കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മത മൈത്രി സംഗമമായി ഇഫ്താർ മീറ്റ്

Share News

കോതമംഗലം : മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മത സൗഹാർദ്ദ സദസ്സും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. കോതമംഗലം മാർ തോമ ചെറിയ പള്ളിയുടേയും നാനാ ജാതി മതസ്ഥർ അംഗങ്ങളായുള്ള മത മൈത്രീ സംരക്ഷണ സമിതിയുടേയും സംയുക്താഭിമുഖ്യത്തിലാണ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചത്. ഇടുക്കി പാർലമെന്റ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മത സൗഹാർദ്ദ സംഗമം ഉദ്ഘാടനം ചെയ്തു. വിഭാഗീയത […]

Share News
Read More