കഠിനാധ്വാനികളായ ഉറുമ്പുകളെ നഷ്ടപ്പെട്ടതിന്റെയും പുൽച്ചാടികൾക്ക് ഭക്ഷണം നൽകിയതിന്റെയും ഫലമായി ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യമാണ്…!!|ഉറുമ്പും പുൽച്ചാടിയും
ഉറുമ്പും പുൽച്ചാടിയും കഥയുടെ ഇന്ത്യൻ പതിപ്പ് യഥാർത്ഥ കഥ: ഉറുമ്പ് എല്ലാ വേനൽക്കാലത്തും വാടിപ്പോകുന്ന ചൂടിൽ കഠിനാധ്വാനം ചെയ്യുന്നു, അതിന്റെ വീട് പണിയുകയും ശൈത്യകാലത്തേക്കുള്ള സാധനങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. വെട്ടുകിളി (പുൽചാടി) ഉറുമ്പിനെ ഒരു വിഡ്ഢിയാണെന്ന് കരുതി ചിരിച്ചുകൊണ്ട് വേനൽക്കാലത്ത് കളിച്ചു നടക്കുന്നു. ശൈത്യകാലം വന്നു ഉറുമ്പിന് ഊഷ്മളമായ നല്ല ഭക്ഷണവുമുണ്ട്. വെട്ടുക്കിളിക്ക് ഭക്ഷണമോ പാർപ്പിടമോ ഇല്ല, അതിനാൽ അവൻ തണുപ്പിൽ മരിക്കുന്നു. ഇന്ത്യൻ പതിപ്പ്: ഉറുമ്പ് എല്ലാ വേനൽക്കാലത്തും വാടിപ്പോകുന്ന ചൂടിൽ കഠിനാധ്വാനം ചെയ്യുന്നു, അതിന്റെ […]
Read Moreഅമേരിക്കയിലെ PEW ഗവേഷണ റിപ്പോർട്ടനുസരിച്ച് ഇപ്പോഴും ലോകത്തിലെ 80 ശതമാനത്തോളമാളുകൾ ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നു. അതിൽ സാധാരണക്കാർ തൊട്ട് അതി ബുദ്ധിമാന്മാർ വരെയുണ്ട്.
1.അമേരിക്കയിലെ PEW ഗവേഷണ റിപ്പോർട്ടനുസരിച്ച് ഇപ്പോഴും ലോകത്തിലെ 80 ശതമാനത്തോളമാളുകൾ ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നു. അതിൽ സാധാരണക്കാർ തൊട്ട് അതി ബുദ്ധിമാന്മാർ വരെയുണ്ട്. 2. മതങ്ങളിൽ, രാഷ്ട്രീയത്തിലെ പ്പോലെ ചില പുഴുക്കുത്തുകൾ ഉണ്ടെന്നുള്ളത് ശരിയാണ്. ആരും രാഷ്ട്രീയം വേണ്ടെന്നു പറയാറില്ലല്ലോ?കണ്ടിട്ടും കാണാതെ പേടിച്ച് പതുങ്ങി നടക്കുന്നു. മതത്തെ എതിർത്താൽ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാത്തതു കൊണ്ട്,”വായക്കു വരുന്നതു കോതക്ക് പാട്ട്”.ഇനിയഥവാ എതിർപ്പുണ്ടെങ്കിൽ അത് മതാന്ധരിൽ നിന്ന് മാത്രം. 3. മേല്പറഞ്ഞ വാദഗതിയിൽ മതം വേണ്ടാത്തത്, വിശപ്പ്, ദാഹം, ദുരിതം, രോഗം, […]
Read Moreനമ്മുടെ കാമ്പസുകൾ ഇപ്പോൾ എത്രമാത്രം സുരക്ഷിതമാണ്? നമ്മുടെ ഭവനാന്തരീക്ഷം വിദ്യാർഥികൾ എത്രകണ്ട് ഇഷ്ടപ്പെടുന്നു? എവിടെയാണ് നമുക്കു പിഴച്ചത്? എവിടെയാണ് മാറ്റങ്ങൾ വരേണ്ടത്?
