്റെ വാലില്‍ കെട്ടാന്‍ ദ പ്രീസ്റ്റീനായില്ല. ‘ജോജി’ ചിലര്‍ക്ക് ഇഷ്ടമാകും. പക്ഷേ മധ്യതിരുവതാംകൂറിലെ ക്രിസ്ത്യന്‍ […]

Share News
Read More