കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ പ്രോലൈഫ് ദിനാഘോഷം പാലാ രൂപതയിൽ.

Share News

കൊച്ചി: കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള പ്രോലൈഫ് ദിനാഘോഷം മാർച്ച് 26 ന് പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലാ അൽഫോൻസി യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കുന്നു.രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് നാലുമണിവരെ നടക്കുന്ന പരിപാടികൾ പാലാ രൂപത വികാർ ജനറൽ റവ: ഡോ.സെബാസ്റ്റ്യൻ വേത്താനത്ത് അർപ്പിക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും.തുടർന്ന് സംസ്ഥാന പ്രസിഡണ്ട് ജോൺസൺ ചൂരേപ്പറമ്പിൽ പതാക ഉയർത്തും. “സുരക്ഷയുള്ള ജീവൻ പ്രത്യാശയുള്ള കുടുംബം “എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. രാവിലെ “ലഹരിയുടെ പ്രത്യാഘാതങ്ങളും […]

Share News
Read More

മനുഷ്യജീവൻ സംരക്ഷിക്കണോ? | ഹുമാനെ വിത്തെ -2023|പ്രോലൈഫ് പഠന ശിബിരം – നാളെ പാലാരിവട്ടം പി.ഒ.സി.യിൽ

Share News

കൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ .ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സീറോ മലബാർ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർസെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും. കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാൻ മോസ്റ്റ് റവ: ഡോ.പോൾ ആൻറണി മുല്ലശ്ശേരി ദിവ്യബലി അർപ്പിക്കും.സംസ്ഥാന പ്രസിഡൻറ് ജോൺസൺ […]

Share News
Read More

സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം നാളെകൊല്ലം ഭാരതരാജ്ഞി പാരീഷ് ഹാളിൽ നടക്കും

Share News

“ജീവൻെറ സംരക്ഷണത്തിനായി പ്രവർത്തിക്കുക പ്രാർത്ഥിക്കുക ജീവിക്കുക ” എന്നതാണ് ഈ വർഷത്തിലെ ചിന്താവിഷയം കൊല്ലം : പ്രോലൈഫ് ദിനമായ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ കെ സി ബി സി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല ആഘോഷം കൊല്ലം ഭാരതരാജ്ഞി പാരീഷ് ഹാളിൽ നടക്കും വെള്ളിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന സംസ്ഥാന തല പ്രോലൈഫ് ദിന ആഘോഷത്തിന്റെ ഉദ്ഘാടനം ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസും,അധ്യക്ഷത ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലും […]

Share News
Read More