സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ദൈവാലയങ്ങൾ തുറക്കേണ്ടതില്ല. – കെസിബിസി

Share News
Share News
Read More

വി. അല്‍ഫോന്‍സാ ഷ്റൈന്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങൾ വീണ്ടും ഒരു അറിയിപ്പ്‌ നലകുന്നതുവരെ ഉണ്ടായിരിക്കുകയില്ല – വിശദമായ സർക്കുലർ – പാലാ രൂപത

Share News

സര്‍ക്കുലര്‍ – 271 വിശ്വാസികളുടെ പങ്കാളിത്തത്തോടെയുളള തിരുക്കര്‍മ്മങ്ങള്‍ മിശിഹായിൽ സ്നേഹം നിറഞ്ഞ ബഹുമാനപ്പെട്ട അച്ചന്മാരേ, സമര്‍പ്പിതരേ, സഹോദരീ സഹോദരന്മാരേ, കോവിഡ്‌-19 എന്ന രോഗബാധയില്‍നിന്ന്‌ ലോകത്തെ മുഴുവന്‍ രക്ഷിക്കുവാനായി സര്‍വ്ൃശക്തനായ ദൈവത്തോട നാം തീര്വമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണല്ലോ. കോവിഡ്‌-19ന്റെ വ്യാപനത്തോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്‌ ഡൌണ്‍ നിബന്ധനകള്‍ക്ക്‌ ഇളവുകള്‍ നല്കി ജൂണ്‍ 9 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന്‌ വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കര്‍മ്മങ്ങള്‍ നടത്തുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്കിയ വിവരം നമുക്കറിയാം. ഏറെ ആശങ്കകളും പരിമിതികളും മുമ്പില്‍ ഉണ്ടായിരിക്കുമ്പോഴുംനമ്മുടെ […]

Share News
Read More

കടലിനെ ഇഷ്ടപ്പെടുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ലോക സമുദ്രദിനാശംസകൾ

Share News

ഇന്ന് ജൂൺ 8.ലോക സമുദ്രദിനം” ഈ കടൽക്കരയിൽ ഏറ്റവും സുന്ദരമായ സ്ഥലം ഇവിടമാണ്. ഇവിടെയെത്തുമ്പോൾ കടൽത്തിരകൾക്ക് ശക്തി കൂടുതലാണ്. എത്ര ഉയരത്തിലും വേഗത്തിലുമാണ് തിരമാലകൾ വരുന്നത്”.(കഥ -നർമ്മദയുടെ കൂടിക്കാഴ്ചകൾ). എത്ര കണ്ടാലും മതി വരാത്ത അത്ഭുതമായ കടൽ. പണ്ട് ക്ലാസ്സ് ടൂർ പോയപ്പോൾ കണ്ട മഹാബലിപുരത്തെ കടൽ, കാസർകോട്ടെ നെല്ലിക്കുന്നിലെ കടൽ, പെരിയയിലെ തേജസ്വിനി കുന്നിലെ യൂണിവേഴ്സിറ്റിയിൽ എം.എ ക്ലാസ്സിലെ ജനാലക്കപ്പുറം ദൂരെ കാണുന്ന ആകാശം എന്നു തെറ്റിദ്ധരിപ്പിക്കുന്ന കടൽ. ഓ ർമകളിലെ, അനുഭവങ്ങളിലെ കടലുകൾ. അറിഞ്ഞോ […]

Share News
Read More

റെസ്റ്റോറന്റുകളിൽ ഭക്ഷ​ണം വിളമ്പുന്നവർക്ക് മാ​സ്കും കൈ​യു​റ​യും നിർബന്ധമാക്കി

Share News

തി​രു​വ​ന​ന്ത​പു​രം:​ സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ ഭക്ഷ​ണം വിളമ്പുന്നവർക്ക് മാ​സ്കും കൈ​യു​റ​യും നിർബന്ധമാക്കി സർക്കാർ പ്ര​ത്യേ​ക മാർഗനിർദേശം പുറത്തിറക്കി. സംസ്ഥാനത്തെ റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം.   അഞ്ചാം ഘട്ട ദേശീയ ലോക്ക് ഡൗണിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച ഇളവുകളിൽ സം​സ്ഥാ​ന​ത്തെ റ​സ്റ്റ​റോ​ന്‍റു​ക​ള്‍, ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍, ഓ​ഫീ​സു​ക​ള്‍, തൊ​ഴി​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള മർഗനിർദേശമാണ് സർക്കാർ പുറത്തിറക്കിയത്. താ​മ​സി​ക്കാ​നു​ള്ള ഹോ​ട്ട​ലു​ക​ള്‍ *സാ​നി​റ്റൈ​സ​ര്‍, താ​പ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​വ​ണം* സ്റ്റാ​ഫി​നും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടാ​വ​രു​ത്* […]

