നിങ്ങളെ കാണാതെ നിങ്ങളുടെ കണ്ണുകളിൽ നോക്കാതെ ഞാനെന്താണ് പഠിപ്പിക്കുന്നത്‌.-ഡോ മ്യൂസ് മേരി

Share News

കോളേജ് തുറന്നു. എല്ലാ ദിവസവും പോകുന്നു. പക്ഷെ എന്റെ കുട്ടികൾ ഇല്ലാത്ത കോളേജ്. മഴ തൂവി നിറഞ്ഞ വഴികൾ എന്നെ വീണ്ടും വീണ്ടും വിഷാദവതിയാക്കുന്നു. പിള്ളേരുടെ കലമ്പലുകൾ, പൊട്ടിച്ചിരികൾ, ക്ലാസ്സുകൾ, പ്രണയ നോട്ടങ്ങൾ രഹസ്യചുംബനങ്ങൾ ഓർത്തെടുക്കാൻ ഇനിയുമെത്രയോ കാഴ്ചകൾ.ക്യാമ്പസിലൂടെ നടക്കുമ്പോൾ വിജനതയിൽ നിശബ്ദമായി പഴയ ഓർമ്മകളിൽ ചുറ്റിത്തിരിഞ്ഞു മടുക്കുമ്പോൾ ഇതൊരു മരണവീട് പോലെ കണ്ണു നിറയ്ക്കുന്നു. വിദ്യാർത്ഥികളെ കാണാതെ അവർക്കു ക്ലാസ്സ്‌ എടുക്കുമ്പോൾ അവർ ആൾക്കൂട്ടം മാത്രമാകുന്നു. മറ്റെന്തെല്ലാം ഉണ്ടെങ്കിലും വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ക്യാമ്പസ് ചത്തു പോയ […]

Share News
Read More

സിവിൽ സർവീസിനും മുകളിൽ, ഐക്യരാഷ്ട്രസഭയിലെ തൊഴിലവസരങ്ങൾ: ജലീഷ് പീറ്റര്‍

Share News

പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായി പുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി പ്രത്യേക വിഷയങ്ങളിൽ നിപുണരായവർക്ക് ഐക്യരാഷ്ട്ര സഭയിൽ അവസരങ്ങളേറെയാണ്. മലയാളികൾക്ക് പരിചിതമായ ഗ്ലാമർ ജോലി സിവിൽ സർവീസാണ്. ഐ.എ.എസ്., ഐ.പി.എസ്.എന്നിവയാണ് മലയാളികളുടെ സ്വപ്നത്തിൽ ഇന്നുമുള്ളത്. ഐക്യരാഷ്ട്രസഭയിലെ ജോലി ഇവയിലെല്ലാം എത്രയോ മുകളിലാണെന്ന് നമുക്കാർക്കുമറിയില്ല. നമുക്കിന്നും സായ്പ് സമ്മാനിച്ച സിവിൽ സർവീസാണ് പ്രിയം. യുണിസെഫ്, യുനെസ്‌കോ, ഐ.എൽ.ഒ. എന്നിങ്ങനെ നിരവധി സവിശേഷ സേവന […]

Share News
Read More

ഗവേഷണ അഭിരുചിയുള്ളവര്‍ക്ക് ടോക്‌സിക്കോളജി പഠിക്കാം: ജലീഷ് പീറ്റര്‍

Share News

പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായി പുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി നമുക്കു ചുറ്റുമുള്ള വിവിധ വസ്തുക്കളില്‍ വിഷാംശങ്ങളുടെ അളവ് പരിശോധിക്കുകയും നിര്‍ണയിക്കുകയും ഇവ സുരക്ഷാ പരിധി ലംഘിക്കുന്നതു തടയുകയുമെല്ലാം ചെയ്യുന്നത് ടോക്‌സിക്കോളജിസ്റ്റുകളാണ്. വായു, വെള്ളം, ഭക്ഷണം, മരുന്നുകള്‍, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലായിടത്തും വിഷാംശങ്ങളടങ്ങിയ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടാകും. ഇത് എത്രവരെയാകാം എന്ന പരിശോധനയാണ് ഇവര്‍ നടത്തേണ്ടത്. വിഷാംശങ്ങളുടെ […]

Share News
Read More

ന്യൂ ജനറേഷന്‍ കോഴ്സുകള്‍: വേറിട്ടവഴികളില്‍ നടക്കാം, വ്യത്യസ്തത അറിയാം:ജലീഷ് പീറ്റര്‍

