ഡോ. ബി.ആർ. അബേദ്‍കര്‍ തുല്യതക്കായ് പോരാടിയ നവോഥാന നായകൻ|ക്രാന്തദർശിയായ ആ മഹാത്മാവിന്റെ വാക്കുകൾ ഓരോ ഭാരതീയന്റെയും ചിന്തകൾക്കു വെളിച്ചമാകട്ടെ.

Share News

“1950 ജനുവരി 26-ന് രാജ്യം ഔപചാരികമായി ഒരു റിപ്പബ്ലിക്കാകുമ്പോൾ വൈരുധ്യങ്ങളുടെ ഒരു ഘട്ടത്തിലേക്കാണ് നാം പ്രവേശിക്കാൻ പോകുന്നത്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. സാമൂഹിക-സാമ്പത്തികജീവിതത്തിൽ അസമത്വവും. രാഷ്ട്രീയത്തിൽ ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം എന്ന തത്വം നാം അംഗീകരിക്കും. സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ നമ്മുടെ സാമൂഹിക-സാമ്പത്തിക ഘടന കാരണം ഒരു വ്യക്തി, ഒരു മൂല്യം എന്ന തത്ത്വം തിരസ്കരിക്കപ്പെടുന്ന അവസ്ഥ തുടരും. ഏറെക്കാലം ഈ തിരസ്കാരം തുടർന്നാൽ നമ്മുടെ രാഷ്ടീയ ജനാധിപത്യം അപകടത്തിലാകും.” കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ 1949 […]

Share News
Read More

“ഏകഭാവി, സമഗ്രമാറ്റത്തിന്” എന്ന പ്രമേയമാണ് ഈ വർഷം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌ മുന്നോട്ട് വെക്കുന്നത്.

Share News

സാമൂഹ്യ പ്രവർത്തനം സമഗ്ര മാറ്റത്തിനായ് വ്യക്തിയുടെ സകലവിധ കഴിവുകളെയും സാധ്യതകളെയും കണ്ടെത്തി അവനെ/ അവളെ സ്വയംപര്യാപ്തതയുടെ തീരങ്ങളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതുംഅനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ മാനവിക സാമൂഹ്യ ശാസ്ത്രശാഖയാണ് സാമൂഹ്യ പ്രവർത്തനം അഥവാ സോഷ്യൽ വർക്ക്.സാമൂഹിക മാറ്റവും വികസനവും, സാമൂഹിക ഐക്യവും, ജനങ്ങളുടെ ശാക്തീകരണവും വിമോചനവും പ്രോത്സാഹിപ്പിക്കുന്ന ഒരു അക്കാദമിക് വിഷയവും പ്രവർത്തനാധിഷ്ടിത തൊഴിലുമായി സാമൂഹ്യ പ്രവർത്തനത്തെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌ (IFSW) നിർവ്വചിക്കുന്നു. സാമൂഹ്യനീതി, മനുഷ്യാവകാശങ്ങൾ, കൂട്ടുത്തരവാദിത്തം, വൈവിധ്യങ്ങളോടുള്ള ബഹുമാനം എന്നി തത്വങ്ങൾ […]

Share News
Read More

മനസ്സിന് മറയില്ല|ശരിയായ മാനസികാരോഗ്യം വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്.

Share News

ഡോ സെമിച്ചൻ ജോസഫ് കവികളും കാല്പനികരും കലാകാരൻമാരും എല്ലാം മനസ്സിനെ നമുക്ക് പിടിതരാത്ത മാന്ത്രിക കൂടായും മറയില്ലാത്ത സ്നേഹ കടലായും ഒക്കെ വർണ്ണിക്കുന്നതിൽ പിശുക്ക് കാണിച്ചിട്ടില്ല.സങ്കീർണമെങ്കിലും സുന്ദരമായ ഒരു സംവിധാനമാണ്‌ മനുഷ്യ മനസ്സ്‌. മനസിന്‍റെ പ്രശ്നങ്ങൾക്ക് ശരീരത്തിന്‍റെ പ്രശ്നങ്ങളോളം നാം പ്രാധാന്യം കൊടുക്കാറില്ല. ശാരീരികമായ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ശരിയായ മാനസികാരോഗ്യം കൂടിയേതീരു. മനുഷ്യ മനസ്സു അതി സങ്കീർണ്ണമായാ […]

Share News
Read More