മണിപ്പുര്‍ എഫ്‌ഐആര്‍ ബുക്ക് പ്രിന്റിംഗിനായി ഒരുങ്ങി.

Manipur FIR’ book is ready for printing. Book will be available online via Amazon. മണിപ്പുര്‍ എഫ്‌ഐആര്‍ എന്ന എന്റെ ബുക്ക് പ്രിന്റിംഗിനായി ഒരുങ്ങി. പ്രസിദ്ധീകരണം വൈകില്ല. കാത്തിരിക്കുക. മണിപ്പുരിനെക്കുറിച്ചും മെയ്തെയ്കളെക്കുറിച്ചും കുക്കി സോ ഗോത്രത്തെക്കുറിച്ചും ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചും പട്ടികവര്‍ഗ സംവരണ വിഷയം, രാഷ്ട്രീയം എന്നിവ തുടങ്ങി മയക്കുമരുന്നു കച്ചവടം, അനധികൃത കുടിയേറ്റങ്ങള്‍, ഭൂമിയവകാശ പ്രശ്നങ്ങള്‍, സായുധ കലാപങ്ങള്‍, തീവ്ര, ഭീകര വാദ ഗ്രൂപ്പുകള്‍ തുടങ്ങിയവയും സനാമഹിസം, ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം […]

Read More

മണിപ്പൂരിലെ ക്യാമ്പുകളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്.

Share News

കഴിഞ്ഞ നാലരമാസം കൊണ്ട് അവരുടെ മനോനിലയിൽ തന്നെ വലിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. പലവിധത്തിലുള്ള കഴിവുകളും സാമർത്ഥ്യങ്ങളും ഉള്ളവർ ക്യാമ്പിന്റെ അകത്തളത്തിൽ തളക്കപ്പെട്ട അവസ്ഥയിൽ കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റം ആർക്കും മനസ്സിലാക്കാൻ കഴിയും. ഓരോ തവണ റിലീഫ് ക്യാമ്പിൽ ചെല്ലുമ്പോൾ പ്രതീക്ഷ നൽകുന്ന ഒന്നും തന്നെ അവിടെ കാണാൻ കഴിഞ്ഞിരുന്നില്ല. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നിരാശയുടെ പടുകുഴിയിൽ കഴിയുന്ന ഒരുപറ്റം ജനങ്ങൾ. ഞാൻ പഠിപ്പിക്കുന്ന കോളേജിലെ Social Entrepreneurship Specialisation വിഭാഗത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു Skill Mapping […]

Share News
Read More

മണിപ്പൂരിലെ 60 വിദ്യാർത്ഥികൾക്കു സൗജന്യ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപതയും

Share News

ചങ്ങനാശേരി: ദുരിതങ്ങളുടെ തീരാക്കയത്തില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന കലാപ കലുഷിതമായ മണിപ്പൂരിലെ പ്രതിസന്ധിയിൽ പഠനം മുടങ്ങിയ 60 വിദ്യാർത്ഥികൾക്കു കേരളത്തിൽ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിവിധ കോഴ്സുകളിലാണ് മണിപ്പുരിൽനിന്നുള്ള വിദ്യാർത്ഥി സംഘത്തിനു പഠന ക്രമീകരണം ഒരുക്കുന്നത്. തികച്ചും സൗജന്യമായി പഠനസൗകര്യം ഒരുക്കുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. വിവിധ എൻജിനിയറിംഗ് ട്രേഡുകളിലും ബികോം, ബിഎ ഇംഗ്ലീഷ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ ആർട്സ് വിഷയങ്ങളിലുമാണ് വിദ്യാർഥികൾ പഠനത്തിനായി […]

Share News
Read More

മണിപ്പൂരിലെ ദുരന്ത കാഴ്ച്ചകൾ തുടരാൻ പടരാൻ അനുവദിക്കരുത്.. |ബിഷപ്പ്‌ ഡോ. പോൾ ആന്റണി മുല്ലശ്ശേരി|കെസിബിസി പ്രോലൈഫ്‌ സമിതി | പ്രതികരണം..

