രുചികരമായ നാടൻ കൊഴുക്കട്ട എളുപ്പത്തിൽ തയ്യാറാക്കാം!
പ്രഭാതഭക്ഷണമായും, നാലുമണി പലഹാരമായുമൊക്കെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. എന്നാൽ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിൽ ആയിരിക്കും കൊഴുക്കട്ട തയ്യാറാക്കുന്നത്. അത്തരത്തിൽ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഴുക്കട്ടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ കൊഴുക്കട്ടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കണം. അതിനായി ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ അല്പം ജീരകവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു കൂടി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. […]
Read Moreബനനാ റാഗി ഹെൽത്ത് മിക്സ്|പൈനാപ്പിൾ അവലോസ് ഉണ്ട
*ബനനാ റാഗി ഹെൽത്ത് മിക്സ്* *വയനാടൻ നേന്ത്രകായ ആവിയിൽ പുഴുങ്ങി ഉണങ്ങിതും കഴുകിഉണങ്ങിയ മുത്താറി (റാഗി / പഞ്ഞപുല്ല് ) യും ചേർത്ത് പോടിച്ച് തയ്യാറാക്കുന്ന കുറുക്ക് പൊടി.* *മുലകുടി മാറിയ കുട്ടികൾക്കും രോഗികൾക്കും പ്രായമായവർക്കും പഞ്ചസാരയോ ശർക്കരയോ ചേർത്ത് കുറുക്കായി കഴിക്കാം* *ധാരളം ഫൈബർ അടങ്ങിയതിനാൽ പ്രമേഹരോഗികൾക്കും മധുരം ചേർക്കാതെ കഴിക്കാം* *തയ്യാറാക്കുന്ന കുറുക്കിൽ ബദാം , കശുവണ്ടി , മുന്തിരി ക്രഷ് ചെയ്യത് ചേർത്തും കഴിക്കാം* *750gm ബോട്ടിൽ 650 രൂപ വിലയുളള ബനനാ […]
Read Moreമകള്‍ക്ക് കല്യാണത്തിന് മുന്പ് അമ്മപറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍.
1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല. 2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക. 3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും. 4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും. 5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം […]
Read More“ആ കാലുകളിലൊന്നു നമസ്ക്കരിക്കാൻതോന്നി..|അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ല, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നത്. ‘’
FB യിൽ വന്ന എന്റെ ഹൃദയത്തിൽ തൊട്ടൊരു പോസ്റ്റാണിത് .. ! ” മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു, കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം.. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഓർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണ് കണ്ടത്. മുഴുവനും […]
Read Moreഒരു വറ്റു ചോറ് പാഴാക്കുമ്പോള്‍ വിശക്കുന്ന ഒരാളുടെ കണ്ണീരിന് നമ്മള്‍ ഉത്തരവാദിയാവുകയാണ് എന്ന ജാഗ്രതയാണ് നമുക്കു വേണ്ടത്. അതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത്
കഴിഞ്ഞ ദിവസം ഒരു കല്യാണ സദ്യയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. നല്ല തിരക്കാണ്. ആളുകള്‍ ഇടിച്ചു കയറി ഭക്ഷണം കഴിക്കുകയാണ്. ബൊഫെ മാതൃകയില്‍ വിളമ്പുന്ന പരിപാടിയായിട്ടും വേണ്ടതിലേറെ തിരക്ക്. അത്രയധികം ആളുകളെ ക്ഷണിച്ചിട്ടുള്ളതിനാലാണ്. വിഭവസമൃദ്ധമായി കഴിക്കാനുളള ശേഷിയില്ലെന്നും കല്യാണച്ചടങ്ങില്‍ പങ്കെടുത്തിട്ടു പോന്നാല്‍മതി എന്നും തീരുമാനച്ചിട്ടാണ് അവിടേക്ക് പുറപ്പെട്ടതുതന്നെ. ഭാഗ്യവശാല്‍ പഴയൊരു സുഹൃത്തിനെയും കിട്ടി. പക്ഷേ, ആതിഥേയന്‍ വിടുന്നില്ല. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന നിര്‍ബന്ധം. മുഖ്യ വിഭവങ്ങളിലേക്ക് കടക്കാതെ ചെറിയൊരു പ്ലേറ്റില്‍ കുറച്ചു പഴങ്ങള്‍ മാത്രം എടുത്ത് ഞങ്ങള്‍ […]
