ഈ പരാതികളെല്ലാം കേട്ട് മറുപടിനിറയുന്ന കണ്ണുകളിലും മൗനത്തിലും മാത്രമായി ഒതുക്കുവാൻ അമ്മയ്ക്കേ കഴിയൂ …
എത്ര മുതിർന്നാലും അമ്മയോട് മാത്രം നമ്മൾ അവകാശത്തോടെ പറയുന്ന ചില കാര്യങ്ങളുണ്ട് . അമ്മേ എനിക്ക് വിശക്കുന്നു … അമ്മേ എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം …. അമ്മേ ചായയ്ക്ക് കുറച്ചുകൂടി മധുരം ഇടണം … അമ്മേ ഫാൻ ഒന്നിട്ടേക്ക് …. അങ്ങനെ അങ്ങനെ പലതും വീട്ടിൽ ആരൊക്കെയുണ്ടെങ്കിലും,സ്വയം ചെയ്യേണ്ട കാര്യങ്ങൾ ആണെങ്കിലും കുട്ടികളെന്നോ വളർന്നെന്നോ വ്യത്യാസമില്ലാതെ അമ്മയോട് മാത്രം ഒരു കൂസലുമില്ലാതെ ചോദിച്ചു പോകുന്ന ചില ചോദ്യങ്ങളുണ്ട്. അമ്മേ എൻറെ യൂണിഫോം എവിടെ ? […]
Read More