നാഗ്പൂരിലെ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് മരണം

Share News

നാ​ഗ്പു​ര്‍:നാഗ്പൂരിലെ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ല്‍ ബോ​യ്‌​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ഗ്പു​ര്‍ മ​നാ​സ് അ​ഗ്രോ ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു . ക​മ്ബ​നി​യു​ടെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഫാ​ക്ട​റി​യി​ലെ വെ​ല്‍​ഡ​റും സ​ഹാ​യി​കളുമായ​ മംഗേഷ് പ്രഭാകര്‍ നൗക്കര്‍ (21), ലിലധര്‍ വാമന്‍‌റാവു ഷെന്‍ഡെ (42), വാസുദിയോ ലാഡി (30), സച്ചിന്‍ പ്രകാശ് വാഗ്മറെ (24), പ്രഫുല്‍ പാണ്ഡുരംഗ് മൂണ്‍ (25) എന്നിവരാണ് അപകടത്തില്‍ മ​രി​ച്ച​ത്.

Share News
Read More

വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡില്‍ ക്രെയിന്‍ തകര്‍ന്ന് പതിനൊന്ന് മരണം

Share News

വിശാഖപട്ടണം: വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 11 പേര്‍ മരിച്ചു. ഭാരപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ തുറമുഖ ജീവനക്കാരും ബാക്കിയുള്ളവര്‍ കരാര്‍ ജീവനക്കാരുമാണ്. നിരവധി പേര്‍ക്കു പരുക്കുണ്ട്.ജോലിക്കാര്‍ ക്രെയിന്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം. കപ്പല്‍ നിര്‍മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. വന്‍ ശബ്ദത്തോടെയാണ് ക്രെയിന്‍ മറിഞ്ഞുവീണത്.ഇരുപതു ജോലിക്കാര്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍പെട്ടവരാണ് മരണപ്പെട്ടത്.പുറത്തെടുത്ത മൃതദേഹങ്ങള്‍ […]

Share News
Read More

സഭയുടെ ചരിത്രത്തിലാദ്യമായി മെത്രാന്മാരുടെ ധ്യാനം ഓണ്‍ലൈനില്‍.

Share News

സഭയുടെ ചരിത്രത്തിലാദ്യമായി അഭിവന്ദ്യപിതാക്കന്മാരുടെ ധ്യാനം ഓണ്‍ലൈനില്‍. തൃശൂര്‍ അതിരൂപതയിലെ പാലയൂര്‍ ഇനി സീറോ മലബാര്‍സഭയുടെ ഔദ്യോഗിക തീര്‍ഥാടനകേന്ദ്രം. കോവിഡ് 19 നെതിരെ ത്രിതല പ്രതിരോധ സംവിധാനങ്ങളൊരുക്കി കേരളാ കത്തോലിക്കാമെത്രാന്‍സമിതി. എല്ലാം ഓണ്‍ലൈനിലാക്കുന്ന സര്‍ക്കാര്‍ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ ഓഫ്‌ലൈന്‍ ആക്കുന്നതിനെതിരെ കെസിബിസി രംഗത്ത്. കെസിവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും പ്രളയം സമ്മാനിച്ച ദുരിതങ്ങളുമായി കഴിയുന്ന ഏഴ് കുടുംബങ്ങള്‍ക്ക് സാന്ത്വനമായി കോട്ടയം അതിരൂപത.6-1. കോവിഡ് മൂലം വരുമാനം ഇല്ലാതെയായ കുടുംബിനിമാര്‍ക്ക് കരുതലുമായി കോട്ടയം […]

Share News
Read More

വയോജന മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

Share News

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി: ആരോഗ്യമന്ത്രി കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണ മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. എറണാകുളത്തും തിരുവനന്തപുരത്തും വയോജന ഹോമുകളില്‍ നിരവധി പേര്‍ രോഗബാധിതരായ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്. കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. മാത്രമല്ല അവരില്‍ പലരും വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്. ഇത് മുന്നില്‍ കണ്ടാണ് ഇവര്‍ക്കായി റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കുന്നത്. മാത്രമല്ല സാമൂഹ്യനീതി […]

Share News
Read More

പി.എം.എ.വൈ യുടെ പേരിലെ വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്

Share News

പി.എം.എ വൈ പദ്ധതിയിൽ ആഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീൺ) സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡവലപ്പ്‌മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാർ അറിയിച്ചു.സംസ്ഥാന സർക്കാർ  ലൈഫ് പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ആഗസ്റ്റ് ഒന്നു മുതൽ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നുണ്ട്. ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്താനാണ് പി.എം.എ.വൈ യുടെ പേരിൽ വ്യാജ വാട്ട്‌സ്അപ്പ് പോസ്റ്റുകൾ പ്രചരിക്കുന്നത്.    പി. എം.എ.വൈ (ജി) യിൽ  ആവാസ്പ്ലസ് മൊബൈൽ ആപ് മുഖേന […]

Share News
Read More

തോട്ടപ്പള്ളി പൊഴി മുറിച്ചു – ആലപ്പുഴ

Share News

മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴി മുറിച്ചു. വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതോടെ കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനാവും. ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻറെയും ജലവിഭവ മന്ത്രി കെ. കൃഷണൻ കുട്ടിയുടെയും നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ എ അലക്സാണ്ടർ ഇന്ന് പൊഴി മുറിക്കാൻ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ കെ ജേക്കബിന് നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് പൊഴി മുറിക്കൽ നടപടികൾ ആരംഭിച്ചത്. മെയ് മാസത്തിൽ ആരംഭിച്ച പൊഴി ആഴം കൂട്ടൽ ജൂലൈ […]

Share News
Read More

അവരുടെ സ്വപ്നങ്ങൾ പൂവണിയട്ടെ ! ലൈഫ് മിഷൻ പദ്ധതിയിൽ എങ്ങനെ സഹായിക്കാം. LIFE MISSION

Share News

താമസിക്കാൻ സ്വന്തമായി ഒരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേരളത്തിൽലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയുടെ ഭാഗമായി 2017ൽ ഭൂരഹിത ഭവനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടേയും ഗുണഭോക്തൃ പട്ടിക തയ്യാറാക്കി ഭവനങ്ങൾ ലഭ്യമാക്കിയിരുന്നു.മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോൾ അർഹരായ ചില കുടുംബങ്ങൾ വിട്ടുപോയതായി പരാതികൾ ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ പുതിയ പട്ടിക തയ്യാറാക്കുന്നത്.സ്ഥലം ഇല്ലാത്തവർക്കും, സ്ഥലം ഉള്ളവർക്കും ഭവനം നിർമ്മിക്കാൻ ഈ പദ്ധതി അവസരമൊരുക്കുന്നു. 👉 […]

Share News
Read More

A GRAVE ISSUE FOR CHRISTIANS IN KERALA

Share News

Ignatius Gonsalves. From up above Dr Paul Christian must be sending a friendly wave of congratulation to Bishop Dr.James Anaparambil of Aleppy and a flying kiss to his flock, for putting the official stamp of approbation on his view concerning life and death. In life this Anglo Indian hailed as “the first Dentist of Quilon” […]

Share News
Read More

ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 745 പേര്‍ രോഗമുക്തി നേടി – 27 07 2020

Share News

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ കോവിഡ് കണക്കുകള്‍ വ്യക്തമാക്കിയത്.  സംസ്ഥാനത്ത് ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43. കോവിഡ് മൂലം ഇന്ന് […]

Share News
Read More