എഴുത്തിന്റെയും വായനയുടെയും അനുഭവ സമ്പത്തിന്റെയും പിൻബലം എം. പി ജോസഫ് എന്ന കോൺഗ്രസ്സുകാരനിലൂടെ കേരള സമൂഹത്തിന് ലഭിച്ചിട്ടുണ്ട്.

Share News

രാജ്യം അഭിമുഖികരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കഴിയു എന്ന് അഭിപ്രായം പ്രകടിപ്പിച്ച മുൻ ലേബർ കമ്മീഷണർ എം. പി ജോസഫിനെ വളഞ്ഞിട്ടാക്രമിക്കാൻ ശ്രമിക്കുന്നവർ വസ്തുതകളെ വേണ്ട രീതിയിൽ വിലയിരുത്താൻ കഴിയാത്തവരാണ് കെ. എം മാണി സാറിനെ ഇല്ലായിമ ചെയ്യാൻ ശ്രമിച്ച Cpim ന്റെ പാദസേവകരായി ജോസ് പക്ഷം കേരള കോൺഗ്രസ്സ് പോകുന്നത് ആത്മഹത്യാപരമാണെന്ന് മുന്നറിയിപ്പ് നൽകിയഎം. പി ജോസഫ് കെ എം മാണി സാറിന്റെ മകളുടെ ഭർത്താവാണെന്നത് ശ്രദ്ധേയമാണ്. സർവീസിൽ നിന്ന് […]

Share News
Read More

വാട്സ് ആപ് ഹണിട്രാപ്: ചാറ്റിലൂടെയും കോളിലൂടെയും തട്ടിപ്പിന് വഴിയൊരുക്കുന്നു .

Share News

സമൂഹമാധ്യമങ്ങളിലെ മറ്റൊരു പുതിയ തട്ടിപ്പാണ് വാട്‌സ്ആപ്പ് ഹണിട്രാപ്പ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ല. തട്ടിപ്പു സംഘങ്ങൾ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ലഭ്യമായ പരാതികളിൽ നിന്നും +44 +122 എന്നീ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ് കാളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. പരാതികളിന്മേൽ ഹൈടെക് സെല്ലും സൈബർ സെല്ലുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി […]

Share News
Read More

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് തികച്ചും നിര്‍ഭാഗ്യകരം.

Share News

നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കില്ല. കേരളരാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ […]

Share News
Read More

അതുപോലെ തന്നെ കേരളത്തിൽ നഗരമധ്യത്തിലെ പച്ചപ്പ്‌ സംരക്ഷിക്കുന്നതിന്റെ ഭാഗമായി KSRTC ബസ്സുകൾ ഡിപ്പോകളിൽ ഉപേക്ഷിക്കുന്നുണ്ട്.

Share News

പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി Coral Reef (പവിഴ പാറ) പുനരുദ്ധരിപ്പിക്കാനായി ഉരുക്കിന്റെ വാഹനങ്ങൾ കടലിൽ ഉപേക്ഷിക്കാറുണ്ട്. അതുപോലെ തന്നെ കേരളത്തിൽ നഗരമധ്യത്തിലെ പച്ചപ്പ്‌ സംരക്ഷിക്കുന്നതിന്റെ ഭാഗമായി KSRTC ബസ്സുകൾ ഡിപ്പോകളിൽ ഉപേക്ഷിക്കുന്നുണ്ട്. പൊതു ഖജനാവിൽ നിന്നും കോടികൾ മുടക്കി വാങ്ങിയ ബസ്സുകൾ, കൊട്ടി ഘോഷിച്ചു വാങ്ങിക്കൂട്ടിയ ഇലക്ട്രിക്ക് ബസ്സുകൾ ഉൾപ്പെടെ, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ശമ്പളവും മറ്റുമായി വൻ തുക വാങ്ങി കൂട്ടുന്ന തൊഴിലാളികൾ അഹോരാത്രം പരിശ്രമിച്ചതിന്റെ ഭാഗമായാണ് ഇങ്ങനെ പ്രകൃതിയുമായി ഇണങ്ങി നിർത്താൻ സാധിച്ചത്. ഇലക്ട്രിക്ക് […]

Share News
Read More

ഫാ.സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കണം: കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധപ്രകടനം

