വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നത്| നിഷ്ക്രീയതക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും ? |ഡോ .സി. ജെ. ജോൺ

Share News

വലിയൊരു സാംസ്‌കാരിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്ന ബോധം ഉത്തരവാദിത്തപ്പെട്ട ആർക്കും ഇല്ലാത്തത് അമ്പരപ്പിക്കുന്നു .ഒരു ലൈംഗീക മസാല സിനിമയെന്ന മട്ടിലാണ് പലരും ഈ സംഭവ വികാസങ്ങളെ കണക്കാക്കുന്നത്. എന്തൊക്കെയാണ് പരസ്യമായി കേൾക്കേണ്ടി വരുന്നത് ?ഈ പറച്ചിലിൽ അവരുടെ ഗതികേടുണ്ടെന്നത് വ്യക്തം.അന്നത്തെ നിസ്സഹായത പ്രകടം. ഇന്നും അങ്ങനെ തന്നെയെന്ന തോന്നലുകളും ശക്തം . പരസ്യമായ ഈ വെളിപ്പെടുത്തലുകളുടെ മാല പടക്കങ്ങൾ പൊട്ടി തീരുമ്പോൾ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ കുറിച്ച് പൊതുവിലും, സിനിമാ രംഗത്തെ കുറിച്ച് പ്രേത്യേകിച്ചുമുള്ള പ്രതിച്ഛായ എന്തായിരിക്കും […]

Share News
Read More

എന്തെല്ലാം ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും ചെറിയ സ്പേസ് ആയിരുന്നിട്ടൂം കൂടി വാൾ മൗണ്ട് ടൈപ്പ് തെരഞ്ഞെടുക്കേണ്ട എന്ന തീരുമാനത്തിൽ ആണ്‌‌ എത്തിയത്.

Share News

വർഷങ്ങൾക്ക് മുൻപ് വീട് പുതുക്കിപ്പണിതപ്പോൾ ടോയ്‌‌ലറ്റ് കമോഡ് സെലക്റ്റ് ചെയ്യേണ്ടി വന്നപ്പോൾ എന്തെല്ലാം ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും ചെറിയ സ്പേസ് ആയിരുന്നിട്ടൂം കൂടി വാൾ മൗണ്ട് ടൈപ്പ് തെരഞ്ഞെടുക്കേണ്ട എന്ന തീരുമാനത്തിൽ ആണ്‌‌ എത്തിയത്. ഇക്കാലത്ത് പൊതുവേ വാൾ മൗണ്ട് കമോഡുകൾ ആണ്‌‌ വളരെ പ്രചാരത്തിലുള്ളത്. അതിന്റെ പ്രധാന കാരണങ്ങൾ തറ വൃത്തിയാക്കാൻ എളൂപ്പം ആണ്‌‌. അഴുക്ക് അടീഞ്ഞ് കൂടീല്ല, കൺസീൽഡ് ഫ്ലഷ് സിസ്റ്റം ആണ്‌ ഉള്ളത് എന്നതിനാൽ സ്ഥലം ലാഭിക്കാം. നല്ല ഭംഗിയുമാണ്‌. വിലയിൽ നല്ല സിംഗിൾ […]

Share News
Read More

കെ – റെയിൽ സി പി എമ്മിനെ കേരളത്തിൽ ശരിപ്പെടുത്തും|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

വീമ്പ് പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് വിരുതേറും. അതുകൊണ്ടാണല്ലോ 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറ പറ്റിക്കുമെന്ന് സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ സഖാക്കൾക്ക് ഉറപ്പു കൊടുത്തത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുമെന്നു കൊടിയേരി. കോൺഗ്രസിന്റെ സഹായത്തോടെ മാത്രമേ അത് നിർവഹിക്കാൻ കഴിയൂ എന്ന് സിപിഐ. സിപിഎം – സിപിഐ തമ്മിലുള്ള ഇപ്പോഴത്തെ തർക്കവിഷയം ഇതു മാത്രമാണ്. സിപിഐ എന്നും അങ്ങനെയാണ് ആരുടെയെങ്കിലും വാലായി നടന്ന് എന്തെങ്കിലും സംഘടിപ്പിക്കുക എന്നതാണ് പരിചയമുള്ള ശീലം. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിന്റെ വാലായിരുന്നു. അച്യുതമേനോനായിരുന്നു മുഖ്യ […]

Share News
Read More

അപ്രിയസത്യങ്ങൾ ആരും പറയരുതെന്നോ?

Share News

ദീപിക

Share News
Read More

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

Share News

ന്യൂനമർദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ 2021 മെയ് 15 രാത്രി 11:30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും (2.8 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തുക 1. കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. 2. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് […]

Share News
Read More