ആരൊക്കെ ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ചാലും, EIA 2020 നമ്മൾ തിരിച്ചറിയണം

Share News

എന്താണ് EIA ? Enviornment Impact Assesment -2020 എന്ന് വെച്ചാൽ ? പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമെന്നോണം ഒരു നിയമമുണ്ട്..1986 ൽ കൊണ്ടുവന്ന Environment Protection Act അതിൽ പറയുന്നത് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ഫാക്ടറി,ഖനി,ക്വാറി തുടങ്ങി പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികൾ തുടങ്ങുന്നുണ്ടെങ്കിൽ വ്യക്തമായി പഠിക്കാൻ ഒരു വിഭാഗം ആളുകൾ ഉണ്ട് അവർ പഠിച്ചതിനു ശേഷം മാത്രം ആ പദ്ധതി തുടങ്ങാം എന്നാണ് പക്ഷേ, ഈ EIA 2020 act പ്രകാരം പറയുന്നത് ഇങ്ങനെയാണ് ,അവർക്ക് അവരുടെ […]

Share News
Read More

കൊല്ലം: നാല് ക്യാമ്പുകളിലായി 252 പേര്‍

Share News

കൊല്ലം: കനത്ത മഴയും വെള്ളം കയറിയതുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയ നാല് ദുരിതാശ്വാസ ക്യാമ്പുകളില്‍ 252 പേരെ മാറ്റി പാര്‍പ്പിച്ചു.  65 കുടുംബങ്ങളിലെ 130 പുരുഷന്‍മാരും 102 സ്ത്രീകളും 20 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. ജൂലൈ എട്ടിന് ആരംഭിച്ച മൈലക്കാട് പഞ്ചായത്ത് യു പി സ്‌കൂളില്‍ രണ്ട് കുടുംബങ്ങളിലെ ഒരു പുരുഷനും രണ്ടു സ്ത്രീകളും മൂന്ന് കുട്ടികളും അടക്കം ആറു പേരുണ്ട്. കരുനാഗപ്പള്ളി താലൂക്കില്‍ ഇന്നലെ(ജൂലൈ 9) ആരംഭിച്ച അയണിവേലിക്കുളങ്ങര ജോണ്‍ എഫ് കെന്നഡി സ്‌കൂളിലാണ് […]

Share News
Read More

കാലവർഷം: കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Share News

*കോട്ടയത്ത് കാറുമായി വെള്ളത്തിൽ കാണാതായ യുവാവ് മരിച്ചു*പെട്ടിമുടി ദുരന്തത്തിൽ മരണം 43 ആയി കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി.മൂന്നാർ പെട്ടിമുടിയിൽ ദുരന്തത്തിൽ മരണം 43 ആയി. മൂന്നാം ദിവസത്തെ തിരച്ചിലിൽ ആറു മാസം പ്രായമായ കുട്ടിയുടേത് ഉൾപ്പെടെ 17 മൃതദേഹങ്ങൾ കണ്ടെടുത്തു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ പാറകൾ നീക്കം ചെയ്ത് 10 – 15 അടി താഴ്ചയിൽ മണ്ണു മാറ്റിയാണ് തിരച്ചിൽ നടത്തുന്നത്. […]

Share News
Read More

ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

Share News

09/08/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 4.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

Share News
Read More

വാക്കുകൾക്ക് അപ്പുറത്താണ് പെട്ടിമുടിയെ ഓർക്കാനാകുന്നത്.

Share News

മാധ്യമ പ്രവർത്തകൻ എം ജെ ബാബു എഴുതുന്നു വാക്കുകൾക്ക് അപ്പുറത്താണ് പെട്ടിമുടിയെ ഓർക്കാനാകുന്നത്. പലരും പരിചിതമായ മുഖങ്ങൾ. ഇടമലക്കുടി യാത്രയിൽ കാൻ്റിനിലെ ചായ കുടി. പരിചയക്കാരോട് വിശേഷമറിയൽ. അതിനും മുമ്പ് യുവജന സംഘടന പ്രവർത്തകൻ എന്ന നിലയിൽ എത്രയോ തവണ പെട്ടിമുടിയിൽ. വാങ്ക, ടീ ശാപ്പിട്ട് പോകലാം എന്ന് പറയുന്നവർ. ഇടമലക്കുടിയിൽ അതിസാരം രൂക്ഷമായിരുന്ന കാലത്ത് വിവരം അറിയിച്ചിരുന്നവരുണ്ട്. അവരുടെ മക്കളും പേരക്കുട്ടികളും. അവരിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികളുണ്ട്.വലിയ സ്വപ്നങ്ങൾ കണ്ടിരുന്നവർ, ഊർജസ്വലതയോടെ പ്രവർത്തിച്ചിരുന്നവർ വ്യാഴാഴ്ച രാത്രി […]

