ജയിച്ചത് യുഡിഎഫ് മാത്രമല്ല. കേരളത്തിൻ്റെ ശക്തനായ പ്രതിപക്ഷ നേതാവ് കൂടിയാണ്. |വി ഡി സതീശന്റെ കണക്കുകളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും കൂടിയാണ്.

Share News

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്നു. കോട്ടയം ഡിസിസി ഓഫീസിൽ നേതാക്കന്മാർ എല്ലാം ടിവിയുടെ മുന്നിലുണ്ട്. ഭൂരിപക്ഷം മാറി മറഞ്ഞുക്കൊണ്ടിരിക്കുന്നു. അവസാനമായി ഭൂരിപക്ഷം 40,220 എന്ന് തെളിയുന്നു. എല്ലാവരും അതിൻ്റെ ആഹ്ലാദത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ്. പക്ഷേ കയ്യിൽ ഒരു പേനയും പേപ്പറുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ടിവിക്ക് മുന്നിൽ ആദ്യം മുതലേ ഇരിപ്പുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് അപ്പോൾ തന്നെ പറഞ്ഞു ഈ കണക്ക് തെറ്റാണ്. ടിവിയിൽ എഴുതി കാണിക്കുന്നതിൽ തെറ്റുണ്ട്. വീണ്ടും അതിൽ കൃത്യത വരുത്താൻ അദ്ദേഹം […]

Share News
Read More

പോലീസിന്റെ സാന്നിധ്യത്തില്‍ സിപിഎം ഗുണ്ടകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് കാടത്തം: കെ.സുധാകരന്‍ എംപി

Share News

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസിന്റെ സാന്നിധ്യത്തില്‍ സിപിഎം ഗുണ്ടകള്‍ക്ക് മര്‍ദ്ദിച്ചത് കാടന്‍ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഖാനെ സിപിഎം അക്രമികള്‍ക്ക് മര്‍ദ്ദിക്കാന്‍ പോലീസ് അവസരം ഒരുക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിടാന്‍ മുഖ്യമന്ത്രിക്കും പോലീസിനും സിപിഎം ഗുണ്ടകള്‍ക്കും ആരാണ് അധികാരം നല്‍കിയത്.ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും ഉള്‍പ്പെടെ ഏതെങ്കിലും […]

Share News
Read More

എ കെ എന്ന മനുഷ്യൻ |എ കെ ആന്റണി എന്ന മനുഷ്യനുമായി വ്യക്തിപരമായി ഞാൻ ശ്രദ്ധിച്ച ചില വ്യക്തി ഗുണങ്ങളാണ് താഴെ.

Share News

എ കെ എന്ന മനുഷ്യൻ പലപ്പോഴും ഞാൻ ഒരാളുമായി സംവേദിക്കുമ്പോൾ ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ പോസിറ്റീവ് ഗുണങ്ങളെയാണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് പലതരം ഇമേജ് ഉണ്ട്‌. അതു മാധ്യമ നിർമ്മിതി. പൊതു ധാരണകൾ. പലപ്പോഴും പലരും പരത്തുന്ന സ്റ്റീരിയോടൈപ്പ് വാർപ്പ് മാതൃക.പലരും ഇങ്ങനെ മീഡിയേറ്റഡ് ദൂരകാഴ്ചകൾ ആവർത്തിക്കും. ചിലർ വേറെ ആരെങ്കിലും പറയുന്നത് കേട്ട് ആ സ്റ്റീരിയോ ടൈപ്പ് ആവർത്തിക്കും.. പക്ഷെ ആ വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായിരിക്കും ആ വ്യക്തിയെ നേരിട്ടു അറിയാവുന്നവരുടെ ധാരണകൾ.ഇവിടെ […]

Share News
Read More

നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടിക്ക് പു​റ​ത്ത് പോ​കേ​ണ്ടി​വ​രും: ത​രൂ​രി​ന് സുധാകരന്റെ മുന്നറിയിപ്പ്

