ശമ്പളപരിഷ്‌കരണം ചര്‍ച്ചയാകുമ്പോള്‍

Share News

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്നത് കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പൊതുവെ അംഗീകരിച്ചിരിട്ടുള്ളതും നടപ്പാക്കിവരുന്നതുമായ നയമാണ്. അതനുസരിച്ച് 2019 ജൂലൈ ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന പരിഷ്‌കരണമാണ് ഒന്നേമുക്കാല്‍ വര്‍ഷം വൈകി നടപ്പാക്കാനൊരുങ്ങുന്നത്. ശമ്പളക്കമ്മീഷന്റെ ശുപാര്‍ശ പുറത്തുവന്നയുടന്‍തന്നെ സമ്മിശ്രപ്രതികരണങ്ങളാണുണ്ടാകുന്നത്. കൊവിഡ് മഹാമാരി സംസ്ഥാനത്ത് അതിതീവ്രമായി പടരുന്ന സാഹചര്യത്തില്‍ ശമ്പളപരിഷ്‌കരണമോ എന്ന ചോദ്യം വിവിധയിടങ്ങളില്‍നിന്നുയരുന്നത് സ്വാഭാവികംമാത്രം. അഞ്ചുവര്‍ഷം എന്ന നയപ്രകാരം മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാനാണ് ശുപാര്‍ശയെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ആനുകൂല്യങ്ങള്‍ വേണ്ടത്രയില്ലെന്ന ആക്ഷേപമാണ് ജീവനക്കാരുടെ പല സംഘടനകളും ഉയര്‍ത്തിക്കാണിക്കുന്നത്. പരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് വീട്ടുവാടക […]

Share News
Read More

ലിസിജോസ് കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ?

Share News

അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നുവോ? കൊതമംഗലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോതമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച് മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ലിസി ജോസ്സിന് കൂടുതൽ സാധ്യതയേറി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് യു.ഡി.എഫ് സീറ്റ് നൽകിയിട്ടുള്ളത്. അതു കൊണ്ട് തന്നെ ഒരിക്കൽ കൈവിട്ട് പോയ സീറ്റ് തിരിച്ച് പിടിച്ച് വിജയം ഉറപ്പിക്കുന്നതിനാണ് പാർട്ടി മുൻഗണന നൽകുന്നത്. സീറ്റിനായി ലിസി ജോസിനെ കൂടാതെ ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, ഷിബു […]

Share News
Read More

“ഞ​ങ്ങ​ളു​ടെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാം’: ജോ​സ് കെ. ​മാ​ണി

Share News

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് എമ്മിന്‍റെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാ​മെ​ന്ന് ജോ​സ് കെ. ​മാ​ണി. എ​ൽ​ഡി​എ​ഫി​ലെ സീ​റ്റ് നി​ർ​ണ​യ​ത്തി​ൽ ആ ​പ​രി​ഗ​ണ​ന ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര്‍ മാൻഡ്രേക്കാണെന്ന മാണി സി. കാപ്പന്‍റെ പ്രസ്താവനയിൽ അതേ നാണയത്തിൽ മറുപടി പറയാനില്ല. പാലായുടെയും കേരള കോൺഗ്രസിന്‍റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

Share News
Read More

പ്രധാനമന്ത്രിക്കും ഗവർണ്ണർക്കും മുഖ്യമന്ത്രിക്കും ഒരേ സമയം ആതിഥ്യമരുളാൻ സാധിച്ചതിൽ രാജഗിരിക്ക് സന്തോഷം

Share News

പ്രധാനമന്ത്രിയും ഗവർണ്ണറും മുഖ്യമന്ത്രിയും ഇന്ന് ഒരേ സമയം രാജഗിരിയിൽ. പ്രധാനമന്ത്രിക്ക് വേണ്ടി പ്രോട്ടോക്കോൾ പ്രകാരം കാത്തിരിക്കുന്നതിനിടയിൽ ഗവർണ്ണറോടും മുഖ്യമന്ത്രിയോടുമൊപ്പം അര മണിക്കോറോടൊപ്പം കുശലം. ചാവറയച്ചനെകുറിച്ചും പള്ളിക്കൂടത്തെകുറിച്ചുമെല്ലാം പറഞ്ഞ് പറഞ്ഞ് അവസാനം ബ. വർഗീസ് പന്തല്ലൂക്കാരന്റെ പത്രാധിപത്വത്തിലുള്ള പള്ളിക്കൂടം മാഗസിന്റെ ഏറ്റവും പുതിയ ലക്കം കൈയ്യിലേക്ക് വച്ച് കൊടുത്തു. ഭാന്താലയം എന്ന് മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ഇന്ന് ഈ നിലയിൽ ആയതിന്റെ മുഖ്യകാരണം രണ്ട് വ്യക്തികളാണെന്നായിരുന്നു ഗവർണർ ശ്രീ. ആരിഫ് ഖാന്റെ നിരീക്ഷണം. വിദ്യാഭ്യാസ രംഗത്ത് ചാവനയച്ചനും, സാമൂഹിക […]

