നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ് സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്.|ഡോ. സി. ജെ .ജോൺ
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ് സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്. ഇട്ടേച്ചു പോന്നാൽ തിരിച്ചു പോയി വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് നിർബന്ധം ചെലുത്തുന്ന വീട്ടുകാരും സമൂഹവുമുള്ളപ്പോൾ പീഡനം സഹിച്ചൊരു ബോണ്ടിങ് കെണിയിൽ വീണ് പോകുന്നവരാണ് മിയ്ക്കവാറും എല്ലാവരും. പാശ്ചാത്യ സങ്കല്പങ്ങളിലെ ട്രോമാ ബോണ്ടിങ് കുറച്ചു പേരിൽ ഇല്ലെന്നല്ല പറയുന്നത്. സാമൂഹിക നിർമ്മിതിയിൽ ഉണ്ടാകുന്ന ട്രോമാ ബോണ്ടിങ്ങിനെ നേരിടാൻ മകളെ പ്രാപ്തരാക്കാൻ മാതാ പിതാക്കൾക്ക് വളർത്തലിന്റെ ഭാഗമായി ഈ നിലപാടുകൾ ഉണ്ടാക്കാം . 1.ആദ്യത്തെ […]
Read More