നെടുമ്പാശേരിയിൽ വന്‍ സ്വര്‍ണവേട്ട; മൂന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി

Share News

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്നരക്കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്ബിവളപ്പ് എന്നയാളില്‍ നിന്ന് മാത്രം 1783.27 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് നിഖില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായ മറ്റു രണ്ടുപേര്‍. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും, കടലാസ് പെട്ടിക്കകത്ത് സ്വര്‍ണം പൂശിയുമാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. […]

Share News
Read More

മലയാളി വിഷം തിന്നുന്നു ?|ദീപിക

Share News

മലയാളത്തിന്റെ പ്രഥമ ദിനപത്രം മലയാളികൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന വിപത്ത്മനോഹരമായി കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. മലയാളി വിഷവസ്തുക്കൾ ഉണ്ടാക്കരുത്,വിൽക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കുവാൻ ദീപികയുടെ പഠന പരമ്പര സഹായിക്കട്ടെ. ദീപികയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.

Share News
Read More

നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണ്..|ഉമ തോമസ് എം എൽ എ

Share News

നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന്‌ അപമാനമാണ്..MM മണി അറിയണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ സംസാരിച്ച K K രമയുടെ ഇന്നത്തെ ജീവിതം അവരുടെ വിധിയല്ലCPM രമയുടെ ഭർത്താവ് TP ചന്ദ്രശേഖരനെ കൊന്നതാണ്..കെ.കെ രമ എം.എൽ.എയ്ക്കെതിരെ എം.എം മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് നിയമസഭ വിട്ടിറങ്ങി, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു.. ഉമ തോമസ് എം എൽ എ

Share News
Read More

“ഒ​രു പൗ​ര​ന്‍റെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ട​രു​ത്. മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്വാ​ത​ന്ത്ര്യം പ​വി​ത്ര​മാ​ണ്”. |സു​പ്രീം​കോ​ട​തി

Share News

“ഒ​രു പൗ​ര​ന്‍റെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ട​രു​ത്. മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്വാ​ത​ന്ത്ര്യം പ​വി​ത്ര​മാ​ണ്”. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ശാ​ന്ത് ക​നോ​ജി​യ​യെ ഉ​ട​ൻ വി​ട്ട​യ​യ്ക്കു​ന്ന​തി​നാ​യി ഉ​ത്ത​ര​വി​ടാ​ൻ സു​പ്രീം​കോ​ട​തി മു​ഖ്യ​മാ​യും ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര്യ​മാ​ണി​ത്. ഒ​രു ട്വീ​റ്റ് ഇ​ട്ട​തി​ന്‍റെ പേ​രി​ൽ ഒ​രാ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ടു​ന്ന​ത് കൈ​യും കെ​ട്ടി നോ​ക്കി​യി​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണു ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ർ​ജി സ​ർ​ക്കാ​രി​നെ ഓ​ർ​മി​പ്പി​ച്ച​ത്. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്? സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രാ​ൾ എ​ന്ത് പോ​സ്റ്റ് ചെ​യ്താ​ലും പൊ​തു​ജ​നം അ​ത് […]

Share News
Read More

ടിപ്പർലോറികൾ സ്കൂൾ ടൈമിൽ ഓടാൻ പാടില്ല എന്ന നിയമം നടപ്പിലാക്കുന്നു .

Share News

Collector, Ernakulam

Share News
Read More

വിദ്വേഷപ്രസംഗം: പി സി ജോര്‍ജ് റിമാന്‍ഡില്‍

Share News

തിരുവനന്തപുരം: വിദ്വേഷ പ്രസംഗകേസില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയാണ് ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ചേംബറിലാണ് പി സി ജോര്‍ജിനെ രാവിലെ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പൊലീസ് കസ്റ്റഡി അപേക്ഷയും നല്‍കിയിട്ടുണ്ട്. പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷക അറിയിച്ചു. പി സി ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലില്‍ […]

Share News
Read More

വിദ്വേഷമുദ്രാവാക്യം: കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ

Share News

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ കേസെടുത്തു. മതസ്പർദ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍. റിലിയിൽ കുട്ടിയെ ചുമലിലേറ്റിയ ആളെ പൊലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട സ്വദേശി അൻസാറാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതോടെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് […]

Share News
Read More

സ്വകാര്യ അന്യായം Vs ക്രിമിനൽ ചാർജ്;ഭൂമി വിവാദം Vs വ്യാജരേഖ കേസ്

Share News

സീറോ മലബാർ സഭയിലെ അഭിഷിക്തർ പ്രതികളായുള്ള രണ്ട് കേസുകളാണ് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടിയിട്ടുള്ളത്. ഒന്ന് എറണാകുളം അങ്കമാലി അതിരൂ‌പതയിലെ ഭൂമി ഇടപാട് സംബന്ധിച്ച് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരേയുള്ള കേസും രണ്ടാമത്തേത് ഭൂമിയിടപാടിൻ്റെ ഭാഗമായി വ്യാജരേഖ നിർമ്മിച്ചതിൻ്റെ പേരിൽ മൂന്ന് വൈദികർ പ്രതികളായ വ്യാജരേഖ കേസും. കത്തോലിക്കാ സഭയിൽ വിശ്വാസികൾ വിശുദ്ധവാരം ആചരിക്കുന്ന സമയം ആയതുകൊണ്ടു ഇപ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണ് “ഇവർക്ക് പരസ്പരം ക്ഷമിച്ചുകൊണ്ട് കേസുകൾ പിൻവലിച്ചു കൂടെ”യെന്ന്. ഈ രണ്ടു കേസുകളുടെയും പശ്ചാത്തലവും ഇന്ത്യയിൽ […]

Share News
Read More

സര്‍ക്കാരിന് ആശ്വാസം; സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം; ഹര്‍ജി സുപ്രീം കോടതി തള്ളി

Share News

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പദ്ധതിക്കായി സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സില്‍വര്‍ ലൈന്‍ […]

Share News
Read More