അപായമണികൾ മുഴങ്ങുമ്പോൾ കേരളം ഒരിക്കൽകൂടി വിദ്യാർഥികളെയും കലാലയ സാഹചര്യങ്ങളെയും കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സമയമാണിത്. കൗമാരത്തിൽതന്നെ വീട്ടിൽനിന്നു പറിച്ചുനടപ്പെടുന്നവർ മറ്റൊട്ടേറെ സമ്മർദങ്ങൾക്കുകൂടി അടിപ്പെടുന്നുണ്ടെന്നത് യാഥാർഥ്യമാണ്. നമ്മുടെ കാമ്പസുകൾ ഇപ്പോൾ എത്രമാത്രം സുരക്ഷിതമാണ്? നമ്മുടെ ഭവനാന്തരീക്ഷം വിദ്യാർഥികൾ എത്രകണ്ട് ഇഷ്ടപ്പെടുന്നു? എവിടെയാണ് നമുക്കു പിഴച്ചത്? എവിടെയാണ് മാറ്റങ്ങൾ വരേണ്ടത്? സമീപനങ്ങൾ മാറേണ്ടത്? ഇനിയും ഇത്തരം ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കുന്നില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് നേരിടുന്നത് ഭാവി തലമുറയാകും. അർഥശങ്കയില്ലാതെതന്നെ പറയട്ടെ, ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാക്കാലത്തും പ്രശസ്തമായിരിക്കുന്നത് അവ […]
Read Moreഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ |ഒരു വിദ്യാർത്ഥിയുടെ മരണത്തിന്റെ കാരണം അന്വേഷിക്കുന്നതിൽ തീരേണ്ടതല്ല ഈ വിഷയം.|മുരളി തുമ്മാരുകുടി
ഉന്നത വിദ്യാഭ്യാസം: മക്കളെ ജയിലിലേക്കയക്കുമ്പോൾ കേരളത്തിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ കേരളത്തിലെ സാമൂഹ്യമാറ്റങ്ങളെ പറ്റി കൂടുതൽ അറിയാൻ ഞാൻ ആശ്രയിക്കുന്ന ചിലരുണ്ട്. അതിൽ ഒരാളാണ് അഡ്വക്കേറ്റ് Anilkumar K N Kariyath അനിൽ കുമാർ. കേരള ബാർ കൗൺസിൽ പ്രസിഡണ്ട് ആണ്, പെരുമ്പാവൂരുനിന്നാണ്, പ്രി ഡിഗ്രി കാലഘട്ടം മുതൽ എൻ്റെ സുഹൃത്താണ്.(മറ്റു മൂന്നു പേർ Sunil Prabhakar Mg Radhakrishnan പിന്നെ Sreeja Shyam ഇവരാണ്). അനിലിനെ ഞാൻ എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും വിളിക്കും, ചിലപ്പോൾ അതിൽ കൂടുതലും.ഒരിക്കൽ […]
Read More‘വിളക്കേന്തിയ വനിത’ എന്ന് ടൈംസ് പത്രം വിശേഷിപ്പിച്ച ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നു |’നമ്മുടെ നഴ്സുമാർ – നമ്മുടെ ഭാവി’ എന്ന 2023ലെ നഴ്സിംഗ് ദിനത്തിലെ ചിന്താവിഷയം
Let’s celebrate and salute the superheroes on Florence Nightingale’s birthday. ഇന്ന് ലോക നഴ്സസ് ദിനം.എല്ലാ നഴ്സ് മാർക്കും ആശംസകൾ. Nurses are doing important work, often in the most difficult times. With gratitude and thanks to one of the noblest professions, we respect the dedication and commitment of all nurses. Keep it up. ‘വിളക്കേന്തിയ വനിത’ എന്ന് ടൈംസ് പത്രം […]
Read More