ലോകത്തിൻ്റെ മുഴുവൻ അമ്മയായി തീർന്ന ധീരയും ധൈര്യശാലിയുമായ ഒരു അമ്മ, നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ഒരു മികച്ച അവസരമാണ് ജീവിതം

Share News

കൽക്കത്താ നഗരത്തിലെ തെരുവിൽ നിന്ന് ഉദിച്ചുയർന്ന് ലോകത്തിൻ്റെ മുഴുവൻ അമ്മയായി തീർന്ന ധീരയും ധൈര്യശാലിയുമായ ഒരു അമ്മ, നമ്മെ പഠിപ്പിക്കുന്നത്, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ഒരു മികച്ച അവസരമാണ് ജീവിതം എന്ന്: ജീവിതം സൗന്ദര്യം നിറഞ്ഞതാണ്, അതിനെ അഭിനന്ദിക്കുക. ജീവിതം ഒരു അവസരമാണ്, അത് സ്വീകരിക്കുക. ജീവിതം ആനന്ദമാണ്, അത് ആസ്വദിക്കൂ. ജീവിതം ഒരു സ്വപ്നമാണ്, അത് യാഥാർത്ഥ്യമാക്കുക. ജീവിതം ഒരു വെല്ലുവിളിയാണ്, അതിനെ നേരിടുക. ജീവിതം ഒരു കടമയാണ്, അത് നിർവഹിക്കുക. ജീവിതം ഒരു കളിയാണ്, […]

Share News
Read More

ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം!!!

Share News

A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) പാൽപ്പൊടി (4) മൈദ B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം (2) നിങ്ങളുടെ ഭൂതകാലം (3) നിങ്ങളുടെ പക D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ (2) സ്നേഹമുള്ള കുടുംബം (3) പോസിറ്റീവ് ചിന്തകൾ E. ആരോഗ്യകരമായി തുടരുന്നതിന് […]

Share News
Read More

FATHERHOOD AND LOVE

Share News

“Some people feel that you can’t compare the love a mother has for her child to the love a father could feel for him.” They say that a woman’s life changes, her body changes, and she sacrifices every little nutrient she has to the baby. What they don’t understand is that a mother and father’s […]

Share News
Read More

ജീവിതം Improve ചെയ്യാൻ ഒരു best വഴി | Rev Dr Vincent Variath

Share News
Share News
Read More

‘എട്ടാം ക്ലാസ് മുതല്‍ ജോലിക്ക് പോയി പഠിച്ചു, മൂന്ന് ശത്രുക്കള്‍ എന്നെ ഐഎഎസുകാരനാക്കി’; ജീവിതം പറഞ്ഞ് കലക്ടര്‍ മാമന്‍താൻ എങ്ങനെ കലക്ടറായി എന്ന് വിശദീകരിച്ച്‌ തൃശൂര്‍ കലക്ടര്‍ കൃഷ്ണ തേജ.

Share News

‘എട്ടാം ക്ലാസ് മുതല്‍ ജോലിക്ക് പോയി പഠിച്ചു, മൂന്ന് ശത്രുക്കള്‍ എന്നെ ഐഎഎസുകാരനാക്കി’; ജീവിതം പറഞ്ഞ് കലക്ടര്‍ മാമന്‍താൻ എങ്ങനെ കലക്ടറായി എന്ന് വിശദീകരിച്ച്‌ തൃശൂര്‍ കലക്ടര്‍ കൃഷ്ണ തേജ. ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ ജീവിതകഥ വിവരിച്ചത്.പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ ഗ്രാമമാണ് തന്റെ സ്വദേശമെന്നും ഏഴാം ക്ലാസ് വരെ ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു. ക്ലാസില്‍ 25 കുട്ടികളെയെടുത്താല്‍ 24മാനോ 25ാമനോ മാത്രമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ കുടുംബത്തിന് സാമ്ബത്തിക […]

Share News
Read More

മനോഭാവങ്ങളെ മാറ്റുമ്പോൾ ജീവിതം വിജയത്തിലേക്ക്

Share News
Share News
Read More

അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയും ചെയ്യുന്ന ദമ്പതികൾ !

Share News

‘നെന്മ’രങ്ങളാൽ സമൃദ്ധമാണു കേരളം .. സ്വിച്ചമർത്തിയാൽ കോടികൾ സ്വരൂപിക്കാൻ കഴിവുള്ളവരെക്കണ്ട് കണ്ണുമിഴിച്ചു പോകാറുണ്ട്. അമ്പരപ്പിക്കുന്നവർ മാത്രമല്ല പ്രചോദിപ്പിക്കുന്നവരും പലരുണ്ട്. എന്നാൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം തിരുവള്ളൂർ ഗീതാഞ്ജലിയിലെ ഷിനോദും, ബിന്ദുവും അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയാണ്.എങ്ങനെ ഞെട്ടാതിരിക്കും? https://www.mathrubhumi.com/good-news/role-models/couples-donate-their-pension-and-salary-to-poor-people-1.6341359 ഈ ദമ്പതികൾ പ്രതിമാസം എഴുപതിനായിരം രൂപയോളം അവർ പാവപ്പെട്ടവർക്ക് കൈമാറുന്നു!ശമ്പളക്കുടിശ്ശികയായി കിട്ടിയ മൂന്ന് ലക്ഷവും അർഹരെ കണ്ടുപിടിച്ച് അവർക്കുവേണ്ടി ചിലവഴിച്ചു! ഇനി, ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവർ പരമ്പരാഗത ഭൂവുടമകളോ, കുബേരപുംഗവൻസോ ഒന്നുമല്ല എന്നതാണ്. എൽഐസി അഡ്മിനിസ്ട്രേറ്റർ ഓഫീസറായിരുന്നു […]