Share News

https://nammudenaadu.com/wp-admin/post.php?post=55638&action=edit

Share News
Read More

മണിപ്പൂര്‍: വംശീയതയില്‍ നിന്ന് വര്‍ഗ്ഗീയതയിലേക്ക്.|ഭാഗം 1. നുണപ്രചരണങ്ങളെ വിവേചിച്ചറിയുക.

Share News

https://youtu.be/XHufNHE8SK4 Prof. K.M. Francis’s Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.

Share News
Read More

പച്ചയായ ക്രൂരതയെ നിസ്സാരവത്കരിക്കാൻ കഷ്ടപ്പെടുന്നവർ..|ഫാ. ജോഷി മയ്യാറ്റിൽ

Share News

കുക്കി- മെയ്തേയ് കലാപത്തിൽ വർഗീയത ഇല്ല എന്ന തെറ്റായ പ്രചാരണം ശക്തിപ്പെട്ടിരിക്കുകയാണ്. ഗോത്രവിഭാഗമായ കുക്കികളും ഗോത്ര വിഭാഗമല്ലാത്ത മെയ്തേയ്കളും തമ്മിൽ പ്രശ്നങ്ങൾ പണ്ടേ ഉണ്ട്. എന്നാൽ, വീരെൻ സിങ്ങ് മന്ത്രിസഭ വളരെ കൃത്യമായ അജണ്ടയോടെ ഏറെ നാളെടുത്ത് ഒരു കൂട്ടരെ വർഗീയമായി സംഘടിപ്പിച്ച് നടത്തിയതാണ് ഇപ്രാവശ്യത്തെ ക്രൂരമായ ക്രൈസ്തവ വേട്ട എന്നതാണ് യാഥാർത്ഥ്യം. ഗുജറാത്തിലും കാണ്ഡമാലിലും ഛത്തിസ്ഗഡിലും കർണാടകത്തിലും വളരെ വിജയകരമായി സംഘപരിവാർ ശക്തികൾ ചെയ്തതിൻ്റെ പുത്തൻ ശൈലിയിലുള്ള തനിയാവർത്തനമാണ് മണിപ്പൂരിൽ നടക്കുന്നത്. ഇപ്രാവശ്യത്തെ കലാപത്തിൽ വർഗീയത […]

Share News
Read More

കൊല്ലരുത്! കൊല്ലിക്കരുത്!|ഗോത്ര സംഘർഷങ്ങളിൽനിന്നു രാഷ്ട്രീയ വിജയം കൊയ്തെടുക്കാൻ ആരാണ് വിത്തും വളവും നൽകിയത്?

Share News

കൊല്ലരുത്! കൊല്ലിക്കരുത്! മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കേണ്ടത് പരസ്പരം കൊന്നുതീർത്തിട്ടല്ല എന്ന തിരിച്ചറിവെങ്കിലും, ജനങ്ങളുടെ പേരിൽ ഭരണം നടത്തുന്നവർക്കുണ്ടാകണം! എന്തിനുവേണ്ടിയാണവർ കാത്തിരിക്കുന്നത്??? ഗോത്ര സംഘർഷങ്ങളിൽനിന്നു രാഷ്ട്രീയ വിജയം കൊയ്തെടുക്കാൻ ആരാണ് വിത്തും വളവും നൽകിയത്???വികസനത്തിന്റെ പേരിൽ ഒരു ജനതയെ പ്രലോഭപ്പിച്ചതും, അവരുടെ മണ്ണും മാനവും കവർന്നു കുരങ്ങന്റെ കയ്യിലെ അപ്പമാക്കി മാറ്റിയതും ആരാണ്??? കുക്കികളെ പായിക്കാൻ ആരാണു കരുക്കൾ നീക്കുന്നത് ??? മോഹിപ്പിക്കുന്ന വികസന വാഗ്ദാനങ്ങളിലൂടെ ജനങ്ങളുടെ സഹഭാവവും സമാധാനജീവിതവും തല്ലിക്കെടുത്തുന്നത് ആരുടെ അജണ്ടയാണ്??? ഇന്ത്യക്കാരെ സ്വന്തക്കാരും വൈരികളുമായി […]

Share News
Read More

മണിപ്പൂരില്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നു:സര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിയണം: കെസിബിസി

