കൃഷിമന്ത്രി ഒരു വ്യക്തിയല്ല, ഒരു ജനതയുടെ, സംസ്കാരത്തിന്റെ പ്രതീകമാണ്!

Share News

*കൃഷി വകുപ്പ്* പണ്ടു പണ്ടൊരു നാട്ടിൽ ഒരു കൃഷി മന്ത്രിയുണ്ടായിരുന്നു. .കൃഷിക്കാരന് വിത്തും വളവും വിതരണം ചെയ്യുന്നൊരാൾ ! വിത്തുമുളച്ചാൽ ചെടികളുംവളമിട്ടു പോറ്റിയാൽ കൃഷിയും ആകുമെന്നറിയുന്നൊരാൾ! കുറ്റകരമല്ല കൃഷിയെന്നും കൃഷിയില്ലെങ്കിൽ അന്നമുണ്ടാവില്ലെന്നുംനന്നായറിയുന്നൊരാൾ! പുഞ്ചപ്പാടങ്ങൾ തരിശിടരുതെന്നുംതരിശുനിലങ്ങൾ വിളഭൂമിയാക്കണമെന്നുംജനത്തോടു മല്ലിടുന്നൊരാൾ! ആനയും കാട്ടുപന്നിയുംകാടിറങ്ങിവന്നു കൃഷിഭൂമിയിൽ കൂത്താടി വിഹരിക്കുമ്പൊഴും. ..തൊഴുത്തിലും കോഴിക്കൂട്ടിലുംപുലിയും കടുവയും നിത്യവും വേട്ട തുടരുമ്പൊഴും, ‘വേട്ടക്കൊരുമകൻ’ എന്നപോൽ കൃഷിക്കാരന്നൊപ്പംനിന്നൊരാൾ! കാലം പോകെ പോകെരാഷ്ട്രീയക്കാരൻ മൃഗസ്നേഹിയും നിയമജ്ഞൻ മനുഷ്യ വിരുദ്ധനുമായപ്പോൾ, കൃഷി കുറ്റകരമായ ഒരു ദുർവൃത്തിയുംകൃഷിക്കാരൻ രാജ്യദ്രോഹിയുമായി! അന്നം വിളയിക്കാൻമലകയറിയവരുടെ […]

Share News
Read More

മുതിർന്നവരോടും പ്രായത്തിൽ മൂത്തവരോടും തറുതല പറയരുത് … മുതിർന്നവരുടെ കാലുകൾ കവച്ചു കടക്കരുത്… മുതിർന്നവരുടെ മുകളിൽ , അവരെക്കാൾ മുകളിൽ ഇരിക്കരുത്‌ …

Share News

ഇന്നലെകളിൽ … ആധുനികത സ്വന്തമാക്കാത്ത, multispeciality ഹോസ്പിറ്റൽസോ multi cultured സൊസൈറ്റിയോ കാണാത്ത കാരണവന്മാർ മക്കൾക്ക് പറഞ്ഞു കൊടുക്കുമായിരുന്നു : മുതിർന്നവരോടും പ്രായത്തിൽ മൂത്തവരോടും തറുതല പറയരുത് … മുതിർന്നവരുടെ കാലുകൾ കവച്ചു കടക്കരുത്.. . മുതിർന്നവരുടെ മുകളിൽ , അവരെക്കാൾ മുകളിൽ ഇരിക്കരുത്‌ … ഇങ്ങനെ പോകുന്ന ഒരു പിടി കാര്യങ്ങളുണ്ടായിരുന്നു , ഓതി കൊടുക്കാനും പകർന്നു കൊടുക്കാനുമായി. മൂല്യങ്ങളുടെ മനോഹാരിത കാട്ടികൊടുക്കാനും ഇല്ലായ്മകളിലും വല്ലായ്മകളിലും പങ്കു വയ്പിന്റെ മധുരം നുകരനായി കൂടുതൽ കുട്ടികളും,അനുഗ്രഹമായി വല്യമ്മചിയും […]

Share News
Read More

കോവിഡ് കാലത്തെ രണ്ട് വ്യത്യസ്തരായ ഓര്‍ത്തഡോക്‌സ് വൈദികര്‍; വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഒരാള്‍ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍ മറന്ന് ഒപ്പം നിന്നു….

Share News

കോവിഡ് കാലത്തെ രണ്ട് വ്യത്യസ്തരായ ഓര്‍ത്തഡോക്‌സ് വൈദികര്‍; വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഒരാള്‍ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍ മറന്ന് ഒപ്പം നിന്നു… .തന്റെ ജീവിതത്തില്‍ സംഭവിച്ച ഭയാനകമായ നിമിഷങ്ങളിൽ നിന്ന് ഡൽഹിയിൽ താമസിക്കുന്ന 26കാരിയായ മലയാളിപെണ്‍കുട്ടിക്ക് ഇനിയും മോചനം തേടാനായിട്ടില്ല. . കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിക്ക് പിതാവ് കോവിഡ് മൂലം മരിച്ചുവെന്ന സന്ദേശം ആശുപത്രിയില്‍ നിന്ന് അവൾക്ക് ലഭിച്ചു. ആ സമയത്ത് അമ്മയും ഈ മകളും അവരുടെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. അവര്‍ […]

Share News
Read More

തൊഴിക്കുന്ന മക്കളെ നിയമ വടി അടിക്കാം. അടിക്കണം.

