മരണക്കിടക്കയിൽ ആദ്യ കുർബാന സ്വീകരണം; ഈശോയെ രുചിച്ചറിഞ്ഞ് ഗ്യാബി യാത്രയായി, പുഞ്ചിരിയോടെ

Share News

ജീവിതത്തിനും മരണത്തിനുമിടിയിലെ നൂൽപ്പാലത്തിൽവെച്ച് ദിവ്യകാരുണ്യ നാഥനെ നാവിൽ രുചിച്ചറിഞ്ഞതിന്റെ ആനന്ദത്തോടെ 10 വയസുകാരി ഗ്യാബി ദൈവസന്നിധിയിലേക്ക് യാത്രയായി. ഈശോയുടെ തിരുമുഖം കാണാനാകുമെന്ന സന്തോഷത്തിൽ പുഞ്ചിരിച്ച മുഖവുമായിട്ടായിരുന്നു ഗ്യാബി എന്ന ഗബ്രിയേല റൊമാനോസ്‌കിയുടെ അന്ത്യയാത്ര. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിതയായിരുന്നു ബ്രസീലിലെ ഗ്യാബിയുടെ ആദ്യ കുർബാന സ്വീകരണത്തിനും സ്‌ഥൈര്യലേപനത്തിനും ആശുപത്രിമുറിതന്നെ വേദിയായത്. ഹൃദയപേശികളുടെ തകരാർമൂലം ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന കാർഡിയോമയോപ്പതി രോഗിയായിരുന്നു ഗ്യാബി. ആദ്യകുർബാന സ്വീകരണത്തിന് തയാറെടുക്കവെയാണ് രോഗാവസ്ഥ കൂടുതൽ ഗുരുതരമായത്. അതേ തുടർന്ന് ഒക്ടോബർ […]

Share News
Read More

അഞ്ചു വർഷക്കാലം കൊച്ചി നഗരത്തെ മേൽപ്പറഞ്ഞ പരിമിതികൾക്കു നടുവിലും, മുന്നോട്ട് നയിച്ച പെൺകരുത്തിനു അഭിവാദ്യങ്ങൾ !

Share News

ഒരു സ്ത്രീ ആയതുകൊണ്ട് ബഹുമാനക്കുറവ് നേരിടേണ്ടിവന്നു എന്ന് ഒരു നഗരമാതാവ് പറയാൻ സാഹചര്യം ഉണ്ടായി എങ്കിൽ അറബിക്കടലിൻറെ റാണിയുടെ നാട്ടിലെ സ്ത്രീയും പുരുഷനും ചിന്തനീയമാക്കേണ്ട വിഷയമാണിത്. അഞ്ചു വർഷക്കാലം കൊച്ചി നഗരത്തെ മേൽപ്പറഞ്ഞ പരിമിതികൾക്കു നടുവിലും, മുന്നോട്ട് നയിച്ച പെൺകരുത്തിനു അഭിവാദ്യങ്ങൾ Sherry J Thomas

Share News
Read More

പോസ്റ്റ് കോവിഡ് സിന്‍ഡ്രം

Share News

കേവിഡ് രോഗമുക്തി കൈവരിച്ച ചിലരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ട് വരുന്നതായും അതില്‍ ഒരു ചെറിയ ശതമാനം പേര്‍ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ കോവിഡ് മുക്തി നേടിയവരില്‍ പിന്നീട് പ്രത്യക്ഷപ്പെട്ട രോഗങ്ങളെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമായി വിശേഷിപ്പിക്കുന്നു. അമിതമായ കിതപ്പ് മുതല്‍ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ വരെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമില്‍ ഉള്‍പ്പെടുന്നു. ഇവയെ ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി നടപടികള്‍ […]

Share News
Read More

ടാൻസാനിയായിലെ ആദ്യ പ്രസിഡൻ്റ് വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്

Share News

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ ഔദ്യോഗിക പേരിൽ അറിയപ്പെടുന്ന ടാൻസാനിയ. ടാങ്കായിനിക (Tanganyika), സാൻസിബാർ(Zanzibar) എന്നീ പ്രദേശങ്ങൾ ചേർന്ന് 1964 ലാണ് ടാൻസാനിയ എന്ന പേരിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക് രൂപം കൊള്ളുന്നത്. ടാൻസാനിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ നെയ്റേര (1922 – 1999 ) വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്. 1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാങ്കായിനികയുടെ രൂപീകരണം മുതൽ 1964-ലെ ടാൻസാനിയയുടെ പിറവി […]