Share News

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ ശ​ശി ത​രൂ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. പാ​ർ​ട്ടി നി​ല​പാ​ട് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പു​റ​ത്ത് പോ​കേ​ണ്ടി​വ​രു​മെ​ന്നും ത​രൂ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ത​രൂ​രി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടു​ണ്ട്. പാ​ര്‍​ട്ടി എം​പി​മാ​രെ​ല്ലാം പാ​ര്‍​ട്ടി​ക്ക് വ​ഴി​പ്പെ​ട​ണം. ത​രൂ​ർ കോ​ൺ​ഗ്ര​സി​ൽ വെ​റു​മൊ​രു എം​പി മാ​ത്ര​മാ​ണെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പി.​ടി. തോ​മ​സി​ന്‍റെ നി​ല​പാ​ട് ശ​രി​യെ​ന്ന് കാ​ലം തെ​ളി​യി​ച്ചു. ശ​രീ​രം ദ​ഹി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പാ​ര്‍​ട്ടി ന​ട​ത്തി​ക്കൊ​ടു​ത്തു. ചി​താ​ഭ​സ്മം ഉ​പ്പു​തോ​ട്ടി​ലെ കു​ടും​ബ​ക​ല്ല​റ​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ജ​നു​വ​രി മൂ​ന്നി​ന് ച​ട​ങ്ങ് […]

Share News
Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

Share News

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയെ ചവിട്ടി വീഴ്ത്തി എന്നൊന്നും താന്‍ പറഞ്ഞില്ലെന്ന് സുധാകരന്‍ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ പദ്ധതി ഇട്ടു എന്ന് വിവരം ലഭിച്ചെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയില്ലെന്നും കെപിസിസി പ്രസിഡന്റ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. പി ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നും പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവന്നത്. പിണറായി പറഞ്ഞ അതേ രീതിയില്‍ മറുപടി […]

Share News
Read More

ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല |രമേശ് ചെന്നിത്തല

Share News

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ശക്‌തമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുൻ പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ നയം വ്യക്തമാക്കുന്നു . തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണ്. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വാസ്തവത്തിൽ ഇന്ന് അദ്ദേഹത്തിനെതിരെ ഉയർന്ന പല വിമർശനങ്ങളും അസ്ഥാനത്താണ്. ഒരു വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താൻ കേരള സമൂഹത്തിന് സാധിച്ചിട്ടില്ല […]

Share News
Read More

മികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരും: വി.ഡി സതീശൻ

Share News

കൊച്ചി: സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന്, പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വിഡി സതീശന്‍. മികച്ച പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്നും സതീശന്‍ പറഞ്ഞു. നല്ല കാര്യങ്ങളിലെല്ലാം സര്‍ക്കാരിനൊപ്പം നില്‍ക്കും. എല്ലാത്തിനെയും എതിര്‍ക്കുക എന്ന നിലപാടു സ്വീകരിക്കില്ല. എന്നാല്‍ തെറ്റായ കാര്യങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും എതിര്‍ക്കും. ജനങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് സതീശന്‍ പറഞ്ഞു. കൊച്ചി: സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും […]

Share News
Read More

ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്.

Share News

കെ സുധാകരനെ വിളിക്കൂ, കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളോടും അണികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏൽപ്പിക്കൂ. കോൺഗ്രസിന്റെ താഴേത്തട്ടു മുതൽ ഉള്ള പ്രവർത്തകരെ ഉണർത്തൂ. ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്. പിണറായി വിജയൻ എന്ന ശക്തനായ മുഖ്യമന്ത്രിയുടെ മുൻപിൽ, യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പോലും പറയാതെയാണ് […]

Share News
Read More

കോവിഡ് – 19പ്രതിരോധ പ്രവർത്തനങ്ങളുമായികെ.പി.സി.സി കൺട്രോൾ റൂം.

Share News

എ.ഐ.സി.സി നിർദ്ദേശപ്രകാരം കെ.പി.സി.സി. ആസ്ഥാനത്തു ആരംഭിച്ച കൺട്രോൾ റൂം നിലവിലെ ആരോഗ്യ മേഖലയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കു സഹായകമാകും. ഡോ. എസ്.എസ് ലാലിൻ്റെ നേതൃത്വത്തിൽ വിദഗ്ദരായ ഒരു സംഘം ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടേയും സേവനം പൊതു ജനങ്ങൾക്കു ഇവിടെ ലഭ്യമാകും.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തു പകരുന്ന കെ.പി.സി.സിയുടെ ഈ ചുവടുവയ്പ്പിനു അഭിനന്ദനങ്ങൾ.

Share News
Read More