Share News

പരമ്പരാഗത തൊഴിൽ എന്ന ആശയത്തിൽ നിന്ന് മാറി ചിന്തിക്കുന്നവർക്കായിപുതിയ ലോകത്തിലെ പുതിയ തൊഴിലുകള്‍ കോഴ്‌സുകള്‍ എന്നിവയെ കുറിച്ച് പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ശ്രീ ജലീഷ് പീറ്റര്‍ എഴുതുന്ന കരിയര്‍ ഗൈഡന്‍സ് പംക്തി ആഗോളവത്കരണം നമ്മുടെ ജീവിത ശൈലിയിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലും അതിന്റെ സ്വാധീനം ചെറുതൊന്നുമല്ല. ആഗോള വിപണികളും വിവര സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളും തൊഴിൽ രംഗവും അടിമുടി മാറ്റിയിട്ടുണ്ട്. റീട്ടെയിൻ, ആരോഗ്യം, ഫിനാൻസ്, ശാസ്ത്ര സാങ്കേതികം, ആശയ വിനിമം തുടങ്ങി രംഗങ്ങളിൽ ഇത് ഏറ്റവും പ്രകടമാണ്. തൊഴിലിടങ്ങളിലെ അവസ്ഥകൾ മാറിയതിനൊപ്പം പുതിയ […]

Share News
Read More

‘ഇരകൾക്ക് പിറകെ’ ഇപ്പോഴും അനേകർക്ക് പ്രചോദനമാകുന്നതിൽ സന്തോഷം

Share News

കോതമംഗലം ഞാറക്കാട് സെയിന്റ് ജെറോം എൽ പി സ്കൂളിലെ ഒന്നാം ക്‌ളാസ്‌കാരി ഏഞ്ചൽ മറിയ എൽദോസ് എന്റെ പുസ്തകം സ്കൂളിൽ നിന്ന് പറഞ്ഞതിൻപ്രകാരം പരിചയപ്പെടുത്തുന്നു. ഒരു പുസ്തകവും അതിലെ വിഷയവും അതെഴുതിയ ആളെയുമാണ് പരിചയപ്പെടുത്തേണ്ടിയിരുന്നത്. ഭിക്ഷാടന മാഫിയായുടെ മറവിലെ കുട്ടികളെത്തട്ടിക്കൊണ്ടുപോകൽ കണക്കുകളും തെളിവുകളും സഹിതം പ്രതിപാദിക്കുന്ന ‘ഇരകൾക്ക് പിറകെ’ ഇപ്പോഴും അനേകർക്ക് പ്രചോദനമാകുന്നതിൽ സന്തോഷം. ഏഞ്ചലിനും പ്രോലൈഫ് പ്രവർത്തകൻകൂടിയായ പിതാവ് എൽദോസിനും അഭിനന്ദനങ്ങൾ. ജോർജ് എഫ് സേവ്യർ വലിയവീട്

Share News
Read More

പു​ല്ലൂ​രാം​പാ​റ ഹൈ​സ്കൂ​ളിൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ങ്ങി

Share News

തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ത​യാ​റാ​യി. പു​ല്ലൂ​രാം​പാ​റ നെ​ഹ്റു പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ർ​ഡ് അംഗം കു​ര്യാ​ച്ച​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ടി​വി ല​ഭ്യ​മാ​ക്കി.ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാന്‌ വ​ള​രെ ദൂ​രം യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​ത് മൂ​ലം പ​ഠ​നം എ​ളു​പ്പ​മാ​യി. ഓ​ൺ​ലൈ​ൻ പ​ഠ​ന ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മെം​ബർ കു​ര്യാ​ച്ച​ൻ നി​ർ​വ​ഹി​ച്ചു. ബി​ആ​ർ​സി ട്രെ​യി​ന​ർ ശ​ശി , ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സി​ബി മ​ഠ​ത്തി​ൽ, […]

Share News
Read More

സംസ്ഥാനത്തെ കോളജുകളില്‍ സീറ്റുകള്‍‌ വര്‍ധിപ്പിച്ചു

Share News

തിരുവനന്തപുരം:സംസ്ഥാനത്തെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക്‌ സീറ്റ്‌ വർധിപ്പിച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക്‌ പുറത്തുപോയി പഠിക്കാനാകാത്തതിനാലാണ്‌ ‌ 2020–-21 അക്കാദമിക്‌ വർഷത്തേക്കുമാത്രമായി ഈ ക്രമീകരണം. ബിരുദ കോഴ്‌സുകൾക്ക്‌ പരമാവധി സീറ്റ്‌ 70 വരെയാക്കാം. നിലവിൽ 50–- 60 സീറ്റ്‌ ഉണ്ട്‌. പരിധി ഉയർത്തിയതോടെ ഓരോ കോഴ്‌സിലും 10 മുതൽ 20 സീറ്റുവരെ വർധിക്കും. ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സയൻസ്‌ വിഷയങ്ങളിൽ പരമാവധി 25 സീറ്റും ആർട്‌സ്‌, കൊമേഴ്‌സ്‌ വിഷയങ്ങളിൽ 30 സീറ്റും […]

