ജീവനെടുക്കുന്ന ഭക്ഷണശാലകൾ നിരോധിക്കണം: പ്രൊ ലൈഫ്

Share News

കൊച്ചി :കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചതിനെതുടർന്ന് മനുഷ്യജീവൻ നഷ്ട്ടപെടുകയും, മറ്റ് അനേകർ ആശുപത്രികളിൽ എത്തിപെടുകയും ചെയ്യുന്നസാഹചര്യങ്ങളിൽ വിഷംവാരി വിതറുന്ന ഭക്ഷണശാലകൾ സർക്കാർ നിരോധിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ, ആരോഗ്യ, തദ്ദേശസ്വയം ഭരണ, പോലിസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാകണം. ആധുനിക കാലഘട്ടത്തിൽ ഭക്ഷണം പലപ്പോഴും വീടുകൾക്കപ്പുറം ആശ്രയിക്കേണ്ട സാഹചര്യം ഉള്ളപ്പോൾ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുവാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തി മനുഷ്യ ജീവൻ സംരക്ഷിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി […]

Share News
Read More

ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!!|ഒരല്പം ഭക്ഷണം വീട്ടിൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ എല്ലാരും കൂടി കഴിക്കുമായിരുന്നല്ലോ എന്നും ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഭിക്ഷ യാചിക്കുന്നവർ അതൊക്കെ എടുത്തു കഴിക്കുന്നതും കണ്ടിട്ടുണ്ട്.!!

Share News

ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!! !! കുട്ടി ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോൾ, കൂട്ടുകാരൊക്കെ കേക്ക് കഴിച്ചതിന്റെയും പലഹാരം കഴിച്ചതിന്റെയും കാര്യങ്ങൾ പറയുമ്പോൾ ആകാംക്ഷയോടെ കേട്ടിരുന്നിട്ടുണ്ട്. കാരണം അതൊന്നും വാങ്ങിതരാനുള്ള സാമ്പത്തികഭദ്രത കുട്ടീടെ വീട്ടുകാർക്ക് ഇല്ലായിരുന്നു. കുട്ടിയെപ്പോലെ തന്നെ ആയിരുന്നു പകുതിയിൽ അധികം കുട്ടികളും..!! !! പക്ഷെ, ഇന്നത്തെ തലമുറയെ നോക്കിക്കേ. എന്തോരം ഭക്ഷണമാണ് വേസ്റ്റ് ആക്കിക്കളയുന്നത്. ഇപ്പോഴത്തെ പല കല്യാണത്തിനും വധൂവരന്മാരുടെ കൂട്ടുകാർ പണികൊടുക്കുന്നതും ഈ ഭക്ഷണപദാർത്ഥങ്ങൾ വെച്ചിട്ട് ആവും. കേക്ക് മുഴുവനും മുഖത്തേയ്ക്ക് കമിഴ്ത്തുക, ചോറും […]

Share News
Read More

അന്നദാനത്തിലൂടെ ദൈവം മനുഷ്യരിലെത്തുന്നു-ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

Share News

കൊല്ലം: പുതിയ തലമുറയ്ക്ക് ഭക്ഷണത്തിന്റെ മൂല്യം മനസിലാക്കിക്കൊടുക്കേണ്ടി വന്നിരിക്കുന്ന സാഹചര്യമാണെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. അന്നത്തിലൂടെ അന്നദാതാവായ ദൈവം മനുഷ്യരിലെത്തുകയാണ്. ഏറ്റവും നല്ലത് സഹോദരങ്ങള്‍ക്കു പങ്കുവയ്ക്കാനുള്ള മനസ് കുട്ടികളില്‍ രൂപപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികെയര്‍ പാലിയേറ്റീവ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. കുഞ്ഞുങ്ങളില്‍ നിന്നും ഭക്ഷണതപ്പൊതി സ്വീകരിച്ച് വിശക്കുന്നവനു പങ്കുവയ്ക്കുന്ന അഗതികള്‍ക്കൊരു ചോറ് പൊതി പദ്ധതി പുതിയ തലമുറകള്‍ക്കുള്ള നന്മ പാഠങ്ങളില്‍ ഏറ്റവും […]

Share News
Read More

തുടർച്ചയായി ആളെക്കൊല്ലുന്ന ഭക്ഷണം…|ക്ഷണമുണ്ടാകുന്ന മരണങ്ങൾ കൂടാതെ അറേബിയൻ ഭക്ഷണങ്ങൾ ദീർഘകാലത്തോളം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. തീക്കനലിൽ വെച്ച് പാതി വെന്ത മാംസവും മസാലയും ഉദരസംബന്ധിയായ രോഗങ്ങൾക്ക് കാരണമാകും.

Share News

തുടർച്ചയായി ആളെക്കൊല്ലുന്ന ഭക്ഷണം… അറേബിയൻ വിഭവങ്ങൾ കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. എന്നാലും അന്ന് മുതൽ കേൾക്കുന്നതാണ് അറേബിയൻ ഭക്ഷണം കഴിച്ചുള്ള മരണം! പ്രത്യേകിച്ച് ഷവർമ കഴിച്ച് മരിക്കുന്ന വാർത്ത വലിയ പുതുമയില്ലാത്ത ഒന്നായി മാറിയിരിക്കുന്നു! ക്ഷണമുണ്ടാകുന്ന മരണങ്ങൾ കൂടാതെ അറേബിയൻ ഭക്ഷണങ്ങൾ ദീർഘകാലത്തോളം നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. തീക്കനലിൽ വെച്ച് പാതി വെന്ത മാംസവും മസാലയും ഉദരസംബന്ധിയായ രോഗങ്ങൾക്ക് കാരണമാകും. കൂടാതെ, കൊളസ്ട്രോൾ, ഹൃദയരോഗങ്ങൾ തുടങ്ങിയവ ഉണ്ടാക്കുന്ന ഒന്നാണ് ഈ ഭക്ഷണക്രമം. ഇഡ്ഡിലിയോ, സാമ്പാറോ, ചപ്പാത്തിയോ […]

Share News
Read More