Share News

കാഞ്ഞിരപ്പള്ളി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജാര്‍ഖണ്ടി ലെ റാഞ്ചിയില്‍ നിന്ന്  അറസ്റ്റ് ചെയ്ത് ബോംബെയിലെ ജയിലിലടച്ചിരിക്കുന്ന മിഷനറിയും ജസ്യൂട്ട് വൈദികനുമായ  ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സാമുദായിക, സാമൂഹ്യ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സംയുക്തനേതൃത്വത്തില്‍ കോവിഡ് 19ന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രതിഷേധസമ്മേളനവും ജാഥയും നടത്തി.കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധപരിപാടി കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സഭയും മിഷനറിമാരും നല്‍കുന്ന വിശിഷ്ടമായ സേവനത്തിന്റെ ഗുണഫലങ്ങള്‍ […]

Share News
Read More

തോമാശ്ലീഹാ കേരളത്തിൽ എത്തിയ ആദ്യ നൂറ്റാണ്ട് മുതൽ ഉള്ള പാരമ്പര്യം അരുവിത്തുറയിലെ സുറിയാനി ക്രൈസ്തവ സമൂഹത്തിന് ഉള്ളതാണ്.

Share News

അരുവിത്തുറയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ്, ജോർജിയൻ കോളേജ്, അൽഫോൻസാ പബ്ലിക്ക് സ്‌കൂൾ, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ, സെന്റ് ജോർജ് എൽ പി സ്‌കൂൾ, സെന്റ് മേരീസ് എൽ പി സ്‌കൂൾ, സെന്റ് മേരീസ് നഴ്സറി സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. അരുവിത്തുറ ഇടവകയിൽ നിന്ന് പിരിഞ്ഞാണ് പൂഞ്ഞാർ, ഭരണങ്ങാനം, പാലാ തുടങ്ങിയ പ്രദേശങ്ങളിൽ പള്ളികളും ഇടവകകളും ഉണ്ടായിട്ടുള്ളത് […]

Share News
Read More

പരസ്യം നല്കി മീഡിയയെ പാട്ടിലാക്കുന്നതിനിടയിലാണ് വലതുപക്ഷമെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നും മറ്റും ഭീഷണിപ്പെടുത്തുന്നത്.

Share News

സ്വര്‍ണക്കടത്തും ലൈഫ് മിഷനും സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാക്കിയപ്പോള്‍, മാധ്യമങ്ങളോട് ദ്വിമുഖ തന്ത്രം പുറത്തെടുത്ത് സര്‍ക്കാരും പാര്‍ട്ടിയും. ഒരു വശത്ത് വന്‍തോതില്‍ പരസ്യം മറുവശത്ത് പഴി, ഭീഷണി, ബഹിഷ്‌കരിക്കല്‍ 100 ദിവസത്തേക്ക് 100 പരിപാടി പ്രഖാപിച്ച് പത്രങ്ങള്‍ക്ക് ദിവസവും ഏതാണ്ട് ഒരു പേജ് പരസ്യമാണ് നല്കുന്നത്. സമ്പൂര്‍ണ ഡിജിറ്റല്‍ പ്രഖ്യാപനം നടത്താന്‍ ഇന്ന് എല്ലാ പത്രങ്ങള്‍ക്കും ഫുള്‍ പേജ് കളര്‍ പരസ്യം നല്കി. ഒരു ദിവസം ഫുള്‍ പേജ് പത്രപ്പരസ്യം ചെയ്യാനുള്ള ചെലവ് 95,41,004 രൂപയാണ്. നൂറുദിവസം അരപേജ് […]

Share News
Read More

സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്.

Share News

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ലോകത്ത് വര്‍ദ്ധിച്ചു വരുന്ന പട്ടിണിയെ പ്രതിരോധിക്കാനും സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ഈ പുരസ്‌ക്കാരം എന്നത് ശ്രദ്ധേയമാണ്. ദാരിദ്ര്യത്തെ യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നത് തടയാന്‍ WFP നടത്തിയ നിര്‍ണായക ഇടപെടലുകളും പുരസ്‌കാര നിര്‍ണയത്തില്‍ ഉള്‍പ്പെടുത്തിയതും പുരസ്‌കാരത്തിന്റെ മഹിമ വര്‍ധിപ്പിക്കുന്നതാണ്. മാത്രമല്ല ഭക്ഷ്യസുരക്ഷക്കായി സമര്‍പ്പിക്കപ്പെട്ട പ്രധാന UN സമിതികളില്‍ ഒന്നായ WFPയുടെ കീഴിലുള്ള എല്ലാ പ്രവര്‍ത്തകരും ഈ […]

Share News
Read More