ഗർഭച്ഛിദ്രത്തിൽ ആരെല്ലാമാണ് ഉത്തരവാദികൾ? In an abortion, who all are deemed responsible?

Share News

ഗർഭച്ഛിദ്രത്തിന് വിധയമാകുന്ന സ്ത്രീ മാത്രമാണ് ഗർഭച്ഛിദ്രത്തിന് ഉത്തരവാദിയെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഗർഭച്ഛിദ്രം നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ പല വ്യക്തികൾ അതിൽ ഉൾപ്പെട്ടിരിക്കുന്നത് കാണാം. അവരെല്ലാവരും ഗർഭച്ഛിദ്രം നടത്തുന്നതിൽ പങ്കാളികളാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ധാർമ്മിക ദൈവശാസ്ത്ര അധ്യാപകനായ ഡോ.മാത്യു ഇല്ലത്തുപറമ്പിൽ ഈ വീഡിയോയിൽ അവതരിപ്പിക്കുന്നത്.

Share News
Read More

ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി

Share News

കോട്ടപ്പുറം രൂപതയിൽ പ്രോ – ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി. കോട്ടപ്പുറം കത്തീഡ്രൽ ദൈവാലയത്തിൽ മൂന്നും അതിനു മുകളിലുള്ള കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകി പ്രോ- ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ കോട്ടപ്പുറം രൂപത മെത്രാൻ ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. രൂപതയിൽ പ്രോ- ലൈഫ് പ്രവ൪ത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ഇടവകകളിൽ പ്രോ- ലൈഫ് സമിതി രൂപീകരിക്കാൻ എല്ലാ […]

Share News
Read More

24 ആഴ്ചവരേയുള്ള ഭ്രൂണഹത്യ ബില്‍ രാജ്യസഭ പാസ്സാക്കി: ഗർഭസ്ഥ ശിശുക്കളുടെ കുരുതിക്കളമാകാൻ ഭാരതം?

Share News

ന്യൂഡല്‍ഹി: പ്രത്യേക സാഹചര്യങ്ങളില്‍ നിയമപരമായി ഗർഭഛിദ്രം നടത്തുന്നതിനുള്ള സമയം 20 ആഴ്ചയില്‍ നിന്നും 24 ആഴ്ചയായി നീട്ടിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ (എം.ടി.പി) പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസ്സാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അവതരിപ്പിച്ച ഭേദഗതി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യസഭ പാസ്സാക്കിയത്. 1971-ലെ എം.ടി.പി നിയമപ്രകാരം 20 ആഴ്ചവരെയുള്ള ഗർഭഛിദ്രത്തിന് മാത്രമേ നിയമപരമായ അനുവാദമുണ്ടായിരുന്നുള്ളു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിര്‍ദ്ദേശത്തെ തള്ളിയാണ് രാജ്യസഭ ബില്‍ പാസ്സാക്കിയിരിക്കുന്നത്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് […]

Share News
Read More