Share News

തൊഴിക്കുന്ന മക്കളെ നിയമ വടി കൊണ്ട് അടിക്കണോയെന്ന ചോദ്യം ആകട്ടെ ഇന്നത്തെ ലോക എൽഡർ അബ്യുസ് ബോധവത്കരണ ദിനത്തില്‍. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം മക്കളുടേതെന്നു അനുശാസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സംരക്ഷണ നിയമം നിലവിലുണ്ട്. പീഡനം ഉണ്ടായാലും നടപടി എടുക്കാം.വസ്തു വകകൾ തട്ടിയെടുത്താൽ അത് അസാധുവാക്കാം.ജീവനാംശം നേടിയെടുക്കാം.പക്ഷെ മക്കളുടെ നേരെ ഈ നിയമത്തിന്റെ വാളോങ്ങാൻ അരക്ഷിതരായ മുതിര്‍ന്ന പൗരന്മാര്‍ പലരും തയ്യാറാകില്ല.മക്കളായി പോയില്ലേയെന്നു പിറുപിറുത്തു കൊണ്ട് അങ്ങ് സഹിക്കും. മുതിർന്ന പൗരൻ മക്കളുടെ പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും […]

Share News
Read More

..മാത്രമല്ല തോൽക്കാനും പരാജയപെടാനും മുട്ടുകുത്താനും മുട്ടുമടക്കാനും മക്കളെ പഠിപ്പിക്കണം

Share News

മാതാപിതാക്കൾക്ക് സ്നേഹപൂർവ്വം ഒരു ദൂതും താക്കീതും.. തോൽപ്പിക്കാനും പരാജയപെടുത്താനും വിജയിക്കാനും മുൻ നിരയിലാക്കാനും മാത്രമല്ല തോൽക്കാനും പരാജയപെടാനും മുട്ടുകുത്താനും മുട്ടുമടക്കാനും മക്കളെ പഠിപ്പിക്കണം. പണ്ടുകാലത്തെ പാമ്പും കോണിയും കളി കളിക്കാനും 99 ൽ നിന്ന് 1 ലേക്ക് കുത്തനെ വീഴാനും വീണ്ടും പൊരുതിയും കോണി കയറിയും പിന്നിലായും പിന്നിലാക്കിയും 100 ലെത്തി നിൽക്കുവാൻകൂടി മക്കൾ പഠിക്കട്ടെ. ആ വിജയത്തിന് പച്ചയായ ജീവിത യാഥാർത്ഥ്യത്തിന്റെ ഗന്ധമുണ്ടാവും. തല നരച്ച തലമുറ ഇന്നും ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിടുന്നതും അടി തെറ്റാതെ […]

Share News
Read More

ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടുന്ന, ലോകത്തിലെ ഒരേയൊരു മാതൃകാ രാജ്യമാണ് നമ്മുടെ തിളങ്ങുന്ന ഇന്ത്യ,

Share News

ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടുന്ന, ലോകത്തിലെ ഒരേയൊരു മാതൃകാ രാജ്യമാണ് നമ്മുടെ തിളങ്ങുന്ന ഇന്ത്യ, പെട്രോൾ, ഡീസൽ വിലയിൽ ഇന്ത്യൻ ജനതയെ ഒന്നടങ്കം കൊള്ളയടിക്കുകയാണ്, എണ്ണകമ്പനികൾ മാത്രമല്ല എല്ലാ കമ്പനികളും, ഇന്ധന വില കൂടി എന്ന് കാരണം പറഞ്ഞ് ജനത്തെ കൊള്ളയടിക്കുന്നു, ഈ ദുരന്തകാലത്ത് പോലും ഇങ്ങനെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഇമ്മിണി ബല്യ ഒരു സല്യൂട്ട്.കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതം തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ് […]

Share News
Read More

പൂർത്തിയാകാത്ത ഈ പെയിന്റിങിന്‌, എത്ര വില വരും ??

Share News

വിജിലൻസിൽ നിന്നും വിട്ട ദിവസം വരച്ചുകൊണ്ടിരുന്ന, പൂർത്തിയാകാത്ത ഈ പെയിന്റിങിന്‌, എത്ര വില വരും ?? മാർച്ച് 10 ന് ഫേസ് ബുക്കിൽ നൽകിയത്

Share News
Read More

ആൽമഹത്യ, പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെത് ടീവിയിലോ, സോഷ്യൽ മീഡിയകളിലോ ചർച്ച ചെയ്യരുതേ.

Share News

ആൽമഹത്യ, പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെത് ടീവിയിലോ, സോഷ്യൽ മീഡിയകളിലോ ചർച്ച ചെയ്യരുതേ. അതിന്റെ കാരണങ്ങൾ കണ്ടെത്തി വിശദീകരിക്കുന്ന പരിപാടികൾ ദയവായി ഉപേക്ഷിക്കുക…. സമാന വിഷയങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികൾ മുതൽ എല്ലാവർക്കും ഇത് പ്രേരണയായി മാറാനിടയുണ്ട്….. ഈ ദിവസങ്ങളിൽ കുട്ടികളുടെ ആൽമഹത്യ, അതും 11, 12 വയസുള്ള കുട്ടികളുടേത് പലത് സംഭവിച്ചല്ലോ. ഇന്ന് വീട്ടിൽ തന്നെയിരിക്കുന്ന കുട്ടികൾക്ക് വീട്ടിൽ നിന്നുണ്ടായതോ, വീട്ടിൽ പറയാൻ പറ്റാത്തതുമായ വിഷമങ്ങൾ മറ്റാരോടും പങ്ക് വെക്കാനും അവസരങ്ങൾ കുറവായിരിക്കാം….അതിനുള്ള സ്വാതന്ത്ര്യവും ഇല്ലായിരിക്കും.. .. എല്ലാ കുട്ടികൾക്കും […]

Share News
Read More