യുഎൻ പൊതുസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം.|സിപിഐ എമ്മും സിപിഐയും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന

Share News

സിപിഐ എമ്മും സിപിഐയും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന ____________________________________ ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിന്‌ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎൻ പൊതുസഭ വൻഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നത്‌ നടുക്കം സൃഷ്ടിക്കുന്നതാണ്. സാധാരണജനങ്ങളെ സംരക്ഷിക്കാനും നിയമപരവും മാനുഷികവുമായ ബാധ്യതകൾ മാനിച്ചും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ്‌ യുഎൻ പ്രമേയം. അമേരിക്കൻ സാമ്രാജ്യത്വത്തിനു വിധേയമായും അമേരിക്ക–ഇസ്രയേൽ–ഇന്ത്യ ചങ്ങാത്തം ദൃഢമാക്കാനുള്ള മോദിസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായുമാണ് രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതെന്ന്‌ ഈ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്ന ഇന്ത്യയുടെ നടപടി […]

Share News
Read More

ഞാൻ ഇസ്രയേലിന്റെയോ പലസ്തീനിന്റെയോ പക്ഷത്തല്ല. മനുഷ്യന്റെ പക്ഷത്താണ്.

Share News

മനുഷ്യനെ ക്രൂരമായി കൊന്നൊടുക്കുന്ന തീവ്രവാദ പ്രവർത്തനം ആര് ചെയ്താലും അതിനു ന്യായീകരണമില്ല. മതത്തിന്റെ പേരിൽ ആയാലും രാജ്യത്തിൻറെ പേരിൽ ആയാലും തീവ്രവാദത്തെ മറ്റൊരു ഓമനപ്പേരിട്ട് വിളിക്കാൻ കഴിയില്ല. “അവരുടെ പ്രവർത്തനങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നു” ആര് പറഞ്ഞാലും പറയുന്നവനെ സൂക്ഷിക്കണം. അവർ യാതൊരു മൂല്യങ്ങളും ഇല്ലാത്ത രാഷ്ട്രീയക്കാരോ ദൈവം വെറുക്കുന്ന മതനേതാക്കന്മാരോ ഇവരുടെ താളത്തിനൊത്തു ചുവടു വയ്ക്കുന്ന മാധ്യമങ്ങളോ ആകാം. രക്തച്ചൊരിച്ചിലിലൂടെ അധിനിവേശം നടത്തുന്നതിനെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. മതത്തിന്റെ പേരിൽ തീവ്രവാദപ്രവർത്തനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും […]

Share News
Read More

ഈ യുദ്ധത്തെസംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയതിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നു.|ബിഷപ്പ് മാർ തോമസ് തറയിൽ

Share News

ഇസ്രായേൽ – പലസ്തീൻ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ്. “യുദ്ധം പരാജയമാണെന്നും അത് മാനവസഹോദര്യത്തെ തകർക്കുമെന്നും അതവസാനിപ്പിക്കേണ്ടതാണെന്നും” പരിശുദ്ധ ഫ്രാൻസിസ് പപ്പാ ആഹ്വാനം ചെയ്തത് ശ്രദ്ധേയമാണ്. എന്നാൽ, ഈ യുദ്ധത്തെസംബന്ധിച്ചു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വർഗീയതിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നു. സമാധാനപരമായി ജീവിതം മുമ്പോട്ട് പോകുന്ന ഒരു രാജ്യത്തു ‘ഹമാസ്’ എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ചു വെള്ളപൂശി, ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താൻ ഇവിടത്തെ മതേതരപാർട്ടികൾ പോലും മത്സരിക്കുന്നത് നമ്മെ […]

Share News
Read More

സമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാർഥിക്കാം: കർദിനാൾ മാർ ആലഞ്ചേരി

Share News

സമാധാനം സംജാതമാകുന്നതിനുവേണ്ടി പ്രാർഥിക്കാം ഇസ്രായേലും പാലസ്തീനുംതമ്മിലുള്ള യുദ്ധം ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഈ യുദ്ധമെന്നല്ല ഒരു യുദ്ധവും ക്രൈസ്തവർക്ക് അംഗീകരിക്കാനാവില്ല. യുദ്ധം ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതാണ്. കാരണം ഒരു യുദ്ധത്തിലും ആരും വിജയിക്കുന്നില്ല, മറിച്ച് എല്ലാവരും പരാജയപ്പെടുകയാണ്. യുദ്ധത്തിൽ ഏർപ്പെടുന്നവർ ആരായാലും അവരെ പിന്തുണയ്ക്കുന്നത് യുദ്ധത്തെ പിന്തുണയ്ക്കുന്നതിനുതുല്യമാണ്. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചു സമാധാനത്തിനുവേണ്ടി പ്രാർഥിക്കുക എന്നതാണ് ഈ അവസരത്തിൽ കരണീയമായിട്ടുള്ളത്. കാരണം, സമാധാനം ദൈവത്തിന്റെ ദാനമാണ്. സന്മനസ്സുള്ളവർക്കു സമാധാനം നല്കാനുമാണ് കർത്താവായ ക്രിസ്തു ഈ ലോകത്തിലേക്കു വന്നതും ജീവിച്ചു […]

Share News
Read More

യുദ്ധഭീതിയും സാമ്പത്തിക വെല്ലുവിളികളും|തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന് ഹ​​​മാ​​​സ് – ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷം ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി ചെ​​​റു​​​ത​​​ല്ല.

