തലച്ചോറിൻ്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം വളരെയധികം സഹായിക്കും…

Share News

ഇന്നത്തെ ഹൈപ്പർ-കണക്‌റ്റഡ് ലോകത്തിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാത്തിനും ഒരു ധൃതിയാണ്‌. ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത വിധത്തിൽ നാമെല്ലാവരും ഓട്ടപ്പാച്ചിലിലാണ്. ഉത്കണ്ഠയോ സമ്മർദമോ മൂലം തളർന്നുപോകുമ്പോൾ, സ്വയം സാന്ത്വനപ്പെടുത്തുകയോ ഒരു ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത് ബുദ്ധിമുട്ടാണ്. സമ്മർദ്ദവും ഉത്കണ്ഠയും സാധാരണമാണെങ്കിലും – ചില സാഹചര്യങ്ങളിൽ ജൈവശാസ്ത്രപരമായി ആവശ്യമായ പ്രതികരണങ്ങൾ – അവ പതിവായി അനുഭവിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും. ഇവിടെയാണ് ധ്യാനം അല്ലെങ്കിൽ മെഡിറ്റേഷൻ നമുക്ക് സഹായകരമാവുന്നത്. എന്താണ് മെഡിറ്റേഷൻ? അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും […]

Share News
Read More

കേരളത്തിൽ സൈലന്റ് ആയി നടക്കുന്ന ഒരു വലിയ ബിസിനസ് ആണ് അവയവ കച്ചവടം.

Share News

രണ്ടുവർഷം മുമ്പ് എന്റെ ഒരു സ്നേഹിതൻ ആസ്റ്റർ മെഡിസിറ്റിയിൽ ഒരു കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് പോയതാണ്, ഓപ്പറേഷൻ കഴിഞ്ഞു 40 ലക്ഷത്തോളം ആയി. എന്നാൽ അത് കഴിഞ്ഞ് അവിടെവച്ച് ബ്രെയിൻ ഡെത്ത് സംഭവിച്ചു. അദ്ദേഹത്തിന്റെ അവയവം എല്ലാം ആശുപത്രിക്ക് തന്നെ കൊടുത്തു. ശസ്ത്രക്രിയ ചെയ്തില്ലായിരുന്നെങ്കിൽ അദ്ദേഹം കുറച്ചു വർഷങ്ങൾ കൂടി ജീവിച്ചിരുന്നേനെ. വലിയ ആശുപത്രികളിൽ നടക്കുന്ന അവയവദാനം തന്നെ ഒരു വലിയ കള്ളത്തരമാണ്. അഡ്മിറ്റ് ആയിക്കഴിഞ്ഞാൽ നമ്മളെക്കൊണ്ട് ചില ഫോമുകൾ ഒക്കെ ഫില്ല് ചെയ്ത് അങ്ങ് വാങ്ങിക്കും. പിന്നെ […]

Share News
Read More

നെഞ്ചിൽ ചോര പൊടിയുന്ന വേദനയോടെ ഡോ. വന്ദന ദാസിന് കേരളം വിട ചൊല്ലിയിരിക്കുന്നു.| ആതുരസേവനരംഗത്തെ ഏകോപിപ്പിക്കുന്ന പ്രവർത്തനം മികവോടെ നയിക്കുന്ന മന്ത്രിയാണ് ശ്രീമതി വീണ ജോർജ്.

Share News

നെഞ്ചിൽ ചോര പൊടിയുന്ന വേദനയോടെ ഡോ. വന്ദന ദാസിന് കേരളം വിട ചൊല്ലിയിരിക്കുന്നു. ആരുടെയും കരളലിയിക്കുന്നതായി അമ്മയും അച്ഛനും അവൾക്കു നൽകിയ യാത്രാമൊഴിയും അന്ത്യചുംബനവും. സ്വജീവൻ അപകടത്തിലാക്കിയും ആതുരസേവനം നടത്തുന്ന ഡോക്‌ടർമാരും ആരോഗ്യപ്രവർത്തകരും ചേർന്നാണ് കേരളത്തെ ലോകത്തിനുമുന്നിൽ തിളങ്ങുന്ന മാതൃകയായി മാറ്റിയിട്ടുള്ളത്. സമീപകാലത്ത് കേരളത്തെയാകെ ഉലച്ച പകർച്ചവ്യാധികളുടെ ഘട്ടത്തിലും മറ്റു പ്രകൃതിദുരന്തവേളയിലും ആ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളത്തെ രക്ഷിച്ചെടുത്തത്. അവർക്കുണ്ടായ വേദനയും ആധിയും ഏറ്റവും ആഴത്തിൽ ഉൾക്കൊണ്ടു മനസ്സിലാവുന്നവരാണ് കേരളം ഭരിക്കുന്നത്. മുൻപറഞ്ഞ സേവനപ്രവർത്തനങ്ങളെയാകെ ഏകോപിപ്പിച്ച് പ്രവർത്തിച്ചതിന്റെ […]

Share News
Read More

ഇന്നസെന്റിന്റെ മരണവും ചില കാൻസർ ചിന്തകളും

Share News
Share News
Read More

ഇത്തരം സ്ഥലം മാറ്റം ശരിയല്ലെന്ന് പറയാൻ സർവീസിലെ മൂപ്പന്മാർക്കും നട്ടെല്ല് ഇല്ലല്ലോ? അത് കൊണ്ട് ആതുര മേഖലയിലേക്ക് തിരിച്ച് വരിക.

Share News

മാഡം, താങ്കൾ ഒരു ഡോക്ടറാണല്ലോ? ഭരിക്കുന്ന ജില്ലയിൽ നിന്ന് ഇന്ന് പോകണമെന്നും, മൂന്നാല് ജില്ലാ അകലെയുള്ള ജില്ലയിൽ അടുത്ത ദിവസം ചേരണമെന്നുമുള്ള കൽപ്പനക്ക്‌വിധേയപ്പെട്ട്‌ ജീവിക്കുന്നതാണ് സിവിൽ സർവീസെങ്കിൽ രോഗികളെ നോക്കുന്ന ഡോക്ടർ പണിയിലേക്ക്‌ മടങ്ങുന്നതല്ലേ ഭൂഷണം? എന്ത് കാരണം കൊണ്ടായാലും ഒരു മിനിമം ബഹുമാനം അർഹിക്കുന്നുവെന്ന് തോന്നുന്നുണ്ട്. ഇത്തരം സ്ഥലം മാറ്റം ശരിയല്ലെന്ന് പറയാൻ സർവീസിലെ മൂപ്പന്മാർക്കും നട്ടെല്ല് ഇല്ലല്ലോ? അത് കൊണ്ട് ആതുര മേഖലയിലേക്ക് തിരിച്ച് വരിക.ഇടക്കൊക്കെ ജനത്തിന്റെ തല്ല്‌ കിട്ടാം. ആരാന്റെ തെറ്റിന് ഭരിക്കുന്നവരുടെ […]

Share News
Read More