Read Moreമൊത്തത്തിൽ പറഞ്ഞാൽ മനുഷ്യനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് ഈ പരിഷ്‌കാരം….|”ബഫേ”
പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ” തീരെ സൗകര്യമില്ലാത്ത സ്ഥലത്ത് ലളിതമായ കല്യാണം നടക്കുമ്പോൾ “ബഫേ”സമ്പ്രദായം ഏർപ്പാട് ചെയ്‌താൽ അത് സമ്മതിച്ചു കൊടുക്കാം വേറെ വഴിയില്ലല്ലോ എന്നുള്ള നിലയിൽ പക്ഷെ ഇന്ന് നല്ലോണം സൗകര്യമുള്ള ചില വീടുകളിൽ “ബഫേ” ഏർപ്പാട് തന്നെയാണ് കാണുന്നത് അതായത് നാല് നേരം ഭക്ഷണം കഴിക്കാൻ നിവൃത്തി ഉള്ളവരെ വീട്ടിലേക്ക് ക്ഷണിച്ചിട്ട് ഭക്ഷണം വാങ്ങിക്കാൻ ക്യു നിർത്തിക്കുക എന്ന് മാത്രമാണ് ഇതുകൊണ്ട് എനിക്ക് മനസിലാക്കാൻ സാധിച്ചത് “ബഫേ” ടേബിളിൽ […]
Read Moreകഞ്ഞി കഞ്ഞിയെ കണ്ടെത്തുമ്പോൾ|വൈകീട്ട് കഞ്ഞി പേ ചർച്ച നടത്താം|മുരളി തുമ്മാരുകുടി
കാലാവസ്ഥ വ്യതിയാനത്തിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ച ദുബായിൽ ഉണ്ടാകും. ദുബായിൽ വന്നാൽ ഇപ്പോൾ മിക്കവാറും താമസിക്കുന്നത് വിമാനത്താവളത്തിന് അടുത്തുള്ള ഫ്ലോറ ഇൻ ഹോട്ടലിൽ ആണ്. സുഹൃത്തായ മുഹമ്മദ് റാഫിയാണ് ആണ് ഹോട്ടലിന്റെ സി ഇ ഓ എന്നത് മാത്രമല്ല അതിന് കാരണം. എയർപോർട്ടിൽ നിന്നും മൂന്നു മിനുട്ട് മെട്രോ യാത്ര ചെയ്താൽ ഹോട്ടലിന് തൊട്ടടുത്ത് ഇറങ്ങാം, നല്ല സൗകര്യമുള്ളതും എന്നാൽ വളരെ ന്യായമായ റേറ്റ് ഉള്ളതുമായ ഹോട്ടലാണ്, ഹോട്ടലിലുള്ള മൺസൂൺ റെസ്റ്റോറന്റ് അടിപൊളിയാണ്, ഇങ്ങനെ പല […]
Read Moreഅമിതഭാരം കുറയ്ക്കാൻ ശെരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കുന്നതിന് പകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.|Dr Arun Oommen
“എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു രാവിലത്തെ ബ്രെക്ഫാസ്റ് വേണ്ട” ഇതും പറഞ്ഞു ബാഗ് എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായിരുന്നു ഒൻപതാം ക്ലാസ്സുകാരി വന്ദന. ഇത് മിക്കവീടുകളിലെയും സ്ഥിരസംഭവമാണ് . അമിതവണ്ണം എന്നതിന്റെ പേരിൽ കണ്ടുവരുന്ന ഈ ഒരു ഡയറ്റിങ് ഒട്ടുമുക്കാൽ മാതാപിതാക്കൾക്കും തീർത്തും സുപരിചിതമാണ്. പലപ്പോഴും ഡയറ്റിങ് എന്നുള്ളത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു. യുവതലമുറ പലപ്പോഴും ഡയറ്റിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം ഒഴിവാക്കുന്നതിനെയാണ്. എന്നാൽ അത് കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയെന്ന് ഉള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള ഡയറ്റിങ്ങിന്റെ പിറകെ […]
Read Moreകൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വികേന്ദ്രീകൃത സംവിധാനങ്ങൾ ഫലപ്രാപ്തിയിലെത്തിയ കുന്നുംപുറം ഡിവിഷൻ മാതൃക നമ്മൾ ഇതിനുമുമ്പ് അഭിമാനപൂർവ്വം ചർച്ച ചെയ്തിരുന്നു. ഇപ്പോൾ കൗൺസിലർ പത്മജ എസ് മേനോൻ എറണാകുളം സൗത്തിൽ സ്വന്തമായി ഒരു തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചു. ചെറിയ രൂപത്തിലാണ് തുടങ്ങുന്നത്. അവിടെ കുറച്ചു വീടുകളിലെ ഭക്ഷണ മാലിന്യം മാത്രം വളമാക്കുന്ന പദ്ധതി. ജിയോജിത്താണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഹെൽത്ത് കമ്മറ്റി ചെയർമാൻ ടി കെ […]
Read More