നമ്മെ അറിവിന്റെയും ഭാവനയുടെയും ലോകത്തേയ്ക്ക് കൊണ്ടുപോകുന്ന മാന്ത്രിക ദണ്ഡാണ് വായന.
വായനയുടെ മാസ്മരിക ലോകം നമ്മുടെ കുഞ്ഞുങ്ങൾക്ക് മുന്നിൽ തുറന്നിടുന്നതിന് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം വായനാശീലം വളർത്തുന്നതിന് തൃക്കാക്കര നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ/എയിഡഡ് സ്കൂളുകളിലും ലൈബ്രറി ഒരുക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ച് 4500 പുസ്തകങ്ങൾ വാങ്ങുന്നു. “അക്ഷരകൂട്ട്” എന്ന പേരിൽ വിദ്യാർത്ഥികൾക്കായിയൊരുക്കുന്ന ഈ സംരഭത്തിനു എല്ലാ സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു… Uma Thomas MLA
Read More