Share News

ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഇ​​​സ്ര​​​യേ​​​ലി​​​നെ ആ​​​ക്ര​​​മി​​​ച്ചു. ഇ​​​സ്ര​​​യേ​​​ൽ ‌തി​​​രി​​​ച്ച​​​ടി​​​ക്കു​​​ന്നു. ഇ​​​തു ക​​​ര​​​യു​​​ദ്ധ​​​മാ​​​യി മാ​​​റു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക ലോ​​​ക​​​മാ​​​കെ പ​​​ട​​​രു​​​ന്നു. യു​​​ദ്ധമെന്നും നാ​​​ശ​​​കാ​​​രി​​​യാ​​​ണ്. മ​​​നു​​​ഷ്യ​​​നും പ്ര​​​കൃ​​​തി​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും മാ​​​ത്ര​​​മ​​​ല്ല, ബ​​​ന്ധ​​​പ്പെ​​​ടാ​​​ത്ത രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും നാ​​​ശ​​​ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്നു. സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​ക​​​ളെ ഉ​​​ല​​​യ്ക്കു​​​ന്നു. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പു​​​തി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ മൂ​​​ന്നു കാ​​​ര്യ​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഒ​​​ന്ന്: ക​​​ര​​​യു​​​ദ്ധം ഉ​​​ണ്ടാ​​​കു​​​മോ? ഉ​​​ണ്ടാ​​​യാ​​​ൽ എ​​​ത്ര​​​നാ​​​ൾ നീ​​​ളും? ര​​​ണ്ട്: യു​​​ദ്ധ​​​ത്തി​​​ൽ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കു​​​ചേ​​​രു​​​മോ? ചേ​​​ർ​​​ന്നാ​​​ൽ ആ​​​രൊ​​​ക്കെ? മൂ​​​ന്ന്: യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ധ​​​നല​​​ഭ്യ​​​ത​​​യി​​​ൽ ത​​​ട​​​സം വ​​​രു​​​മോ? ഇ​​​ന്ധ​​​നവി​​​ല എ​​​ത്ര​​​മാ​​​ത്രം […]

Share News
Read More

ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷത്തെ യാഥാര്‍ഥ്യബോധത്തോടെസമീപിക്കാന്‍ സമൂഹങ്ങളും ലോകരാഷ്ട്രങ്ങളും തയ്യാറാകണം: കെസിബിസി

Share News

കൊച്ചി: ഇസ്രായേലിനെതിരെ ഹമാസ് തീവ്രവാദികള്‍ നടത്തിയ രൂക്ഷമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഭരണകൂടത്തോടും ഇസ്രായേലിലെ ജനങ്ങളോടും അവരുടെ വേദന പങ്കുവച്ചതിനോടൊപ്പം, യുദ്ധത്തില്‍ കൊല്ലപ്പെടുകയും മുറിവേല്‍ക്കപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ സമീപനം ഭരണക്കുടങ്ങള്‍ക്ക് മാതൃകയാണ്. യുദ്ധം ആര്‍ക്കും വിജയങ്ങള്‍ സമ്മാനിക്കുന്നില്ല, അനിവാര്യമായ പ്രശ്‌നപരിഹാരത്തിലേയ്ക്ക് അത് നയിക്കുന്നതുമില്ല. ഈ യാഥാര്‍ഥ്യം മനസിലാക്കിക്കൊണ്ടുള്ള സമീപനമാണ് ലോകരാജ്യങ്ങളെല്ലാം ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടത്. ജോലിക്കായും പഠനത്തിനായും ഇസ്രായേലിലും പലസ്തീനായിലുമായി കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും വേണ്ടിവന്നാല്‍ നാട്ടിലേക്ക് […]

Share News
Read More

ഇസ്രായേൽ – പലസ്തീൻ യുദ്ധം: പ്രത്യയശാസ്ത്രങ്ങളും ചരിത്രവും പുതിയ ലോകക്രമവും

Share News

ആധുനിക ലോകചരിത്രത്തെ രണ്ടായി തിരിക്കുന്ന നിർണ്ണായക ഘട്ടമാണ് രണ്ടാം ലോകയുദ്ധ കാലം. അതിന് മുമ്പുള്ള ലോകചരിത്രത്തിൽനിന്ന് തികച്ചും വിഭിന്നമാണ് പിന്നീട് ലോകക്രമത്തിൽ സംഭവിച്ചിട്ടുള്ള ഗതിമാറ്റങ്ങൾ. അതിനാൽത്തന്നെ, രാജ്യങ്ങളുടെയും വംശങ്ങളുടെയും ചരിത്രങ്ങളെയും വിവിധ പ്രത്യയ ശാസ്ത്രങ്ങളുടെ സമീപനങ്ങളെയും രണ്ടുവിധത്തിൽ വേണം വായിക്കാൻ. രണ്ടാം ലോകയുദ്ധത്തിന്റെ അന്ത്യത്തിനും ഐക്യരാഷ്ട്രസഭയുടെ ആരംഭത്തിനും ശേഷം വലിയ മാറ്റങ്ങൾ ലോകത്തിൽ സംഭവിച്ചു. ഇരുണ്ട ചരിത്രങ്ങളുടെ തടവറയിൽനിന്ന് ഏതാണ്ട് എല്ലാ സമൂഹങ്ങളും സ്വതന്ത്രമായത് അതിനുശേഷമാണ്. ലോകരാജ്യങ്ങളെ മുഴുവൻ ആഴമായി ചിന്തിപ്പിച്ച കാലഘട്ടമായിരുന്നു രണ്ടാം ലോകയുദ്ധ കാലം. […]

Share News
Read More