സ്വയം വിജയിച്ചതിന് ശേഷം കരിയർ ഗൈഡൻസും മോട്ടിവേഷണൽ പരിശീലനവുമൊക്കെയാവാം.| പ്രതിബദ്ധത വേണം. വിഷയത്തിൽ ആഴത്തിലുള്ള അറിവ് വേണം.|ജലീഷ് പീറ്റർ

Share News

മോട്ടിവേഷൻ / കരിയർ ഗൈഡൻസ് ക്ലാസ്സുകൾ: ചെട്ടിമിടുക്കല്ല, വേണ്ടത് ചരക്ക് ഗുണം 1994 മുതൽ മോട്ടിവേഷണൽ ക്ലാസ്സുകളും കരിയർ ഗൈഡൻസ് ക്ലാസ്സുകളും ഒരുപോലെ ഞാൻ കൈകാര്യം ചെയ്യുന്നു. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ തുടങ്ങിയതാണ്. ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ കാത്തലിക് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റിൻ്റെ ഇൻ്റർകൊളേജിയറ്റ് ക്യാമ്പിൽ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ് എടുത്തായിരുന്നു അപ്രതീക്ഷിതമായ അരങ്ങേറ്റം. തുടക്കം ഗംഭീരമായതിനാൽ പിന്നീട് വെറുതെ ഇരിക്കേണ്ടി വന്നില്ല. എഴുത്തും ക്ലാസുകളുമായി ഇപ്പോഴും തുടരുന്നു. എൻ്റെ സ്കൂൾ, പ്രീഡിഗ്രി കാലഘട്ടത്തിൽ ഇത്തരത്തിൽ […]

Share News
Read More

കുട്ടികൾക്കു ആത്മവിശ്വാസവും ലക്ഷ്യബോധവും|ഡോ.വിപിൻ വി.റോൾഡന്റ് (Sr.Consultant Psychologist |Performance Coach|Corporate Trainer) കുട്ടികൾക്കും കൗമാര പ്രായക്കാർക്കുമായി നേരിട്ട് നയിക്കുന്ന ഈ പരിശീലന പരിപാടിമെയ് 11 ന്

Share News

പ്രിയപ്പെട്ട മാതാപിതാക്കളെ, 💥അവധിക്കാലം ആലസ്യത്തിന്റെ കാലമായി നമ്മുടെ കുട്ടികൾ മാറ്റുന്നുണ്ടോ?…അലസതയാണ് സകലപ്രശ്നങ്ങളിലേയ്ക്കും കുട്ടികളെ നയിക്കുന്നത്. 💥മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുമ്പോൾ തന്നെ,അവരുടെ കഴിവുകളും ടാലെന്റ്കളും വേണ്ടവിധത്തിൽ കണ്ടെത്തപ്പെട്ടിട്ടില്ല, അംഗീകരിക്കപ്പെട്ടിട്ടില്ല, സമഗ്രമായ വളർച്ച മക്കൾക്ക് സാധ്യമാകുന്നില്ല എന്നൊരു നൊമ്പരം നിങ്ങൾക്ക് ഉണ്ടോ? 💥 ബാല്യ -കൗമാര (Pre-Teen,Teenage ) പ്രായത്തിൽ തന്നെ കുട്ടികൾ അവരുടെ കലാപരമായ സിദ്ധികളും കഴിവുകളും കണ്ടെത്തിയാൽ, അതവരുടെ ആത്മാഭിമാനത്തെ(Self-Esteem) വർധിപ്പിക്കുമെന്നും,ആത്മവിശ്വാസത്തെ ഉയർത്തുമെന്നുമുള്ള കാര്യം നിങ്ങൾക്ക് അറിവുള്ളതാണോ? 💥 വീട്ടിലും സമൂഹത്തിലും ഒന്നിലും സഹകരിക്കാതെ, […]

Share News
Read More

ശരിയായി പരിശീലിപ്പിച്ചാൽ കുട്ടികളുടെ പഠനശേഷിയും ഓർമശക്തിയും ഗണ്യമായി മെച്ചപ്പെടുത്താനാകും..

Share News

കുട്ടികളുടെ പഠനശേഷിയും ഓർമശക്തിയും ഗണ്യമായി മെച്ചപ്പെടുത്താൻസഹായിക്കുന്ന മികച്ച പഠന ലേഖനം . ഡോ .അരുൺ ഉമ്മന് നമ്മുടെ നാടിൻെറ അഭിനന്ദനങ്ങൾ .നന്ദി . ഈ ലേഖനം അടുത്ത ബന്ധുക്കൾ ,സഹപ്രവർത്തകർ ,സുഹൃത്തുക്കൾ …തുടങ്ങി എല്ലാവര്ക്കും ദയവായി അയച്ചുകൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു .–എഡിറ്റർ വേനലവധിക്കാലം തീരുമ്പോൾ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് പുതിയ ഒരു അധ്യയന വർഷം ആണ്. പുതിയ പാഠഭാഗങ്ങളും പരീക്ഷകളും അവരെ കാത്തിരിക്കുന്നു. പരീക്ഷകൾ അടുക്കുന്തോറും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ പഠന വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള വ്യത്യസ്ത വഴികൾ തേടുകയാണ്. അവരുടെ […]

Share News
Read More

ധോണിയെ വിറപ്പിച്ചവൻ ഇനി ‘ധോണി’ എന്ന് അറിയപ്പെടും; പി ടി 7 ന് പേരിട്ടു, കുങ്കിയാനയാക്കാൻ പരിശീലനം.

