നീയോ ഭർത്താവോ മരിച്ചാൽ ഈ കുഞ്ഞുങ്ങളെ എന്ത് ചെയ്യും?? നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ചോദ്യം|ആറ് മക്കൾ ഉള്ള ഒരു ഡോക്ടർ ഭാര്യയുടെ അനുവക്കുറിപ്പ്
ആറ് മക്കൾ ഉള്ള ഒരു ഡോക്ടർ ഭാര്യയുടെ അനുഭവക്കുറിപ്പ് നീയോ ഭർത്താവോ മരിച്ചാൽ ഈ കുഞ്ഞുങ്ങളെ എന്ത് ചെയ്യും?? നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച അന്ന് മുതൽ ഞാൻ കേൾക്കുന്ന ചോദ്യം ആണിത്.ചോദ്യം വരുന്നത് ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുമാണ്. സാധാരണക്കാർ മാത്രമല്ല, വൈദികരും സിസ്റ്റേഴ്‌സും വരെ നിങ്ങൾക്ക് ഇതെന്ത് പറ്റി എന്ന് ചോദിക്കുന്നു. രണ്ടിൽകൂടുതൽ ഗർഭം ധരിക്കുന്നവർ സമൂഹത്തിൽ ഇന്നാനുഭവിക്കുന്ന തിക്താനുഭവം അതി കടോരമെന്നേ പറയാൻ കഴിയൂ. കുട്ടികളെ ഗർഭം ധരിക്കുന്ന കാര്യം ഇത്ര മാത്രം […]
Read Moreഉദരത്തിൽ വളരുന്ന ഭ്രൂണത്തിനും ജനിക്കാനും ജീവിക്കാനുമുള്ള അവകാശമാണ് സുപ്രീം കോ ടതി വിധിയിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കു ന്നത് .|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതിവിധിയെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്‌തു . ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന വിദ്യാർഥിനിക്ക് സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്നില്ലെന്നും ശാരീരിക, മാനസിക അവസ്ഥകൾ പരിഗണിച്ച് ഗർഭച്ഛിദ്രം അനുവദിക്കണമെന്നുമുള്ള അപേക്ഷയാണ് കോടതി പരിഗണിച്ചത് .ഗർഭസ്ഥശിശുവിനും ജീവിക്കാൻ അവകാശമുണ്ടെന്നു പറഞ്ഞ കോടതി, വിദ്യാർഥിനിയുടെ സാഹചര്യം മനസ്സിലാക്കുന്നെങ്കിലും അതിൽ യാതൊരു നടപടിയും സ്വീകരിക്കാനാവില്ലെന്നു […]
Read Moreമനുഷ്യജീവൻ സംരക്ഷിക്കണോ? | ഹുമാനെ വിത്തെ -2023|പ്രോലൈഫ് പഠന ശിബിരം – നാളെ പാലാരിവട്ടം പി.ഒ.സി.യിൽ
കൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ .ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സീറോ മലബാർ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർസെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാൻ മോസ്റ്റ് റവ: ഡോ.പോൾ ആൻറണി മുല്ലശ്ശേരി ദിവ്യബലി അർപ്പിക്കും.സംസ്ഥാന പ്രസിഡൻറ് ജോൺസൺ […]
Read Moreഉദരത്തിലെ കുഞ്ഞിൻെറ ഈ ചിന്തകൾക്കും ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമോ ?
അവർക്ക് എന്നേ വേണ്ടാത്തതുകൊണ്ട് പറയുവാ ഞാൻ മനുഷ്യൻ അല്ലെന്ന്… എന്റെ അപ്പനിൽനിന്നും അമ്മയിൽനിന്നും ഉത്ഭവിച്ച ഞാൻ മനുഷ്യൻ അല്ലാതാവുന്നത് എങ്ങനെ? എനിക്ക് മനുഷ്യാവകാശങ്ങൾ ഇല്ലാതാവുന്നത് എങ്ങനെ? കുട്ടികളെ കടിച്ചുകൊല്ലുന്ന തെരുവ് പട്ടികൾക്ക് വേണ്ടി ശബ്ദിക്കുന്നവർ പോലും എനിക്ക്വേണ്ടി ശബ്ദിക്കാത്തത് എന്ത്?
Read More