Share News

കൊച്ചി: ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നില്‍ അപമാനിച്ച കലാപകാരികള്‍ക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ഒന്നല്ല നൂറു കണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂര്‍ മുഖ്യമന്ത്രി ബീരന്‍ സിംങ്ങ് രാഷ്ട്രീയക്കാര്‍ക്ക് അപമാനമാണ്. കലാപം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും അത് അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവക്കുന്നതാണ് നല്ലത്. ഇന്ത്യന്‍ സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ്് ഉത്തരവാദിത്തം നിര്‍വഹിക്കണം. ജനാധിപത്യ രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ കോടതികളല്ല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ നടപടി […]

Share News
Read More

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി അപമാനിച്ചപ്പോൾ അവഹേളിക്കപ്പെട്ടത് ഇന്ത്യ: പ്രോ ലൈഫ് അപ്പോസ്‌തലേറ്റ്

Share News

കൊച്ചി: വിശ്വാസാചരങ്ങളുടെ പേരു പറഞ്ഞ് മണിപ്പൂരിൽ രണ്ട് യുവതികളെ കലാപകാരികൾ വിവസ്ത്രരാക്കി തെരുവിലൂടെ വലിച്ചിഴച്ച് അപമാനിച്ച സംഭവം ഭാരതത്തിന്റെ സത്പേരിന് തീരാക്കളങ്കമായെന്ന് പ്രോ ലൈഫ് അപ്പോസ്‌തലേറ്റ്. ഇത്തരം അക്രമങ്ങൾ മനുഷ്യമനസ്സുകളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. മനുഷ്യരെ ആദരിക്കുവാനും സംരക്ഷിക്കുവാനുമുള്ള പരിശീലനം സാർവത്രികമായി ലഭിക്കണം. വൈകൃത മനസ്സുള്ള ആൾക്കൂട്ടങ്ങളെ കർശനമായ നിയമനടപടികളിലൂടെ നേരിടുവാൻ സർക്കാർ സന്നദ്ധമാകണം. മണിപ്പൂരിൽ അരങ്ങേറിയതുപോലുള്ള ഹീനതയ്ക്കെതിരെ സാമൂഹ്യ മനസ്സാക്ഷിയെ ഉണർത്തുവാൻ മത-രാഷ്ട്രിയ നേതൃത്വങ്ങൾ ശക്തമായ പ്രതികരണത്തിനു തയ്യാറാകണം. പ്രതിഷേധ സമ്മേളങ്ങളും നടത്തണമെന്ന് പ്രോ ലൈഫ് അപ്പോസ്‌തലേറ്റ് […]

Share News
Read More

മണിപ്പൂർ കലാപം ഭാരതത്തിന്റെ മാനവ സാഹോദര്യത്തിന്റെ ചരിത്രത്തിലെ തീരാകളങ്കമായി എന്നും നിലനിൽക്കും : വെരി. റവ.ഫാ.ടോം പുത്തൻകളം

Share News

പുളിങ്കുന്ന് : മണിപ്പൂരിൽ ക്രൈസ്തവർ മെയ് 3 മുതൽ അനുഭവിക്കുന്ന പീഡനങ്ങളുടെയും ഒറ്റപ്പെടുത്തലിന്റെയും പള്ളികൾ തകർക്കപ്പെട്ടതിന്റെയും ഫലമായി മണിപ്പൂരിൽ ഉണ്ടായിരിക്കുന്ന കലാപങ്ങൾ ഭാരതത്തിന്റെ മാനവ സഹോദര്യത്തിന്‍റെ ചരിത്രത്തിലെ തീരാ കളങ്കമായി എന്നും നിലനിൽക്കുംമെന്നും എത്രയും വേഗം മണിപ്പൂരിൽ സമാധാനം സ്ഥാപിക്കുന്നതിനും പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങൾക്ക് സ്വാതന്ത്ര്യവും ആശ്വാസവും പകരുവാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളും പ്രസ്ഥാനങ്ങളും സഹകരിക്കണമെന്ന് പുളിങ്കുന്ന് സെന്റ് മേരിസ് ഫൊറോന സെൻട്രൽ യൂണിറ്റ് മാതൃവേദി – പിതൃവേദിയുടെ നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസികളും, എല്ലാ സംഘടനാ പ്രവർത്തകരും ഞായറാഴ്ച […]

Share News
Read More