Share News

പാലക്കാട്: പാലക്കാട്ടെ ധോണിയിലെ ജനവാസമേഖലയെ വിറപ്പിച്ച പി ടി 7 (പാലക്കാട് ടസ്കർ സെവൻ) ന് ‘ധോണി’ എന്നു വനം വകുപ്പ് പേരിട്ടു. നാടിനെ ഭീതിയിലാക്കിയ കാട്ടുകൊമ്പനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കൂട്ടിലാക്കിയ ശേഷം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആണ് പേരിട്ടത്. ധോണി ഗ്രാമത്തെ അറിയുന്ന പി ടി സെവന് അനുയോജ്യമായ പേരാണ് ‘ധോണി’ എന്ന് മന്ത്രി പറഞ്ഞു. പി ടി സെവനെ പിടികൂടാനുള്ള ദൗത്യത്തോടെയാണ് ധോണി പ്രശസ്തമായത്. പി ടി സെവനെ […]

Share News
Read More

കൂൺ കൃഷിയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെയും പരിശീലനം

Share News

കൂൺ കൃഷിയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെയും പരിശീലനം വീടിനോട് ചേർന്ന് കൂൺകൃഷി ചെയ്ത് കൂണും വിവിധ ഉൽപന്നങ്ങളായ അച്ചാർ,കട്ട്ലൈറ്റ്,സൂപ്പ്ബർഗർ,വട,ബജി എന്നിവയും നിർമ്മിച്ച് വരുമാനം നേടാം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന SREE (Swadesi Reserch & Education Endove ) യുടെ നേതൃത്വത്തിലാണ് ഏകദിന പരിശീലനം, നവംബർ 12 ശനിയാഴ്ച9.30 മുതൽ 3 വരെ കൂടുതൽ വിവരങ്ങൾക്ക് 9744955181 https://chat.whatsapp.com/DHNfZrStsCY2udjXLnYdNK സന്തോഷ് അറയ്ക്കൽ

Share News
Read More

ഇടുക്കിയിലെ ട്രെക്കിങ്ങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണം |മുരളി തുമ്മാരുകുടി

Share News

ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ രണ്ടായിരത്തി എട്ടിൽ നാട്ടിൽ എത്തിയപ്പോൾ മരുമക്കൾ ഒക്കെ വിഷമത്തിലാണ് എന്ത് പറ്റി മക്കളേ ? മാമാ, ഈ വർഷം സ്‌കൂളിൽ നിന്നും വിനോദയാത്രകൾ ഒന്നുമില്ല. അതൊക്കെ നിരോധിച്ചിരിക്കുകയാണ് സ്‌കൂൾ വിദ്യാഭ്യസത്തിന്റെ ഏറ്റവും മനോഹരമായ ഓർമ്മകൾ ആണ് വിനോദ യാത്രകൾ. വിനോദം മാത്രമല്ല വിദ്യാഭ്യാസവും അതിൽ നിന്ന് ലഭിക്കുന്നു. സൗഹൃദങ്ങൾ ദൃഢമാകുന്നു. പിന്നെ എന്തിനാണ് അവ നിരോധിച്ചിരിക്കുന്നത് ? അതിനും കുറച്ചു നാൾ മുൻപ് അങ്കമാലിക്കടുത്തുള്ള ഇളവൂർ സ്‌കൂളിൽ നിന്നും തട്ടേക്കാട്ടേക്ക് വിനോദയാത്ര ചെയ്ത കുട്ടികൾ […]

Share News
Read More

കേരളത്തിലെ മന്ത്രിമാർക്ക് വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ഇൻ ഗവണ്മെന്റ് ഒരു പരിശീലനം സംഘടിപ്പിക്കുകയാണ്.

Share News

ദുരന്ത കാലത്തെ നേതൃത്വം എന്ന വിഷയത്തിൽ ഞാൻ ക്‌ളാസ്സ് എടുക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭാ സാമാജികർക്ക് വേണ്ടി കാലാവസ്ഥ വ്യതിയാനത്തെ പറ്റി ക്‌ളാസ്സ് എടുത്തിരുന്നു. മുഖ്യമന്ത്രിയും, അന്നത്തെ സ്‌പീക്കറും മന്ത്രിസഭയിലെ ഏറെ അംഗങ്ങളും ഉൾപ്പടെ എൺപതോളം നിയമസഭാ സാമാജികർ പങ്കെടുത്തിരുന്നു. ഇത്തരത്തിൽ ഉള്ള പരിശീലനങ്ങൾ സംഘടിപ്പിക്കപ്പെടുന്നു എന്നുള്ളത് തന്നെ നല്ല കാര്യമാണ്. ഇതിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നത് സന്തോഷവും അഭിമാനവും ഉള്ള കാര്യമാണ്.ഇത് ഞാൻ കലക്കും !! മുരളി തുമ്മാരുകുടി

Share News
Read More