കേരളം കുളമാകണമോ അതോ കൂൾ ആകണമോ? ഒരു വിവേകപൂർവ്വമായ ചിന്ത

Share News

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം ഇന്ന് വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. വാർത്താ ചാനലുകളിലെ ചർച്ചകളും രാഷ്ട്രീയ വേദികളിലെ പ്രസംഗങ്ങളും പലപ്പോഴും അനാവശ്യമായ ചൂടിലേക്ക് വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ പശ്ചാത്തലത്തിൽ, “കേരളം കുളമാകണമോ?” എന്ന ചോദ്യം ഓരോ മലയാളിയും ഗൗരവത്തോടെ ചിന്തിക്കേണ്ട ഒന്നാണ്. സമാധാനവും പുരോഗതിയും നിലനിർത്താൻ നാം ഏത് വഴി തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് ചില പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

Share News
Read More

ഒരു നാടിന് അതിന്റെ ആത്മാവിനെ വിളിക്കുന്ന ഒരു പേരുണ്ടാകും.മലയാളികൾക്ക് അത് “കേരളം “ആണ്.

Share News

സംസ്ഥാനത്തിന്റെ പേര് “കേരളം” — ഭരണഘടനയിൽ അംഗീകാരം ലഭിക്കേണ്ട സമയം ഒരു നാടിന് അതിന്റെ ആത്മാവിനെ വിളിക്കുന്ന ഒരു പേരുണ്ടാകും.മലയാളികൾക്ക് അത് കേരളം ആണ്. ഇന്ത്യയുടെ ഭരണഘടനയിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ഇപ്പോഴും “Kerala” എന്ന ഇംഗ്ലീഷ് രൂപത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ഭൂമിയുടെ ഭാഷയും ചരിത്രവും സംസ്കാരവും അനുഭവിക്കുന്ന ഓരോ മലയാളിക്കും ഈ നാട് എന്നും “കേരളം” തന്നെയാണ്. വീടുകളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും സാഹിത്യത്തിലും ഗാനങ്ങളിലും — എല്ലായിടത്തും ജീവിക്കുന്നത് “കേരളം” എന്ന പേരാണ്. ഇത് […]

Share News
Read More

കേരളം മാറട്ടെ! വ്യവസായങ്ങൾ തകർത്ത് ഒരു തലമുറയെ മുഴുവൻ പ്രവാസത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം ഇല്ലാതാകട്ടെ. സ്തംഭനം വികസനത്തിന് വഴിമാറട്ടെ.

Share News

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള എന്റെ മറുപടി: അല്ല, അല്ല, ഒരായിരം വട്ടം പറയാം, അല്ല! തൊഴിൽ ചെയ്യാനും യാത്ര ചെയ്യാനുമുള്ള മൗലികാവകാശം ഇല്ലാതാക്കി, സ്വകാര്യ-പൊതു സ്വത്തുക്കൾ നശിപ്പിച്ച്, വ്യക്തികളുടെയും സംസ്ഥാനത്തിന്റെയും വരുമാനം തടസ്സപ്പെടുത്തി കേരളത്തിൽ മാത്രം ബന്ദും ഹർത്താലും നടത്തുന്നത് ശരിയല്ല. പത്രസമ്മേളനത്തിൽ അദ്ദേഹം ചോദിച്ച ഓരോ ചോദ്യങ്ങൾക്കും എന്റെ വ്യക്തിപരമായ ഉത്തരങ്ങൾ: ചോദ്യം: ദേശീയ പണിമുടക്കെന്നു പറഞ്ഞിട്ട്, കേരളത്തിലല്ലാതെ ഹർത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോ? ഉത്തരം: […]

Share News
Read More

പുരോഗതിയുടെ തിളക്കത്തിനിടയിലും ദാഹിക്കുന്ന കേരളം!

Share News

പുരോഗതിയുടെ തിളക്കത്തിനിടയിലും ദാഹിക്കുന്ന കേരളം! കേരളം അന്താരാഷ്ട്ര നിലവാരത്തിലെത്തി എന്ന അഭിമാനവാക്കുകൾ നാം ആവർത്തിക്കുമ്പോഴും, ഒരു തുള്ളി ശുദ്ധജലം തേടി ലക്ഷക്കണക്കിന് മനുഷ്യർ ഇന്നും നെട്ടോട്ടമോടുകയാണ് എന്ന യാഥാർത്ഥ്യം നാം കാണാതെ പോകരുത്. 44 നദികളും സമൃദ്ധമായ മഴയും ഉള്ള ഈ മണ്ണിൽ തന്നെ ജനങ്ങൾ ദാഹിച്ചു വലയുന്നത് — ഇതിലും വലിയ പരാജയം മറ്റെന്താണ്? ഞെട്ടിക്കുന്ന ചില കണക്കുകൾ: ആലപ്പുഴ – ജില്ലയിലെ ഏകദേശം 45% ജനങ്ങൾക്കും ഇന്നും ശുദ്ധജലം ലഭ്യമല്ല കോട്ടയം – 30% […]

Share News
Read More

ഇത് കേരളത്തിനുള്ള പ്രത്യേക നിയമമല്ല.എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ ബാധകമായ നിയമമാണ്.

