കുടുംബങ്ങൾക്കൊരെഴുത്ത് – ജോൺപോൾ II
ജെയിംസ് ആഴ്ചങ്ങാടൻ ലേഖകൻ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ വൈസ് പ്രെസിഡണ്ട് ,തൃശൂർ അതിരൂപതാ പ്രെസിഡണ്ട് എന്നി പദവികൾ വഹിക്കുന്നു.
Read Moreതദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് വേണ്ടെന്ന സർക്കാർ തീരുമാനം അഴിമതി ഒളിപ്പിച്ചുവയ്ക്കാനാണ്.
ഓഡിറ്റ് വേണ്ടെന്ന വിചിത്രമായ ഉത്തരവിട്ട ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പടെയുള്ള അഴിമതിയെല്ലാം മൂടിവയ്ക്കാനാണ് സർക്കാറിന്റെ ഇപ്പോഴത്തെ ശ്രമം. സകലരംഗത്തും അഴിമതി നടത്തുക മാത്രമല്ല, അത് മൂടിവയ്ക്കുകയും അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. സ്പ്രിംഗ്‌ളര്‍ ഇടപാടിലും പമ്പാ മണല്‍ കടത്തിലും ബെവ്ക്യൂ ആപ്പിലും ലൈഫ് മിഷന്‍ തട്ടിപ്പിലും ഇത് കണ്ടതാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്നത്. 2019-20 വര്‍ഷത്തെ […]
Read Moreഈ അഭിമുഖം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ജോസ് കെ മാണി അഭിമുഖകാരനായ ഈയുള്ളവനെ വിളിച്ച് ദീർഘനേരം ‘വിലപിച്ചതും ” പഴയ കഥ.
മാണിക്കെതിരായ ബാർ കോഴ ആരോപണത്തിൽ നിന്നും പിന്മാറാൻ തനിക്ക് 10 കോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിൻ്റെ വെളിപ്പെടുത്തൽ പുതിയതല്ല. 2015 ഫെബ്രുവരി 11 ലക്കം ഇന്ത്യാ ടുഡേയുടെ കവർ സ്‌റ്റോറി ഈ വെളിപ്പെടുത്തലായിരുന്നു. ബാറുകാരുടെ അസോസിയേഷൻ പിരിച്ചെടുത്ത് നൽകിയ തുക തിരികെ നൽകാമെന്നും ജോസ് ബിജു രമേശിന് വാഗ്ദാനം നൽകിയിരുന്നുവെന്ന് ബിജു രമേശ് അഭിമുഖത്തിൽ പറയുന്നു. ഈ അഭിമുഖം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ജോസ് കെ മാണി അഭിമുഖകാരനായ ഈയുള്ളവനെ വിളിച്ച് […]
Read Moreഅന്ധമായി ഒരു പ്രസ്ഥാനത്തെ വിശ്വസിക്കുന്ന അനുയായിയുടെ സവിശേഷതകൾ എന്തൊക്കെയായാകുമെന്ന് വെറുതെയൊന്ന് ചിന്തിച്ചു നോക്കി .
.നേതാക്കൾ പറയുന്നതിനെ യുക്തിയുടെയോ ,യാഥാർഥ്യത്തിന്റെയോ ഉരകല്ലിൽ പരിശോധിക്കാനുള്ള പ്രവണതയുള്ളവർ അനുയായിയാകാൻ യോഗ്യത ഇല്ലാത്തവരാണ് . ഒരു സംശയം തോന്നിയാൽ തുറന്ന് പറയാതെ വായടക്കാൻ ശീലിക്കണം .നേതാക്കൾ പറയുന്നത് ഏറ്റുപാടുകയെന്ന ചുമതല നല്ല അനുയായിയുടെ ലക്ഷണമാണ് .പട്ടാപകൽ രാത്രിയെന്ന് നേതാവ് പറഞ്ഞാൽ അതും സമ്മതിക്കാനുള്ള തരത്തിലുള്ള കറ തീർന്ന വിധേയത്വം വേണം .എതിർ വാദങ്ങളോട് ഒരു ബഹുമാനവും പാടില്ല നന്നായി പരിഹസിക്കാനും, വേണ്ടി വന്നാൽ കൈയ്യൊങ്ങാനും ശീലിച്ചിരിക്കണം .ഇതൊക്കെ വിവേകത്തിൽ വരുത്തേണ്ട മാറ്റങ്ങളാണ് .പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി […]
Read Moreപാരീസിൽ നടന്ന തല വെട്ട് സംഭവം ഇവിടുത്തെ ഒറ്റ മാനവികവാദികളും അറിഞ്ഞിട്ടേയില്ല. അറിഞ്ഞാലും മിണ്ടില്ല. അതങ്ങനെയാണ്. എന്നും അങ്ങനെയാണ് താനും!