Share News
Read More

രാത്രി ബസ് കഴുകൽ, പ്രതിഫലം 10 രൂപ, പകൽ ഹോട്ടലിലും; ഇത് വിയർപ്പിൽ നെയ്തെടുത്ത വക്കീൽ കുപ്പായം.

Share News

കാസർകോട് :2010 മുതൽ 2015 വരെ 5 വർഷക്കാലം കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ രാത്രി സമയം കൃപേഷ് കാടകം എന്ന യുവാവ് ബസ് കഴുകിയിരുന്നു. ഒരു ബസിന്റെ പുറംഭാഗം കഴുകിയാൽ ലഭിക്കുക 10 രൂപ. ആ പണം സ്വരുക്കൂട്ടി വച്ചു പഠിച്ച കൃപേഷ് ഇന്ന് കോടതിയിൽ അഭിഭാഷകനാണ്.ബസുകൾ ഓരോന്നായി കഴുകി വൃത്തിയാക്കുമ്പോഴും അഭിഭാഷകനാകണമെന്ന മോഹമായിരുന്നു കൃപേഷിന്റെ മനസ്സിൽ. വൈകിട്ട് 4 നു തുടങ്ങുന്ന ബസ് കഴുകൽ ജോലി ആദ്യ ഘട്ടം രാത്രി 12നാണു തീരുക. രണ്ടാമത്തെ ഷിഫ്റ്റ് […]

Share News
Read More

അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച ഓട്ടോഡ്രൈവർഎം.എ. അഷ്‌കറിനെ ആദരിച്ചു.

Share News

ഫോർട്ട്‌കൊച്ചി. കഴിഞ്ഞ ആഴ്ച ഫോർട്ട്‌കൊച്ചിയിലെകുട്ടികളുടെ പാർക്കിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സുരക്ഷിത കരങ്ങളിൽ എത്തിച്ച ഓട്ടോ ഡ്രൈവർ എം.എ. അഷ്‌കറിനെകെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഫോർട്ട്‌കൊച്ചി ഓട്ടോസ്റ്റാൻഡിൽ നടന്ന ലളിതമായ ചടങ്ങിൽപ്രസിഡന്റ്‌ ജോൺസൻ സി എബ്രഹാം മേമന്റോയുംആനിമേറ്റർ സാബു ജോസ് ബോക്കെയും നൽകി അനുമോദിച്ചു.ഓട്ടോ സ്റ്റാൻഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാർക്കിൽതെരുവ്നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ളകുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായിസംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാൽ അഷ്‌കർകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാൻ ആത്മാർഥമായി പരിശ്രമിച്ചു. കൂട്ടി കൂട്ടംവിട്ടുപോയതാണെന്നു […]

Share News
Read More

മനുഷ്യവിമോചന പോരാട്ടങ്ങളുടെ രണചരിത്രത്തിലെ സമാനതകളില്ലാത്ത സമരവീര്യമാണ് സഖാവ് ഗൗരിയമ്മ.

Share News

ജന്മിത്തത്തിന്റെ വേരറുത്തുകൊണ്ട് ഭൂബന്ധങ്ങളിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഭൂപരിഷ്കരണ നിയമം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ആ സാമൂഹ്യപരിഷ്കർത്താവ് ആധുനിക കേരളസൃഷ്ടിക്ക് മൗലീകമായ സംഭാവനകൾ നൽകി. 1957ലെ ആദ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത തുടങ്ങിയ ചരിത്രനേട്ടങ്ങൾക്കപ്പുറം ആ അനിതരസാധാരണ ജീവിതം അങ്ങനെതന്നെ ചരിത്രമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഇതുപോലൊരു ഇതിഹാസതുല്യ ജീവിതമുണ്ടായിരുന്നുവെന്നത് ഏത് കാലത്തേക്കുമുള്ള നമ്മുടെ അമൂല്യമായ ഈടുവയ്പ്പാണ് ഒരു ജനതയുടെയാകെ ആധുനിക ജീവിതം സാധ്യമാക്കുന്നതിന് സമൂഹത്തിന്റെ നിരന്തരമായ പുരോഗതിയെക്കുറിച്ച് […]

Share News
Read More