Share News
Read More

ആരാധനാലയങ്ങളും മാളുകളും ഉടന്‍ തുറക്കരുത്: ഐഎംഎ

Share News

കേരളത്തിലെ ആരാധനാലയങ്ങളും മാളുകളും ഉടന്‍ തുറക്കുന്നത് കോവിഡ് രോഗത്തിന്റെ വ്യാപന തോത് നിയന്ത്രണാതീതമാക്കുമെന്ന മുന്നറിയിപ്പുമായി ഐഎംഎ. സമൂഹവ്യാപനം നടക്കുന്നുവെന്ന നിഗമനമുള്ളപ്പോള്‍ ഈ നടപടി ഒഴിവാക്കുകയാണു വേണ്ടതെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. ജീവിതാവശ്യങ്ങള്‍ക്കായി ഇളവുകള്‍ നല്‍കി പുറത്തിറങ്ങിയവര്‍ സാമൂഹ്യ അകലം പാലിക്കാതെ, ശരിയായി മാസ്‌ക് ധരിക്കാതെ പെരുമാറുന്നത് നാം എല്ലായിടത്തും കാണുന്നുണ്ട്. ഇതെല്ലാം കാണുമ്പോള്‍ നമ്മുടെ സഹോദരര്‍ ഇതിനൊന്നും സജ്ജരായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടതെന്ന് ഐഎംഎ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒട്ടേറെ  […]

Share News
Read More

താഴത്തങ്ങാടി കൊലപാതകം:പ്രതി പിടിയിൽ

Share News

കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്ബതികളെ ക്രൂരമായി ആക്രമിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കോ​ട്ട​യം എ​സ്പി ജ​യ​ദേ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പെ​ട്ടെ​ന്നു​ള്ള ദേ​ഷ്യ​ത്തി​ല്‍ ത​ല​ക്ക​ടി​ച്ചു കൊ​ന്നെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ്ര​തി വീ​ട്ടി​ലെ​ത്തു​ക​യും അ​വി​ടെ നി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സാ​ലി​യെ […]

Share News
Read More

കോണ്‍സ്റ്റന്റിനോപ്പിളിന്റെയും പൌരസ്ത്യ ക്രൈസ്തവ സംസ്കാരത്തിന്റെയും പതനം

Share News

റിപ്പബ്ലിക്ക്‌ ഓഫ്‌ തുര്‍ക്കി എന്ന രാജ്യം മുഖ്യമായും ഏഷ്യയിലും ഒരു ഭാഗം യൂറോപ്പിലും ആയി സ്ഥിതിചെയ്യുന്നു. ഉദ്ദേശം മൂന്നു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും ( നമ്മുടെ മഹാരാഷ്ട്ര സംസ്ഥാനം പോലെ ) എട്ടു കോടി ജനസംഖ്യയും ഉള്ള ഈ രാജ്യം പുരാതന കാലം മുതല്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഓദ്യോഗികമായി ഇസ്ലാമിക റിപ്പബ്ലിക്ക്‌ എന്ന്‌ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ജനസംഖ്യയിലെ 99 ശതമാനവും ഇസ്ലാം മത വിശ്വാസികളാണ്‌. ക്രൈസ്തവ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടുകളിലെ പല കേന്ദ്രങ്ങളും, ഉദാ […]

Share News
Read More

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം – 03 06 2020

Share News

കേരള സര്‍ക്കാര്‍മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പ് തീയതി: 03-06-2020 മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് 82 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 19 പേര്‍. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായി. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗം ബാധിച്ചത്. അതില്‍ ഒരാളുടെ ഹിസ്റ്ററി വ്യക്തമാകുന്നതേയുള്ളു. 24 പേര്‍ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂര്‍ 1, കോഴിക്കോട് 5, കണ്ണൂര്‍ 2, കാസര്‍കോട് […]

Share News
Read More