അത്ഭുതം തോന്നാറുണ്ട് സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് മലയാളി ലിബറൽ-സെക്ക്യൂലർവാദികളുടെ പ്രതൃക്ഷമായ double standard അഥവാ ഇരട്ടത്താപ്പ് കാണുമ്പോൾ! പാരീസിൽ നടന്ന തല വെട്ട് സംഭവം ഇവിടുത്തെ ഒറ്റ മാനവികവാദികളും അറിഞ്ഞിട്ടേയില്ല. അറിഞ്ഞാലും മിണ്ടില്ല. അതങ്ങനെയാണ്. എന്നും അങ്ങനെയാണ് താനും! ഗാസ കാണും; സേവ് ഗാസ പ്രൊഫൈൽ പിക് ആക്കും. കാരണം അവിടെ മറുവശത്ത് ജൂതരാണ്. ചില പ്രത്യേക പ്രത്യയശാസ്ത്രമനുസരിച്ച് ജൂതർ വെറുക്കപ്പെടേണ്ടവരാണ്. അതിനാൽ തന്നെ ഇസ്രയേൽ വിരുദ്ധ കവിതകളും ലേഖനങ്ങളും മുറ തെറ്റാതെ എഴുതും. പക്ഷേ ഫ്രാൻസ് […]
Read Moreകേരളത്തിലെ മാധ്യമങ്ങളും ഇതൊന്നും വാർത്തയാക്കും എന്ന് കരുതേണ്ടതില്ല. കാരണം ഇവരുടെ സമാധാനപരമായ പ്രതിഷേധം ട്രംപിനെതിരെയല്ല.
ചെചൻ തീവ്രവാദി തലയറുത്ത് കൊലചെയ്ത സാമുവൽ പാറ്റി എന്ന അധ്യാപകനോടുളള ആദരസൂചകമായി പാരീസ് നഗരത്തിൽ ഒത്തുചേർന്ന ജനങ്ങൾ. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്നുണ്ടായ കലാപം വാർത്തയാക്കിയ അന്താരാഷ്ട്ര ഇടതുപക്ഷ മാധ്യമങ്ങളും, കേരളത്തിലെ മാധ്യമങ്ങളും ഇതൊന്നും വാർത്തയാക്കും എന്ന് കരുതേണ്ടതില്ല. കാരണം ഇവരുടെ സമാധാനപരമായ പ്രതിഷേധം ട്രംപിനെതിരെയല്ല. Sachin Jose Ettiyil
Read Moreഎഴുത്തിന്റെയും വായനയുടെയും അനുഭവ സമ്പത്തിന്റെയും പിൻബലം എം. പി ജോസഫ് എന്ന കോൺഗ്രസ്സുകാരനിലൂടെ കേരള സമൂഹത്തിന് ലഭിച്ചിട്ടുണ്ട്.
രാജ്യം അഭിമുഖികരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കഴിയു എന്ന് അഭിപ്രായം പ്രകടിപ്പിച്ച മുൻ ലേബർ കമ്മീഷണർ എം. പി ജോസഫിനെ വളഞ്ഞിട്ടാക്രമിക്കാൻ ശ്രമിക്കുന്നവർ വസ്തുതകളെ വേണ്ട രീതിയിൽ വിലയിരുത്താൻ കഴിയാത്തവരാണ് കെ. എം മാണി സാറിനെ ഇല്ലായിമ ചെയ്യാൻ ശ്രമിച്ച Cpim ന്റെ പാദസേവകരായി ജോസ് പക്ഷം കേരള കോൺഗ്രസ്സ് പോകുന്നത് ആത്മഹത്യാപരമാണെന്ന് മുന്നറിയിപ്പ് നൽകിയഎം. പി ജോസഫ് കെ എം മാണി സാറിന്റെ മകളുടെ ഭർത്താവാണെന്നത് ശ്രദ്ധേയമാണ്. സർവീസിൽ നിന്ന് […]
Read Moreവാട്സ് ആപ് ഹണിട്രാപ്: ചാറ്റിലൂടെയും കോളിലൂടെയും തട്ടിപ്പിന് വഴിയൊരുക്കുന്നു .
സമൂഹമാധ്യമങ്ങളിലെ മറ്റൊരു പുതിയ തട്ടിപ്പാണ് വാട്‌സ്ആപ്പ് ഹണിട്രാപ്പ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ല. തട്ടിപ്പു സംഘങ്ങൾ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ലഭ്യമായ പരാതികളിൽ നിന്നും +44 +122 എന്നീ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ് കാളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. പരാതികളിന്മേൽ ഹൈടെക് സെല്ലും സൈബർ സെല്ലുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി […]
Read More