Share News

2018-ലെ മഹാപ്രളയം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഒഴുകിയെത്തിയ സമയത്ത് ഏറ്റവും അടിയന്തരമായി വേണ്ടിവന്നത് ആഹാരമായിരുന്നു. ഈ സാഹചര്യത്തിൽ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) അതിവേഗത്തിൽ 89,540 മെട്രിക് ടൺ അരി കേരളത്തിലേക്കയച്ചു. ഈ അരി മുഴുവൻ പ്രളയബാധിതർക്കു സൗജന്യമായി വിതരണം ചെയ്തു. എന്നാൽ പിന്നീട് FCI, കേരള സർക്കാരിന് ₹205.81 കോടി രൂപയുടെ ബിൽ സമർപ്പിച്ചു. ഇത് കേരളത്തിൽ വലിയ വിവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വിദ്വേഷ പ്രചരണങ്ങൾക്കും തിരികൊളുത്തി. […]

Share News
Read More

മസ്തിഷ്‌ക ജ്വരം: കേരളം മാര്‍ഗരേഖ പുറത്തിറക്കി, സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കുന്നത് ഇന്ത്യയില്‍ ആദ്യം..

Share News

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചത്. തുടര്‍പഠനത്തിനും ഗവേഷണത്തിനുമായി ഐസിഎംആര്‍ സഹകരണത്തോടെ ഒരു സമിതിയെ […]

Share News
Read More

മത്തായ ച്ചേട്ടനാണോ പോകുന്നത് , ഇന്നെന്താ വൈകിയത്?|സഹജീവി സ്നേഹം പൂത്തുലഞ്ഞു നിന്ന സുന്ദരകാലം !!

Share News

മൂന്ന് പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ. ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച്‌ ഇടവഴിയിലൂടെയുള്ള നടത്തം! കൈവെള്ളയിലേക്ക് ഉരുകി വീഴുന്ന മെഴുകു തുള്ളികളിൽ പുളയുന്ന കൈകൾ. ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ ചിലപ്പോഴൊക്കെ കൈവെള്ളയിൽ വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല. അക്കാലത്ത് ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു ആർക്കും. പറമ്പിനു ചുറ്റും കെട്ടി ഉയർത്തിയ മതിലുകൾ ഇല്ലായിരുന്നു. വിസ്‌തൃതമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന […]

Share News
Read More

മലയാളി മദ്യത്തെ അല്ല, മദ്യം മലയാളിയെ കുടിച്ചു കൊണ്ടിരിക്കുന്നു.. കേരളം എങ്ങോട്ട്..??

Share News

മലയാളി മദ്യത്തെ അല്ല, മദ്യം മലയാളിയെ കുടിച്ചു കൊണ്ടിരിക്കുന്നു.. കേരളം എങ്ങോട്ട്..?? “”വേനലിന് മലയാളി ആശ്വാസം തേടിയത് ‘ഹോട്ടി’ൽ, ബിയറിന് ‘കിക്ക്’ പോരെന്ന് കണക്കുകൾ 132 കോടി രൂപയുടെ അധിക മദ്യമാണ് വെറും രണ്ട് മാസം കൊണ്ട് സംസ്ഥാനത്ത് ചെലവായത്’” തിരുവനന്തപുരം: വേനൽ കടുക്കുമ്പോൾ മദ്യ വിൽപന കുറയുമെന്ന പൊതുധാരണ തെറ്റിച്ച് മലയാളികൾ. മലയാളികൾ ചൂടിൽ നിന്ന് ആശ്വാസം തേടി കുടിച്ചത് കോടികളുടെ മദ്യം. മുൻ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ബിയറിന് ആവശ്യക്കാർ കുറഞ്ഞതായാണ് ബിവ്റേജ് […]

Share News
Read More

യുവാക്കളുടെ കൊഴിഞ്ഞുപോക്ക് കേരളത്തെ ഒരു വൃദ്ധസദനമാക്കും

Share News

യുകെയിൽ പഠനത്തിന് പോയ നാട്ടുകാരൻ പയ്യന് പാർട്ട്ടൈം ജോലി മക്ഡൊണാൾഡ്സിൽ വെയിറ്റർ… നാട്ടിലെ ഏറ്റവും വലിയ ധനിക കുടുംബത്തിലെ കുട്ടി ബ്രിട്ടനിൽപ്പോയി പാത്രം കഴുകുന്നു..!! നാട്ടിൽ അവന്റെ വീട്ടിൽ മൂന്നോ നാലോ ജോലിക്കാരുണ്ടത്രേ..!! ഇതുപോലേയാണ് നാട്ടിൽനിന്നും വിദേശത്ത് പഠിയ്ക്കാൻ പോകുന്ന മിക്ക കുട്ടികളുടെ കാര്യവും…!! മിക്ക കുടുംബങ്ങളിലേയും നല്ല വിദ്യാഭ്യാസവും, ജീവിയ്ക്കാൻ മാർഗ്ഗവുമുള്ള കുട്ടികൾ വിദേശത്തേയ്ക്ക് പോകുന്നു…. പോകുന്നത് പഠിയ്ക്കാനാണ്…. ഒപ്പം ജോലിയും ചെയ്യാം…. ഒന്നോ രണ്ടോ മണിക്കൂർ പഠനം… ബാക്കി സമയം ജോലി… കൂടുതൽ കുട്ടികളും […]

Share News
Read More

അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യൂ ഓക്കെ …. എന്നതാവണം ….|സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ ….

Share News

യുദ്ധക്കളങ്ങളാകുന്ന നിരത്തുകൾ ……. റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മൾ പലപ്പോഴും അനുകരണീയ മാതൃകകൾ അല്ല എന്നതാണ് വാസ്തവം. അപരിഷ്കൃത രീതികളും കയ്യൂക്കും ആൾബലവും കാണിക്കുന്നതിൽ നമ്മൾ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം കാണിക്കുന്നത്. …. റോഡ് ചട്ടങ്ങൾ 2017-ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ clause 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും […]

Share News
Read More