Share News
Read More

1420 പേര്‍ക്ക് കൂടി കോവിഡ്, 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 1715 പേര്‍ക്ക് രോഗമുക്തി – 08 08 2020

Share News

കേരളത്തില്‍ ഇന്ന് 1,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 173 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 73 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 41 പേര്‍ക്ക് […]

Share News
Read More

പാലാ ബിഷപ്പ് ഹൗസ് ചുറ്റും വെള്ളത്തിൽ.

Share News

പാലാ രൂപതയുടെ ബിഷപ്പ് ഹൌസിന്റെ മുറ്റംവരെ മഴവെള്ളം നിറഞ്ഞു. ബിഷപ്പ് ഹൌസിലേക്കുള്ള പ്രവേശനംസാദ്ധ്യമല്ല. മാർ ജോസഫ് കല്ലറങ്ങാട്ടും, മാർ ജേക്കബ് മുരിക്കനും ക്യൂരിയയിലെ വൈദികരും സുരക്ഷിതരാണ്.പാലായിലും പരിസര പ്രദേശങ്ങളിലും പുഴകൾ നിറഞ്ഞ് വീടുകളും സ്ഥാപനങ്ങളും വലിയ പ്രതിസന്ധി നേടിടുന്നു. പാലാ രൂപതയുടെ നേതൃത്വത്തിൽ ശക്തമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നു.

Share News
Read More

മുല്ലപെരിയാർ : ജലനിരപ്പ് പരമാവധി പരിധിയിലേക്ക്.

Share News

ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടിൽ മഴ ശക്തമായതിനെ തുടർന്ന് ജലനിരപ്പ് 133 അടി ഉയർന്നതായി ചുമതലയുള്ള അസിസ്റ്റന്റ് എൻജിനെയർ അറിയിച്ചു. നിലവിൽ അനുവദിച്ചിട്ടുള്ള പരമാവധി പരിധിയായ 142 അടിവരെ മാത്രമേ ഡാമിൽ ജലസംഭരണം പാടുള്ളു എന്ന് സുപ്രീം കോടതി വിധിയുള്ളതിനാൽ അധികജലം സ്പിൽവേയിലൂടെ ഒഴുക്കി കളയുവാനുള്ള നടപടികൾ സ്വീകരിക്കണം മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായാൽ വെള്ളം നിയന്ത്രണത്തോടെ തുറന്നു വിടണമെന്ന് സംസ്ഥാനം തമിഴ്നാടിനോട് ആവശ്യപ്പെടും. നിലവിൽ 132 അടിക്ക് മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപെരിയാറിന്റെ വൃഷ്ടി […]

Share News
Read More

കരിപ്പൂര്‍ വിമാനാപകടം:അനുശോചനമറിയിച്ച് രാഷ്ട്രപതി

Share News

ന്യൂഡല്‍ഹി : കരിപ്പൂർ വിമാനാപകടത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംഭവം ഞെട്ടലുളവാക്കിയെന്ന് രാഷ്ട്രപതി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാംനാഥ് കോവിന്ദ് അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തിയത്. കരിപ്പൂരിലുണ്ടായ വിമാനാപകടത്തന്റെ വാര്‍ത്ത ഞെട്ടലുളവാക്കിയെന്ന് രാഷ്ട്പതി രാംനാഥ് കോവിന്ദ് പറഞ്ഞു.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണില്‍ വിളിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍പ്പെട്ട യാത്രക്കാരുടെയും വിമാനത്തിലെ ജീവനക്കാരുടെയും, അവരുടെ കുടുംബങ്ങളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. Deeply distressed to hear about the tragic plane crash of […]

Share News
Read More