Share News
Read More

ഭരണത്തുടര്‍ച്ചയെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്‌നം:മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്‌നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യങ്ങളുടെ ഘോഷയാത്രയുമായിരുന്നു കാസര്‍ഗോഡ് മുഖ്യമന്ത്രി നടത്തിയ പ്രസംഗം.യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളുടെ നാടമുറിക്കുന്നതിന് അപ്പുറം എന്ത് വികസന നേട്ടമാണ് ഈ സര്‍ക്കാരിന് അവകാശപ്പെടാനുള്ളത്.യുഡിഎഫ് പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിക്കുന്നത്.അത് കേരള ജനത തിരിച്ചറിയും. കേരളത്തിന്റെ സാമ്പത്തിക രംഗം താറുമാറാക്കിയ ഭരണമാണിത്. പൊതുകടം പെരുകി. കടബാധ്യത സര്‍ക്കാരിന് താങ്ങാവുന്നതിനും അപ്പുറമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവസമാഹരണം കണ്ടെത്താന്‍ പോലും ശേഷിയില്ലാത്ത […]

Share News
Read More

എല്ലാ വിഭാഗവും എല്‍ഡിഎഫിന്റെ ഭരണ തുടര്‍ച്ച ആഹിക്കുന്നു: മുഖ്യമന്ത്രി

Share News

കാസര്‍ഗോഡ്:പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞതിനൊപ്പം പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. 2016 ല്‍ ഭരണ മാറ്റം ജനം ആഗ്രഹിച്ചു. ശാപം ഒഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചു. അന്ന് ഞങ്ങള്‍ എന്തൊക്ക ചെയ്യും എന്ന് മുന്നോട്ട് വച്ചു. അഞ്ച് വര്‍ഷം കൊണ്ട് എല്‍ഡിഎഫ് പറഞ്ഞത് മുഴുവന്‍ നടപ്പാക്കാന്‍ […]

Share News
Read More

യുഡിഎഫിലേക്ക് പോകും: നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ

Share News

ന്യൂഡല്‍ഹി: യുഡിഎഫിലേക്ക് ഘടകകക്ഷിയായി പോകുമെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാപ്പന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ നേതൃത്വം തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചുനിന്നാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ചേരും. ഇനി ഇത് സംബന്ധിച്ച്‌ ശരദ് പവാറിനെ കാണില്ല. പവാര്‍ തീരുമാനമെടുക്കാന്‍ പ്രഫുല്‍ പട്ടേലിനെ ചുമതലപ്പെടുത്തിയതായും കാപ്പന്‍ പറഞ്ഞു.ശശീന്ദ്രന്‍ […]

Share News
Read More

ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രം: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായി പ്രചരിപ്പിച്ചു. സിപിഎമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്. ലക്ഷക്കണക്കിന് […]

Share News
Read More

പിണറായി സർക്കാർ നേമത്തിന്റെ വികസനം അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: പിണറായി സർക്കാർ നേമത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബി.ജെ.പിയുടെ എം.എൽ.എയായതു കൊണ്ടാണ് ഇടതുസർക്കാർ നേമത്തിനെ അവ​ഗണിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവെക്കുന്ന പിണറായി സർക്കാരിനെതിരെ തിരുമല പുത്തൻകടയിൽ ഒ.രാജ​ഗോപാൽ എം.എൽ.എയുടെ സത്യാ​ഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തിൽ കേന്ദ്രസർക്കാർ കേരള സർക്കാരിനെ പോലെ നിലപാട് എടുത്തെങ്കിൽ എന്താവും അവസ്ഥയെന്ന് പിണറായി ആലോചിക്കണം. കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ സഹായം ചെയ്യുന്നത് മോദി സർക്കാരാണ്. രാഷ്ട്രീയം നോക്കിയാണ് ബി.ജെ.പി പെരുമാറിയതെങ്കിൽ കേരളത്തിന് ദേശീയപാത […]

Share News
Read More

മുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് എകെ ശശീന്ദ്രൻ

Share News

ന്യൂഡല്‍ഹി : മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഇക്കാര്യം അദ്ദേഹം എന്‍സിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏകപക്ഷീയമായാണ് മാണി സി കാപ്പന്‍ മുന്നണിമാറ്റം പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നില്ലെന്നും കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ ശശീന്ദ്രന്‍ ആരോപിച്ചു. എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങള്‍ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് […]

Share News
Read More