Share News
Read More

ഓൺലൈനിൽ സിലബസിനോടൊപ്പം ജീവിത നിപുണതയുടെ ചില സന്ദേശങ്ങൾ കൂടി നൽകണമെന്ന സൂചനയാണ് ഈ വിദ്യാർത്ഥി ആത്മഹത്യകൾ നൽകുന്നത്

Share News

പോയ രണ്ട് മൂന്ന് ആഴ്ചകളിൽ സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായി . സ്‌കൂൾ എന്ന ഇടത്തിൽ പോകാതെയുള്ള പള്ളിക്കൂട കാലത്തിന്റെ പാർശ്വ ഫലം കൂടിയാണോഇത് ?.മാനസിക സംഘർഷങ്ങൾ അധ്യാപകരോടും കൂട്ടുകാരോടുമൊക്കെ പങ്ക് വച്ച് അതിന്റെ ആഘാത ശക്തി കുറയ്ക്കാനുള്ള ഇടം കൂടിയാണ് പള്ളിക്കൂടം .ചില നല്ല അധ്യാപകരെങ്കിലും കുട്ടികളുടെ പെരുമാറ്റത്തിലെ വിഷാദ ഛായ കണ്ട് ഇടപെട്ട് സ്വയം മരിക്കാനുള്ള ചിന്തകളെ ഇല്ലാതാക്കാറുമുണ്ട് .സ്‌കൂളിലെ പഠ്യേതര പ്രവർത്തനങ്ങളും സംഘർഷങ്ങൾക്ക് അയവ് വരുത്താൻ സഹായിക്കും .വീട്ടിലിരിക്കുമ്പോൾ ആകുലതയിൽ […]

Share News
Read More

ശിശുക്ഷേമസമിതിക്ക് കംപ്യൂട്ടര്‍ നല്‍കി വാട്‌സ് ആപ് കൂട്ടായ്മ

Share News

കൊല്ലം ജില്ലാ  ശിശുക്ഷേമസമിതിയിലെ കുട്ടികള്‍ക്കായി കംപ്യൂട്ടര്‍ നല്‍കി വാട്‌സ് ആപ് കൂട്ടായ്മ. പടിഞ്ഞാറേ കല്ലട ഗവ.എച്ച് എസ് എസ് ലെ 2004-07 ബാച്ചിലെ  ‘വഴിയും പുഴയും പൂമരവും’ വാട്‌സ്ആപ് കൂട്ടായ്മയാണ് കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങി നല്‍കിയത്.  അഡ്മി•ാരായ അനന്ദന്‍, ദേവിക അരുണ്‍ജിത് ബീര രാജന്‍ എന്നിവരില്‍ നിന്നും ശിശുക്ഷേമ സമിതി  ജില്ലാസെക്രട്ടറി ബാലന്‍ മാഷ്, ഓഫീസര്‍ നന്ദിനി എന്നിവര്‍ കംപ്യൂട്ടര്‍ ഏറ്റുവാങ്ങി.

Share News
Read More

ഫസ്റ്റ്ബെല്‍’ ക്ലാസൂകളുടെ ഒരുക്കം നേരില്‍ കണ്ട് സ്പീക്കര്‍

Share News

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ എന്ന ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ നേരില്‍ കാണുന്നതിനായി നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കൈറ്റ് ഓഫീസ് സന്ദര്‍ശിച്ചു. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകരുമായും സാങ്കേതിക പ്രവര്‍ത്തകരുമായും സ്പീക്കര്‍ ആശയവിനിമയം നടത്തി. ഡിജിറ്റല്‍ ജനാധിപത്യം എന്നത് സങ്കല്‍പത്തില്‍ നിന്ന് യാഥാര്‍ത്ഥ്യമാകുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ പൗരത്വം ലഭിക്കുന്നത് ഡിജിറ്റല്‍ ജനാധിപത്യത്തി ലൂടെയാണ്. കോവിഡ് കാലം – ദുരിതങ്ങളും ആഘാതവും ഏല്പിച്ചുവെങ്കിലും മറ്റുതരത്തില്‍ നമുക്ക് അനുകൂലമായ മാറ്റങ്ങള്‍ക്കു വഴിതെളിച്ചു. ഓണ്‍ലൈനിലൂടെ പഠനം നടത്താനുള്ള ശ്രമം പുതിയ […]

Share News
Read More