ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ!| കേരളത്തിന്റെ തനിമയാർന്ന കേരവൃക്ഷങ്ങളും പുഞ്ചപ്പാടങ്ങളും ഇപ്പോൾ ഓർമ്മകളിൽ മാത്രം.

Share News

ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി അധിഭായാനകം തന്നെ! കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു ചെറിയ സംസ്ഥാനമാണ്. ഇവിടെ മാറി മാറി ഭരിക്കുന്ന സർക്കാരുകൾ അവരുടെ സ്വാർത്ഥതയ്ക്കും ധനസമ്പാദനത്തിനും വേണ്ടി തന്നിഷ്ടം പോലെ ഈ നാടിനെ ഒറ്റുകൊടുക്കുകയും വിറ്റു മുടിയും ചെയ്യുകയാണ്. സാധാരണക്കാരന് ഒരുവിധത്തിലും ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി മാറിക്കഴിഞ്ഞു. ഇവിടത്തെ കർഷക മേഖലകൾ താറുമാറായി (ആക്കി എന്ന് വേണം പറയാൻ). കേരളത്തിന്റെ തനിമയാർന്ന കേരവൃക്ഷങ്ങളും പുഞ്ചപ്പാടങ്ങളും ഇപ്പോൾ ഓർമ്മകളിൽ മാത്രം. നമ്മുടെ പുതുതലമുറ കേരളത്തിന്റെ […]

Share News
Read More

ഇനി സന്തോഷം എങ്ങനെ ?|മനസിനെ ഹീൽ ചെയ്യാൻ ഈ ശീലം ഇന്നുതന്നെ തുടങ്ങൂ – |LIFE CHANGING AFFIRMATIONS

Share News
Share News
Read More

ജീവനെടുക്കുന്ന ഭക്ഷണശാലകൾ നിരോധിക്കണം: പ്രൊ ലൈഫ്

Share News

കൊച്ചി :കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചതിനെതുടർന്ന് മനുഷ്യജീവൻ നഷ്ട്ടപെടുകയും, മറ്റ് അനേകർ ആശുപത്രികളിൽ എത്തിപെടുകയും ചെയ്യുന്നസാഹചര്യങ്ങളിൽ വിഷംവാരി വിതറുന്ന ഭക്ഷണശാലകൾ സർക്കാർ നിരോധിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ, ആരോഗ്യ, തദ്ദേശസ്വയം ഭരണ, പോലിസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാകണം. ആധുനിക കാലഘട്ടത്തിൽ ഭക്ഷണം പലപ്പോഴും വീടുകൾക്കപ്പുറം ആശ്രയിക്കേണ്ട സാഹചര്യം ഉള്ളപ്പോൾ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുവാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തി മനുഷ്യ ജീവൻ സംരക്ഷിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി […]

Share News
Read More

മനസ്സ് നേരെയായാൽ എല്ലാം നേരെയാകും. താഴെ പറയുന്നതൊക്കെ ഓർത്താൽ പുതു വര്‍ഷം സന്തോഷകരമാക്കാം….|ഡോ .സി ജെ ജോൺ

Share News

1.രോഗം വൈറസിൽ നിന്നാണെങ്കിലും അത് മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഓർമ്മപ്പെടുത്തൽ കോവിഡ് കാലത്തുണ്ടായി. രോഗ ബാധക്ക് ശേഷം വിഷാദ രോഗത്തിന്റെയും, ഉൽക്കണ്ഠ രോഗത്തിന്റെയും പിടിയിൽ പെട്ടവർ അനവധി. മാനസികാരോഗ്യമില്ലെങ്കിൽ ആരോഗ്യമേ ഇല്ലെന്ന തത്വത്തിന്‌ പുതു വർഷത്തിൽ വലിയ പ്രാധാന്യം കൈ വരുന്നു. മനസ്സിന്റെ അസ്വസ്ഥതകൾക്ക്‌ സഹായം തേടുവാൻ തെല്ലും മടിക്കരുതെന്ന നയം അത് കൊണ്ട്‌ ശക്തമാക്കണം. 2.ജീവിതത്തിൽ കാറ്റും കോളും ഉണ്ടാകുമ്പോൾ മനസ്സിനെ ആടി ഉലയാതെ പിടിച്ച് നിർത്താൻ പോന്ന മിടുക്കുകൾ വളർത്തിയെടുക്കാൻ കൂടുതൽ ശ്രദ്ധ നല്‍കണം. […]

Share News
Read More

ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!!|ഒരല്പം ഭക്ഷണം വീട്ടിൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ എല്ലാരും കൂടി കഴിക്കുമായിരുന്നല്ലോ എന്നും ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഭിക്ഷ യാചിക്കുന്നവർ അതൊക്കെ എടുത്തു കഴിക്കുന്നതും കണ്ടിട്ടുണ്ട്.!!

