എല്ലാ മത വിഭാഗക്കാരുടെയും മൂളയിൽ വിവേകത്തിന്റെ വെളിച്ചം പരക്കട്ടെ. കാലം വല്ലാത്തതാണ്. മനുഷ്യർ മനുഷ്വത്വം വെടിയുന്ന കാലമാണ്. അതിനാരും കൂട്ട് നിൽക്കരുതേ.|ഡോ .സി ജെ ജോൺ

Share News

ഫോബിയ പടർത്തി മുഖ്യധാരാ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെടുന്നുവെന്ന പരാതിയും പരിഭവവും നില നിൽക്കെ, അതിൽ ചിലർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നോക്കുക. ശസ്ത്ര ക്രീയ മുറികൾക്കായി അനുശാസിക്കുന്ന പ്രോട്ടോകോളിനും മീതെ വേണം മത വിശ്വാസങ്ങളെന്ന ഈ സങ്കല്പം ശരിയല്ല. ഇത് പൊതു സമൂഹം എങ്ങനെ കാണുമെന്ന ചിന്തയില്ല. ഞങ്ങൾക്കും വേണം ഇമ്മാതിരി ചിട്ടകളെന്ന ആവശ്യവുമായി വരുന്ന സൂത്രശാലികളെ കുറിച്ചും ഓർക്കേണ്ട. രോഗിയുടെ സുരക്ഷയെക്കാൾ പ്രധാനം ഇതാകാമോ? വൈദ്യ ശാസ്ത്രം പഠിച്ചാലും മന കണ്ണ് തുറക്കണമെന്നില്ല. അതാണ് സങ്കടം. […]

Share News
Read More

കുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത്‌ കുറിക്കേണ്ടി വരുന്നു.?|ഡോ :സി ജെ ജോൺ

Share News

കുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത്‌ കുറിക്കേണ്ടി വരുന്നു. ഈ പ്രൊഫഷനോട് വല്ലാത്ത താൽപ്പര്യം ഉള്ളവരും, ഇതിൽ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താൻ കുറെയേറെ വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവരും തീര്‍ച്ചയായും ഇതിനായി ശ്രമിക്കണം. പാസ്സായാൽ ഉടൻ തൊഴിൽ കിട്ടുമെന്നോ, പ്രാക്ടീസ് വഴി ധാരാളം പണം ഉടനെ കിട്ടുമെന്നോ കരുതി ഇതിനായി പുറപ്പെടരുത്. സ്വകാര്യ കോളേജുകളിൽ ചെലവാക്കിയ ഭീമമായ ഫീസ് എങ്ങനെയും നിരവധി ഇരട്ടിയായി തിരിച്ച് പിടിക്കണമെന്ന് മോഹിക്കുന്നവർ ഇനിയുള്ള കാലം നിരാശപ്പെടും. ഒരു ചെറിയ വിഭാഗത്തിന് […]

Share News
Read More

“കലോത്സവത്തിന്റെ ഊട്ട് പുരയിൽ മാംസ ഭക്ഷണം കൂടി വേണ്ടേയെന്ന വിഷയം കൈകാര്യം ചെയ്തപ്പോൾ, അതിൽ ഒതുങ്ങാതെ എന്തൊക്കെ കാര്യങ്ങൾ വിളമ്പി. ഇത് പലതും പൊതു ബോധത്തിൽ വിഷം പടർത്തുന്നവയായിരുന്നു.” |ഡോ .സി ജെ ജോൺ

Share News

പുതിയ ഇടങ്ങൾ തീർക്കാൻ കോപ്പ് കൂട്ടുന്നവർ പഴയ ഇടങ്ങളെ പരിഷ്കരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അതിനായി ചൊല്ലുന്ന ന്യായങ്ങൾ മനുഷ്യരെ വേർതിരിക്കും വിധത്തിലാകരുത്. മാറ്റങ്ങൾ മനുഷ്യ നന്മക്കായി വേണം. അത്തരമൊരു നിലപാട് ഇല്ലാതെ പോകുന്നതിലാണ് സങ്കടം. കലോത്സവത്തിന്റെ ഊട്ട് പുരയിൽ മാംസ ഭക്ഷണം കൂടി വേണ്ടേയെന്ന വിഷയം കൈകാര്യം ചെയ്തപ്പോൾ, അതിൽ ഒതുങ്ങാതെ എന്തൊക്കെ കാര്യങ്ങൾ വിളമ്പി. ഇത് പലതും പൊതു ബോധത്തിൽ വിഷം പടർത്തുന്നവയായിരുന്നു. പുതിയ ഇടങ്ങളുടെ ശൈലി ഇതാണ്. അത് കൊണ്ട് പഴയിടത്തിന്റെ സ്വമേധയായുള്ള പിൻവാങ്ങൽ […]

Share News
Read More

മനസ്സ് നേരെയായാൽ എല്ലാം നേരെയാകും. താഴെ പറയുന്നതൊക്കെ ഓർത്താൽ പുതു വര്‍ഷം സന്തോഷകരമാക്കാം….|ഡോ .സി ജെ ജോൺ

Share News

1.രോഗം വൈറസിൽ നിന്നാണെങ്കിലും അത് മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഓർമ്മപ്പെടുത്തൽ കോവിഡ് കാലത്തുണ്ടായി. രോഗ ബാധക്ക് ശേഷം വിഷാദ രോഗത്തിന്റെയും, ഉൽക്കണ്ഠ രോഗത്തിന്റെയും പിടിയിൽ പെട്ടവർ അനവധി. മാനസികാരോഗ്യമില്ലെങ്കിൽ ആരോഗ്യമേ ഇല്ലെന്ന തത്വത്തിന്‌ പുതു വർഷത്തിൽ വലിയ പ്രാധാന്യം കൈ വരുന്നു. മനസ്സിന്റെ അസ്വസ്ഥതകൾക്ക്‌ സഹായം തേടുവാൻ തെല്ലും മടിക്കരുതെന്ന നയം അത് കൊണ്ട്‌ ശക്തമാക്കണം. 2.ജീവിതത്തിൽ കാറ്റും കോളും ഉണ്ടാകുമ്പോൾ മനസ്സിനെ ആടി ഉലയാതെ പിടിച്ച് നിർത്താൻ പോന്ന മിടുക്കുകൾ വളർത്തിയെടുക്കാൻ കൂടുതൽ ശ്രദ്ധ നല്‍കണം. […]

Share News
Read More