Share News
Read More

ആശ്രയം തമ്പുരാനിൽ മാത്രം

Share News

ആശ്രയം തമ്പുരാനിൽ മാത്രം കുമ്പളങ്ങി ടൂറിസം ഗ്രാമത്തിന്റെ ഒരു പ്രധാന ആകർഷണം കല്ലഞ്ചേരി എന്ന കൊച്ചു ദ്വീപാണ്. ചെമ്മീനും കക്കയും ഞണ്ടും ഉപജീവന മാർഗ്ഗമാക്കിയിട്ടുള്ള നൂറോളം ഭവനങ്ങളുള്ള ഒരു കൊച്ചു ദ്വീപ്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ ആഖ്യായിക കല്ലഞ്ചേരിയാണ്. എന്റെ വീട് അവിടെയാണ്. കക്കയുടെയും ചെമ്മീന്റെയും ഇടയിലാണ് ജനിച്ചുവളർന്നത്. ഓർമ്മവെച്ചപ്പോൾ മുതൽ കാണുന്ന ഒരു രൂപമാണ് കക്ക വാരാൻ വഞ്ചിയിൽ പോകുന്ന അമ്മ. സൂര്യനുദിക്കുന്നതിനു മുമ്പ് തന്നെ അമ്മ വീട്ടിൽ നിന്നും ഇറങ്ങും. കയ്യിലെ ചോറ്റുപാത്രത്തിൽ […]

Share News
Read More

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് എന്ത് പ്രസക്തി? അതിനുള്ള ഒരു ഉത്തരമാണ് ഇന്ന് Positive stroke-ൽ നിങ്ങളുമായി പങ്കുവെയ്ക്കുന്ന ചെറിയ വീഡിയോ ക്ലിപ്പിംഗ്.

Share News

മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകരുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്ക് എന്ത് പ്രസക്തി? അതിനുള്ള ഒരു ഉത്തരമാണ് ഇന്ന് Positive stroke-ൽ നിങ്ങളുമായി പങ്കുവെയ്ക്കുന്ന ചെറിയ വീഡിയോ ക്ലിപ്പിംഗ്. മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ ജൂബിലിയോടനുബന്ധിച്ച് നിർമ്മിക്കുന്ന ഒരു ഡോക്യുമെന്ററി ചിത്രീകരണ വേളയിൽ തിരക്കഥയിലില്ലാത്ത മറ്റൊരു സംഭവം കൂടി ഞങ്ങളുടെ ക്യാമറയിൽ പതിഞ്ഞു. തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പേ അദ്ദേഹം പറഞ്ഞു, എനിക്ക് നാലരക്ക് ഒരു പരിപാടിയുണ്ട്. നാലരക്ക് മുമ്പ് […]

Share News
Read More

വ്യക്തി കല്ലറകളോ കുടുബ കല്ലറകളോ ഇല്ലാത്ത പള്ളി സെമിത്തേരിയിൽ കബറിടങ്ങളിൽ മാർബിൾ ഗ്ലാസ് നിർമ്മിതികളും വിലക്കിയിരിക്കുന്നു

Share News

ഈ സെമിത്തേരിയിൽ ഒരിക്കെലെങ്കിലും വന്നിട്ടുണ്ടോ ?? ചങ്ങനാശ്ശേരി കത്തീഡ്രൽ ഇടവയിലെ സെമിത്തേരി 349 കബറിടങ്ങൾ നിലവിലുണ്ട് 26 എണ്ണം പുതിതായി നിർമ്മിക്കുന്നു. വ്യക്തി കല്ലറകളോ കുടുബ കല്ലറകളോ ഇല്ലാത്ത പള്ളി സെമിത്തേരിയിൽ കബറിടങ്ങളിൽ മാർബിൾ ഗ്ലാസ് നിർമ്മിതികളും വിലക്കിയിരിക്കുന്നു. എല്ലാ ദിവസവും നൂറുകണക്കിനു ആളുകൾ പൂർവികരുടെ കബറിടങ്ങൾ സന്ദർശിക്കുകയും കബറിടങ്ങൾ ഏറ്റവും മനോഹരമായി സൂക്ഷിക്കുകയും ചെയ്യുന്നു . ഒരു വർഷം നൂറോളം സംസ്കാരങ്ങൾ നടക്കാറുണ്ട് . മൃത്യദേഹം അടക്കം ചെയ്ത് മൂന്നു വർഷത്തിനു ശേഷമേ മറ്റൊരു മൃത്യദേഹം […]

Share News
Read More