Share News

ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!! !! കുട്ടി ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോൾ, കൂട്ടുകാരൊക്കെ കേക്ക് കഴിച്ചതിന്റെയും പലഹാരം കഴിച്ചതിന്റെയും കാര്യങ്ങൾ പറയുമ്പോൾ ആകാംക്ഷയോടെ കേട്ടിരുന്നിട്ടുണ്ട്. കാരണം അതൊന്നും വാങ്ങിതരാനുള്ള സാമ്പത്തികഭദ്രത കുട്ടീടെ വീട്ടുകാർക്ക് ഇല്ലായിരുന്നു. കുട്ടിയെപ്പോലെ തന്നെ ആയിരുന്നു പകുതിയിൽ അധികം കുട്ടികളും..!! !! പക്ഷെ, ഇന്നത്തെ തലമുറയെ നോക്കിക്കേ. എന്തോരം ഭക്ഷണമാണ് വേസ്റ്റ് ആക്കിക്കളയുന്നത്. ഇപ്പോഴത്തെ പല കല്യാണത്തിനും വധൂവരന്മാരുടെ കൂട്ടുകാർ പണികൊടുക്കുന്നതും ഈ ഭക്ഷണപദാർത്ഥങ്ങൾ വെച്ചിട്ട് ആവും. കേക്ക് മുഴുവനും മുഖത്തേയ്ക്ക് കമിഴ്ത്തുക, ചോറും […]

Share News
Read More

“അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ.|ഒരു രസത്തിനുപോലും ഒരിയ്ക്കലും മദ്യം ഉപയോഗിക്കരുതെന്നാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്.|പുതുവത്സരം സുബോധമുള്ള മനുഷ്യരുടേതാകട്ടെ.”

Share News

മൂന്നു ദശാബ്ദങ്ങൾക്കുമുമ്പ് ഇതുപോലൊരു ഡിസംബർ 31-ന്റെ മദ്ധ്യരാത്രവും കഴിഞ്ഞുള്ള ഏതോ ഒരു യാമത്തിൽ അഞ്ചു കൂട്ടുകാരോടൊത്തു മദോന്മത്തനായിരിക്കുമ്പോൾ പൊതുവഴിയിൽവച്ചാണ് ദൈവവുമായുള്ള എന്റെ പ്രഥമ എൻകൗണ്ടർ. അന്നു ഞാൻ കൂട്ടുകാരോടായി പറഞ്ഞു: കാലുറയ്ക്കാതെ പതറിപ്പോകുന്ന മദോന്മത്തമായ നമ്മുടെ ഈ ആഘോഷരാവുകളും അലസതയിലേക്കും ദുർഭാഷണങ്ങളിലേക്കും അശുദ്ധകൃത്യങ്ങളിലേക്കും കലഹങ്ങളിലേക്കും നയിക്കപ്പെടുന്ന പകലുകളും നമുക്കിനി വേണ്ടാ.. നമുക്കിത് ഇവിടെ അവസാനിപ്പിക്കാം. നാലുപേരും എന്റെ ആ വാക്കുകൾ ശരിവച്ചു. തുടർന്ന് ഞാൻ പറഞ്ഞു: വെറുതേ പറഞ്ഞാൽ പോരാ, സത്യം ചെയ്യണം; ആടിയുലയുന്ന എന്റെ വലംകൈ […]

Share News
Read More

വളപ്പൊട്ടുകൾ |മനോഹരമായ ജീവിതം | Short Film | Valappottukal

Share News
Share News
Read More

വിജയം ഉറപ്പിക്കുന്ന ശീലങ്ങൾ |നാം നമ്മുടെ ജീവിതത്തിലേക്ക് തന്നെഒന്ന് തിരികെ നോക്കേണ്ടതെങ്ങനെ|നാം നമ്മെ തന്നെ എങ്ങനെ വിലയിരുത്തേണ്ടത് |വളരെ അർത്ഥവത്തായ വാക്കുകൾ |Rev Dr Vincent variath

Share News
Share News
Read More

ട്രെയിനിലെ ബനിയൻ വിൽപ്പനക്കാരൻ; മകള്‍ ഐഎസുകാരി, മകന്‍ ഐപിഎസ്’; സത്യമിങ്ങനെ…

Share News

https://www.manoramanews.com/news/spotlight/2022/12/19/railway-tti-audio-message-fact.html

Share News
Read More

കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണ സാധനങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.നിറങ്ങൾ കൂടുതൽ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കാം.

Share News

നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം കൃതൃമ കളർ ഉളള ഭക്ഷണം ഒഴിവാക്കുന്നത് ആണ് നല്ലത്. ബേക്കറി ചെറിയ അളവിൽ വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് കളർ വലിയ പ്രശ്നമാകില്ല. എന്നാൽ സ്ഥിരമായി കഴിക്കുന്നതും കൂടുതൽ അളവിൽ കഴിക്കുന്നതുമായ ഭക്ഷണത്തിൽ കളർ ചേർക്കാനും പാടില്ല.കളറും പ്രിസർവേറ്റീവ്സും ചേർക്കുന്നത് പഠിച്ചതിന് ശേഷം ആകാം. ഭക്ഷ്യസുരക്ഷ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ് ബേക്കറി പ്രോഡക്ടിൽ പ്രിസർവേറ്റീവ്സ് ചേര്‍ക്കുന്നതിന് നിയന്ത്രണം ഉണ്ട്. കേക്കിൽ ചേര്‍ക്കുന്ന പ്രിസർവേറ്റീവ്സ് ആയ ബെൻസോയിക് ആസിഡ്, സോർബിക് ആസിഡ് എന്നിവ പരമാവധി ചേർക്കാവുന്നത് […]

Share News
Read More