ദളിത് സമൂഹത്തിന് വേണ്ടിയും, അത് പോലെ മറ്റ് പല സാമൂഹിക പ്രശ്നങ്ങൾക്ക് വേണ്ടിയും ഉശിരോടെ പോരാടിയ കുഞ്ഞാമൻ സർവ്യക്തിപരമായ പ്രതിസന്ധിയിൽ പോരാടിയില്ല. 

Share News

നിലപാടുകളിൽ ഉറപ്പുള്ള ഒരു വ്യക്തി മരിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നത്‌ കൊണ്ടുള്ള ആത്മഹത്യയാണോ ഇത്?അതോ തിരിച്ചറിയപ്പെടാത്ത മാനസികാരോഗ്യ പ്രശ്നത്തിന്റെ വികൃതിയോ? സാമ്പത്തിക വിദഗ്ധനായ കുഞ്ഞാമന്റെ മരണത്തെ കുറിച്ച് മാതൃഭൂമി ദിന പത്രത്തിൽ വന്ന വാർത്തയുടെ ക്ലിപ്പിംഗ് കൊടുക്കുന്നു. ആത്മഹത്യാ കുറിപ്പുണ്ടായിരുന്നുവെന്നും, ഇതിന്‌ മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നും അറിയുന്നു. സമൂഹത്തിന് ഏറെ വേണ്ടിയിരുന്ന ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്ന സൂചനകളുമുണ്ട്. ദളിത് സമൂഹത്തിന് വേണ്ടിയും, അത് പോലെ മറ്റ് പല സാമൂഹിക പ്രശ്നങ്ങൾക്ക് വേണ്ടിയും ഉശിരോടെ പോരാടിയ കുഞ്ഞാമൻ സർ […]

Share News
Read More

സംഘബലംകൊണ്ടു സ്ഥാപിച്ചെടുക്കാവുന്നതല്ല സഭയുടെ തനിമയും വ്യക്തിത്വവും

Share News

സംഘബലംകൊണ്ട് സഭയെ നേരിടാം എന്നു കരുതി വിശ്വാസികളെ ഇളക്കിവിട്ടു പ്രതിരോധം തീർക്കുന്ന വൈദികർ, തങ്ങൾ ജനപ്രതിനിധികളോ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരോ അല്ല എന്നു മനസ്സിലാക്കണം… സംഘബലംകൊണ്ടു സ്ഥാപിച്ചെടുക്കാവുന്നതല്ല സഭയുടെ തനിമയും വ്യക്തിത്വവും… സഭാവ്യക്തിത്വത്തിന്റെ അടിസ്ഥാനം ആരാധനക്രമമാണ് എന്നറിയാത്തവരല്ല വൈദികർ. ലത്തീൻ സഭയുടെ ആരാധനാ രീതി മതി എന്നു വാശിപിടിക്കുന്നത്, സ്വന്തം സഭയുടെ പൈതൃകത്തിൽ അഭിമാനം ഇല്ലാത്തതുകൊണ്ടാണ്… അസ്തിത്വപരമായ ഈ അപകർഷതയുണ്ടാകുന്നത് അറിവുകേടിൽനിന്നാണ്. അവനവന്റെ പൈതൃകത്തിൽ അഭിമാനമില്ലാത്തത് ഒരു അന്തസ്സായി ആരും കരുതരുത്… അത് അടിസ്ഥാനപരമായി അറിവില്ലായ്മയാണ്. അതു സഭാ […]

Share News
Read More